Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കൃഷിയാഫീസറെ കര്‍ഷകര്‍ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 09:24 pm IST
inAlappuzha

നെല്ലുസംഭരണത്തില്‍ വിവേചനമെന്ന് ആരോപിച്ച് കഞ്ഞിപ്പാടം കാട്ടുകോണം പാടശേഖരത്തിലെ
നെല്‍കര്‍ഷകര്‍ കൃഷി ഓഫീസറെ ഉപരോധിക്കുന്നു

അമ്പലപ്പുഴ: നെല്ലുസംഭരണത്തില്‍ രാഷ്‌ട്രീയ വിവേചനം. കഞ്ഞിപ്പാടം കാട്ടുകോണം പാടശേഖരത്തിലെ കര്‍ഷകര്‍ കൃഷി ഓഫീസറെ ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെ അമ്പലപ്പുഴ വടക്കുപഞ്ചായത്തിലെ കൃഷിഭവന്‍ ഓഫീസിലാണ് നാട്ടുകാര്‍ ഉപരോധം സംഘടിപ്പിച്ചത്.

നിലവില്‍ സിപിഎം ഭരിക്കുന്ന പാടശേഖരങ്ങളിലെ മുഞ്ഞരോഗം ബാധിച്ച നെല്ല് കിഴിവില്ലാതെ സപ്ലൈകോയ്‌ക്ക് വേണ്ടി മില്ലുകാര്‍ എടുത്തിട്ടും മുഞ്ഞരോഗം ബാധിക്കാതെ നൂറുമേനി വിളവു നല്‍കിയ പാടങ്ങളിലെ നെല്ല് കെട്ടിക്കിടക്കുകയാണ്. 241 ഏക്കര്‍ വിസ്തൃതിയുള്ള കാട്ടുകോണം പാടശേഖരത്ത് 11 ദിവസമായി കൊയ്തുകൂട്ടിയ 64 ലോഡ് നെല്ലാണ് ഏറ്റെടുക്കാന്‍ ആളില്ലാതെ കിടക്കുന്നത്.

ഇതിനെതിരെ പാഡി ഓഫീസറെ കണ്ട് പരാതി നല്‍കിയിട്ടും മില്ലുടമകള്‍ കര്‍ഷകരില്‍ നിന്നും വന്‍ കിഴിവ് ആവശ്യപ്പെട്ട് കൊള്ളയടിക്കാനാണ് ശ്രമം നടത്തിയത്. കഴിഞ്ഞദിവസം കൈനകരിയില്‍ അളക്കാന്‍ കള്ളത്രാസ് എത്തിച്ചത് കര്‍ഷകര്‍ കണ്ടെത്തി പിടിച്ചിരുന്നു. ഇതേനയമാണ് ഇവിടെയും മില്ലുടമകളും ഏജന്റുമാരും ആവര്‍ത്തിക്കുന്നത്.

ഇതിനെതിരെയാണ് ഇന്നലെ പാടശേഖരം കമ്മറ്റി പ്രസിഡന്റും ബിജെപി ഗ്രാമപഞ്ചായത്തംഗവുമായ സി. പ്രദീപ്, സെക്രട്ടറി സി. സമേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൃഷിയാഫീസര്‍ പാഡി ഓഫീസറെ സംഭവസ്ഥലത്ത് വരുത്തി മില്ലുടമകളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഒരു കിലോ കിഴിവും ജലാംശം കൂടുന്നതനുസരിച്ച് അധികമായി ഒരുകിലോ കിഴിവും ഈടാക്കാമെന്ന മില്ലുടമകളുടെ ആവശ്യം കര്‍ഷകര്‍അംഗീകരിച്ചതോടെ വൈകിട്ട് അഞ്ചുമണിയോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

മില്ലുടമകളുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് ഇന്നു മുതല്‍ നെല്ല് സംഭരണം ആരംഭിക്കുമെന്ന് ഉപരോധസമരത്തിന് നേതൃത്വം നല്‍കിയ സി. പ്രദീപ് പറഞ്ഞു. കര്‍ഷകരുടെ ഉപരോധ സമരത്തിന് പിന്തുണ അര്‍പ്പിച്ച് ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍, നിയോജകമണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, ജനറല്‍ സെക്രട്ടറി കെ. അനില്‍കുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ബിജു സാരംഗി എന്നിവര്‍ എത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.