Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സുഭദ്രാഹരണവും കീചകവധവും നടന്ന അഞ്ചാം ദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 12:47 pm IST
in Palakkad

പാലക്കാട്: ഇരയിമ്മന്‍തമ്പിയുടെ വിഖ്യാതമായ കീചകവധം, മന്ത്രേടത്ത് നമ്പൂതിരിപ്പാടിന്റെ സുഭദ്രാഹരണം, കോട്ടയത്തു തമ്പുരാന്റെ കാലകേയവധം കഥകളിലെ ഭാഗങ്ങളാണ് അഞ്ചാം ദിവസം അരങ്ങേറിയത്. മാലിനിയെന്ന പേരില്‍ വിരാടരാജ്യത്ത് അജ്ഞാതവാസം നയിക്കുന്ന പാണ്ഡവപത്‌നിയായ പാഞ്ചാലിയെ കാമിച്ച കീചകന്റെ ദയനീയമായ പതനവും തന്റെ അനുമതിയില്ലാതെ സഹോദരിയായ സുഭദ്രയെ അര്‍ജുനന് വിവാഹം ചെയ്തുകൊടുത്തതില്‍ ക്രുദ്ധനാകുന്ന ബലഭദ്രരുടെ കോപം കൃഷ്ണന്റെ നയചാതുരികൊണ്ട് ആനന്ദാതിരേകമായി മാറുന്നതും അര്‍ജുനന്റെ വീരപരാക്രമങ്ങളും അഭൗമസൗന്ദര്യം കണ്ടു ഭ്രമിച്ച സ്വര്‍ഗ്ഗസുന്ദരിയായ ഉര്‍വ്വശിയുടെ ഇച്ഛാഭംഗവും അരങ്ങു നിറഞ്ഞപ്പോള്‍ കാണികളൊന്നടങ്കം കഥകളിയുടെ അനിതരസാധാരണമായ വശ്യതയില്‍ വ്യാമുഗ്ധരായി. കാലുകുത്താനിടമില്ലാത്തവിധം എം.ഡി.രാമനാഥന്‍ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞു. കോട്ടയ്‌ക്കല്‍ ചന്ദ്രശേഖരവാരിയരുടെ കീചകനും കലാമണ്ഡലം രാജശഖരന്റെ മാലിനിയും കലാമണ്ഡലം കൃഷ്ണകുമാറിന്റെ ബലഭദ്രനും ഹരിനാരായണന്റെ കൃഷ്ണനും പീശപ്പിള്ളി രാജിവിന്റെ ഉര്‍വശിയും ഒരുപോലെ തകര്‍ത്താടി. വെള്ളിനേഴി ഹരിദാസന്‍, സദനം സദാനന്ദന്‍, കലാ.അരുണ്‍വാര്യര്‍, ആര്‍.എല്‍.വി.പ്രമോദ് (വേഷം) കോട്ടയ്‌ക്കല്‍ നാരായണന്‍, കലാ.ജയപ്രകാശ്, നെടുമ്പള്ളി രാംമോഹന്‍, സദനം ജ്യോതിഷ് ബാബു, പനയൂര്‍ കുട്ടന്‍ (പാട്ട്), കോട്ടയ്‌ക്കല്‍ പ്രസാദ്, കലാ.ബാലസുന്ദരന്‍, കലാ.കേശവന്‍കുട്ടി, കൃഷ്ണപ്രവീണ്‍ പൊതുവാള്‍ (ചെണ്ട), കലാ.രാജ്‌നാരായണന്‍, കലാനിലയം പ്രകാശന്‍, കലാ.വേണു (മദ്ദളം), കലാ.ബാലന്‍, കലാനിലയം പത്മനാഭന്‍ (ചുട്ടി), മാങ്ങോട് അപ്പുണ്ണിത്തരകന്‍, ബാലന്‍, മുരളി, ഉണ്ണി, മോഹനന്‍ (അണിയറ) എന്നിവര്‍ കഥകളിയിലും സോദാഹരണപ്രഭാഷണങ്ങളിലും പങ്കെടുത്തു.

കളരിപ്പയറ്റ് വിദഗ്ധന്‍ കണ്ണൂര്‍ ചിറയ്‌ക്കല്‍ സ്വദേശി എസ്.ആര്‍.ഡി.പ്രസാദാണ് സോദാഹരണപ്രഭാഷണം നയിച്ചു. നാട്യശാസ്ത്രപണ്ഡിതനായ ഡോ.സി.പി.ഉണ്ണികൃഷ്ണന്‍, പി.എം.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.