Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പാങ്കോണം ഗ്രാമസഭ മറ്റൊരു വാര്‍ഡില്‍ കൂടിയതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 02:42 pm IST
inKollam

കൊട്ടിയം: തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ പാങ്കോണം ഗ്രാമസഭാ യോഗം മറ്റൊരു വാര്‍ഡിലെ സ്ഥലത്ത് വച്ച് കൂടിയതായി പരാതി. 65 പേര്‍ മാത്രമാണ് ഇന്നലെ വൈകിട്ട് 3.30ന് നടന്ന പാങ്കോണം ഒമ്പതാം നമ്പര്‍ വാര്‍ഡ്തല ഗ്രാമസഭക്കെത്തിയത്. മുഖത്തല എല്‍പി സ്‌കൂളിലാണ് ഗ്രാമസഭ സാധാരണയല്ലാത്ത വിധം നടന്നത്. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ തന്നെ ഒരു റോഡിനുതന്നെ ഇരുവശത്തുമായുള്ള 10,11 വാര്‍ഡുകളുടെ ഗ്രാമസഭകളാണ് ഈ സ്‌കൂളില്‍ സാധാരണ നടത്താറുള്ളത്. വാര്‍ഡിലെ എല്ലാവര്‍ക്കും പങ്കെടുക്കാനാകുംവിധം വാര്‍ഡിന്റെ മധ്യഭാഗത്തുള്ള ഏതെങ്കിലും സ്ഥലത്തുവെച്ചാണ് ഗ്രാമസഭ കൂടാറുള്ളത്. ഗുണഭോക്തൃ ലിസ്റ്റ് ചര്‍ച്ച ചെയ്യാനായി കൂടിയ ഈ സാമ്പത്തികവര്‍ഷത്തെ പ്രധാനപ്പെട്ട ഗ്രാമസഭയാണ് ചില ആളുകള്‍ മാത്രം പങ്കെടുത്ത് പിരിഞ്ഞത്. പാങ്കോണം വാര്‍ഡ് സഭയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ആളെത്തി എന്ന് രേഖയുണ്ടാക്കാന്‍, ചില രാഷ്‌ട്രീയ കക്ഷികളുടെ ആളുകളായി എത്തിയതാണെന്നും പരാതിയുണ്ട്. സാധാരണ കൂലിപ്പണിക്കാരായവരാണ് വാര്‍ഡില്‍ അധികവും. എന്നാല്‍ ഇവര്‍ക്ക് പങ്കെടുക്കാനാവുന്ന തരത്തിലല്ല പ്രവര്‍ത്തിദിനത്തില്‍ വൈകിട്ട് 3.30ന് ഗ്രാമസഭ കൂടിയത്. സാധാരണപോലെ ആളുകളെ കൂട്ടാന്‍ ഗ്രാമസഭയുടെ സംഘാടക സമിതിക്ക് കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്. പാങ്കോണം ഗ്രാമസഭ സാധാരണ ചാണിക്കല്‍ ഭാഗത്തുവെച്ചാണ് നടത്താറുള്ളത്. സിപിഎം ഭരിക്കുന്ന തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ വനിതാ വാര്‍ഡാണ് പാങ്കോണം. ഇവിടെ സിപിഎമ്മിന്റെ പ്രതിനിധിയായ എസ്.ഷീലയാണ് അംഗം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.