Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ചെര്‍ക്കള-കല്ലടുക്ക റോഡ്: 30 കോടി നീക്കിവെച്ച റോഡില്‍ ഒരു കോടിയുടെ മറ്റൊരു ടാറിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 08:29 pm IST
in Kasargod

ബദിയഡുക്ക: സംസ്ഥാന സര്‍ക്കാര്‍ 30 കോടിരൂപ നീക്കിവെച്ച ചെര്‍ക്കള കല്ലടുക്ക റോഡില്‍ ആരും അറിയാതെ പിഡബ്യഡി വക ഒരു കോടി രൂപയുടെ ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ചെര്‍ക്കള മുതല്‍ കല്ലടുക്ക വരെ പൂര്‍ണ്ണമായും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായ റോഡിന്, ഉക്കിനടുക്ക മുതല്‍ അടുക്കസ്ഥല വരെയാണ് ഒരു കോടി രൂപ ചിലവാക്കുന്നത്. 30 കോടി രൂപയുടെ ടാറിംഗ് പണിക്കു നീക്കി വെച്ച തുകക്കു ഭരണാനുമതി ലഭിക്കാനിരിക്കെയാണ് അധികൃതര്‍ ഒരു കോടിയുടെ മറ്റൊരു ടെണ്ടര്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ സമ്പൂര്‍ണ്ണവും സമഗ്രവുമായ ടാറിംഗ് ഈ റോഡിനു നടക്കാനിരിക്കേ തിരക്കിട്ട് ഒരു കോടി രൂപയുടെ മറ്റൊരു ടാറിംഗ് നടക്കുന്നതു ജനങ്ങളില്‍ ആശ്ചര്യമുളവാക്കിയിട്ടുണ്ട്. നിരവധി തവണ വര്‍ഷങ്ങളായി ജനങ്ഹള്‍ തകര്‍ന്ന റോഡ് നന്നാക്കണമെന്ന് മുറവിളി കൂട്ടി നടന്നിരുന്നു അന്ന് കാണിക്കാത്ത ശുഷ്‌കാന്തിയാണ് ഇപ്പോള്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്നതെന്ന് ആക്ഷേപമുണ്ട്. രാഷ്‌ട്രീയക്കാരും കോണ്‍ട്രാക്ടര്‍മാരും തമ്മിലുള്ള ഒത്ത് കളിയാണ് ഈ റോഡ് ടാറിംഗ് മാമാങ്ക്തിന് പിന്നിലെന്ന് ആരോപണമുണ്ട്.

കഴിഞ്ഞ വര്‍ഷം റിപ്പയര്‍ എന്ന പേരില്‍ ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെ 25 ലക്ഷം രൂപ ചിലവഴിച്ചിരുന്നു. അതു തുടര്‍ന്നു വന്ന ആദ്യ മഴക്ക് പൂര്‍ണ്ണമായി ഒലിച്ചു പോവുകയായിരുന്നു. ഏറ്റവും കൂടുതല്‍ കുഴികളുള്ള ഉക്കിനടുക്ക മുതല്‍ അടുക്കസ്ഥല വരെയുള്ള 12 കി മീറ്റര്‍ കുഴികള്‍ അടക്കാനാണ് ഒരു കോടി രൂപ പൊടുന്നനെ അനുവദിച്ചതെന്നാണ് പറയുന്നത്. അടുത്ത ആഴ്ച മുതല്‍ ഈ പണി തുടങ്ങുമെന്നു പൊതുമരാമത്ത് ബദിയഡുക്ക സബ് എഞ്ചിനീയര്‍ ദയാനന്ദ അറിയിച്ചു. ഉക്കിനടുക്ക മുതല്‍ അടുക്കസ്ഥല വരെ മൂന്നിടത്തു 200 മീറ്റര്‍ വീതം മെക്കാഡം ടാറിംഗ്, ഒരു സ്ഥലത്ത് ഇന്റര്‍ലോക്ക് എന്നിങ്ങനെയാണ് ഒരു കോടി രൂപ കൊണ്ട് ചെയ്യുന്നത്. നല്‍ക്കയില്‍ നിന്നും അടുക്കസ്ഥല വരെ ആറു സ്ഥലത്ത് 50 ലക്ഷം രൂപ ചിലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇതിന്റെ ബില്ല് കൊടുത്തു കഴിഞ്ഞുമെന്ന് മരാമത്ത് അധികൃതര്‍ പറയുന്നു.

ചെര്‍ക്കള കല്ലടുക്ക റോഡില്‍ ഏറ്റവും കൂടുതല്‍ കുഴികള്‍ ഉള്ളത് ഉക്കിനടുക്ക മുതല്‍ അടുക്കസ്ഥല വരെയാണ്. ഈകുഴികള്‍ നീക്കാനാണ് കഴിഞ്ഞ മാസം 50 ലക്ഷം രൂപ ചിലവഴിച്ചത്. ഒരു കോടി രൂപയുടെ പണി തുടങ്ങുന്നതും ഇതിനു തന്നെയാണ്. ഈ പണി തീര്‍ന്നാലും കുഴികള്‍ തീരില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ചെര്‍ക്കള കല്ലടുക്ക റോഡിന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ച 30 കോടി രൂപയുടെ പദ്ധതിക്ക് ഇനിയും ഭരണാനുമതി ലഭിച്ചിട്ടില്ല. കാസര്‍കോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളില്‍ കടന്നു പോകുന്ന റോഡിന്റെ പണി തുടങ്ങാന്‍ രണ്ട് എംഎല്‍എമാരും മനസു വെക്കണമെന്നു നാട്ടുകാര്‍ പറയുന്നു. പക്ഷേ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച് ടെണ്ടര്‍ വിളിക്കാന്‍ വൈകുമെന്നും അടുത്ത വര്‍ഷമേ പണി തുടങ്ങാനാകുമെന്നും അത് കൊണ്ടാണ് ഉക്കിനടുക്ക മുതല്‍ അടുക്കസ്ഥല വരെ ഒരു കോടിയുടെ പുതിയ പദ്ധതിയുടെ പണി നടക്കുന്നതെന്നും മരാമത്ത് അധികൃതര്‍ വ്യക്തമാക്കി. രണ്ട് തരത്തില്‍ റോഡ് ടാറിംഗ് നടത്താനുള്ള നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.