Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പേവിഷ ബാധ: സംസ്ഥാനത്ത് മരിച്ചത് 48 പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 11:25 pm IST
inErnakulam

കാക്കനാട്: കഴിഞ്ഞ നാല് വര്‍ഷത്തിനുളളില്‍ പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത് 48 പേര്‍. സംസ്ഥാനത്ത് നായ്‌ക്കളുടെ ആക്രമണത്തിനിരയായത് 3,97,908 പേര്‍. സംസ്ഥാന ആരോഗ്യ വകുപ്പാണ് വിവരാവകാശ നിയമ പ്രകാരം കണക്കുകള്‍ പുറത്ത് വിട്ടത്. അതെസയമം സംസ്ഥാനത്ത് നായ്‌ക്കളുടെ അക്രമം ക്രമാതീതമായി വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.

2012ലാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റാണ് കൂടുതല്‍ പേര്‍ മരിച്ചത്, 13 നിര്‍ഭാഗ്യവാന്മാര്‍. അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ശരാശരി 10 പേരാണ് മരിച്ചത്. 2016 ഓഗസ്റ്റ് 31 വരെ നാല് പേരാണ് മരിച്ചത്. ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഒന്ന് വീതവും മലപ്പുറത്ത് രണ്ട് പേരുമാണ് മരിച്ചത്.

പിന്നോക്ക ജില്ലകളായ വയനാടും കാസര്‍കോടും വ്യവസായ ജില്ലയായ എറണാകുളത്തും ഇതുവരെ ആരും പേവിഷബാധയേറ്റ് മരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ പേര്‍ പേവിഷബാധയേറ്റ് മരിച്ചത്, 10 പേര്‍. 2012 ല്‍ അഞ്ച് പേരും 2013 ’14 വര്‍ഷങ്ങളില്‍ ഒന്ന് വീതവും 2015ല്‍ മൂന്നു പേരും മരിച്ചു. ഈ വര്‍ഷം ഇതുവരെ തലസ്ഥാനത്ത് ആരും വിഷബാധയേറ്റ് മരിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പി ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതെസമയം നായ്‌ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ വന്‍തോതില്‍ കൂടുന്നത് ഭീതി ജനകമാണ്.തലസ്ഥാനം തന്നെയാണ് പട്ടിക കടിയേല്‍ക്കുന്നവരുടെ എണ്ണത്തിലും മുന്നില്‍,88,124 പേര്‍.തൊട്ടടുത്ത് കൊല്ലം ജില്ലയാണ് കൂടുതല്‍ പേര്‍ നായ്‌ക്കളുടെ കടിയേറ്റത്,50,656 പേര്‍.തിരുവന്തപുരത്ത് ഉള്‍പ്പെടെ മാലിന്യം കുമിഞ്ഞു കൂടിയതാണ് തെരുവുനായ്‌ക്കളുടെ അക്രമം വര്‍ധിക്കാന്‍ കാരണമായത്. 2013 ല്‍ പട്ടികടിയേറ്റവരുടെ എണ്ണം 62,280 ആയിരുന്നുവെങ്കില്‍ തൊട്ടടുത്തവര്‍ഷങ്ങളില്‍ ഇരട്ടിയാവുകയായിരുന്നു. 2016 ഓഗസ്റ്റ് വരെ 91,052 പേര്‍ക്ക് നായ്‌ക്കളുടെ കടിയേറ്റതായി വിവരാവകാശ പ്രവര്‍ത്തകന്‍ കാക്കനാട് സ്വദേശി രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.