Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സുരക്ഷാ: സിവില്‍ സ്റ്റേഷനില്‍ നീരിക്ഷണ ക്യാമറ ഘടിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 12:44 pm IST
in Palakkad

പാലക്കാട്: എല്ലാ ഓഫീസുകളും നിരീക്ഷണത്തില്‍ ഉള്‍പ്പെടുന്ന തരത്തില്‍ സിവില്‍ സ്റ്റേഷനിലെ എട്ടിടങ്ങളില്‍ ഉടന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ കളക്ട്രേറ്റില്‍ ജില്ലാ കലക്റ്റര്‍ പി.മേരിക്കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സിവില്‍ സ്റ്റേഷന്‍് കവാടം, ജനസേവന കേന്ദ്രത്തിന്റെ മുന്‍വശം, ജില്ലാ കലക്റ്ററുടെ ഓഫീസ് പരിസരം, കോടതി കോംപ്ലക്‌സ് എന്നിവിടങ്ങളാണ് യോഗം മുന്നോട്ടുവെച്ച സ്ഥലങ്ങള്‍. പോലീസ്, പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗം ഇതു സംബന്ധിച്ചുള്ള പരിശോധന പൂര്‍ത്തിയാക്കി രണ്ടു ദിവസത്തിനകം പ്രൊപോസല്‍ തയ്യാറാക്കും. ക്യാമറയുടെ മോണിറ്ററിങ് ജില്ലാ കലക്റ്റര്‍, എ.ഡി.എം, ഹുസൂര്‍ ശിരസ്തദാര്‍ എന്നിവരുടെ ഓഫീസില്‍ ക്രമീകരിക്കും. സ്വന്തം ഓഫീസ് പരിധിയിലുളള ഇലക്‌ട്രോണിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ രണ്ടാഴ്‌ച്ചക്കുള്ളില്‍ നീക്കം ചെയ്യാന്‍ ഓഫീസ് മേധാവികള്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ട്. ഉപയോഗശൂന്യമായ ഓഫീസ് സാമഗ്രികള്‍ നീക്കം ചെയ്യുമ്പോള്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കാനും നിര്‍ദ്ദേശമുണ്ട്. ഓഫീസുകള്‍ക്കകത്തും, വരാന്തയിലും ഉപയോഗശൂന്യമായ ഫര്‍ണീച്ചറുകള്‍ സംബന്ധിച്ച് ഓഫീസ് മേധാവികള്‍ ജില്ലാ കലക്ടറെ അറിയിക്കണം. ഇത്തരം സാധനങ്ങള്‍ ഉപയോഗയോഗ്യമാക്കി ആവശ്യമുളള ഓഫീസുകള്‍ക്ക് നല്‍കുകയാണ് ഉദ്ദേശ്യം.

സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങള്‍ ആര്‍.ടി.ഒയുമായി കൂടിയാലേ#ാചിച്ച് വില നിശ്ചയിച്ച് ഉടന്‍ ലേലം ചെയ്യും. കോടതി അധികൃതരുമായി കൂടിയാലോചിച്ച് സിവില്‍ സ്റ്റേഷനിലേക്കുളള മറ്റു പ്രവേശന കവാടങ്ങള്‍ അടക്കാനും പ്രധാന കവാടം മാത്രം സന്ദര്‍ശകര്‍്ക്കും ജീവനകാര്‍ക്കുമായി ഉപയോഗപ്പെടുത്താനും തീരുമാനമുണ്ടാകും.രാത്രി കാലങ്ങളില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ എത്രെയെന്നും ഇതു സംബന്ധിച്ച മറ്റു വിവരങ്ങളും സൂക്ഷിക്കും. ഇതിനു പുറമെ കൂടുതല്‍ ഹോംഗാര്‍ഡുകളുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതമായ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തും. സന്ദര്‍കര്‍ക്ക് രജിസ്റ്റര്‍ ആരംഭിക്കാനും തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

Kerala

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

World

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

India

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

World

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.