Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ നടപ്പാക്കുന്നതില്‍ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 12:44 pm IST
in Palakkad

പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ അന്തര്‍ സംസ്ഥാനജല കരാര്‍ 2000 മെയ് 30ന് മുമ്പ് പുതുക്കി എഴുതണമെന്ന വ്യവസ്ഥയെ കാറ്റില്‍ പറത്തികൊണ്ട് ജില്ലയിലെ കിഴക്കന്‍ മേഖലയിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗക്കാരുടെ കുടിവെള്ളം മുട്ടിച്ച് ദുരിതത്തിലാക്കിയതിനു പിന്നില്‍ സംസ്ഥാനത്ത് ഇതുവരെ അധികാരത്തിലിരുന്ന ഇടത്-വലത് സര്‍ക്കാരുകളും, ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരും തമിഴ്‌നാട് സര്‍ക്കാരുമായുണ്ടാക്കിയ രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് ആരോപണം. തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപറ്റി കേരളത്തിന് അര്‍ഹതപെട്ട ജലം തമിഴ്‌നാട് കടത്തികൊണ്ടു പോകുന്നതിന് ഇക്കൂട്ടര്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം. 1970 മെയ് 29നാണ് കരാര്‍ ഒപ്പുവെച്ചതെങ്കിലും 1958 നവമ്പര്‍ 9 മുതല്‍ മുന്‍കാലപ്രാഭല്യത്തോടു കൂടി ജലവിതരണം നടത്തുവാനാണ് കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്, ഈ കരാറിന്റെ കാലാവധി 30 വര്‍ഷമയതിനാല്‍ 2000 മെയ് 30ന് കരാര്‍ പുതുക്കേണ്ടതായിരുന്നു. ഇതില്‍ കേരള സര്‍ക്കാര്‍ വീഴ്‌ച്ച വരുത്തിയതുമൂലം ജില്ലയിലെ ചിറ്റൂര്‍, മലമ്പുഴ, നെന്മാറ, തുടങ്ങിയ നിയോജക മണ്ഡലങ്ങളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ കുടിവെള്ളമില്ലതെ ദുരിതക്കയത്തില്‍ പെട്ടിരിക്കുകയാണ്,

ഈ പദ്ധതിയിലൂടെ ചിറ്റൂര്‍ പുഴയിലെത്തുന്ന വെള്ളമാണ് ഈ മേഖലയിലെ ലക്ഷകണക്കിന്ന് സാധാരണക്കാര്‍ക്ക് കുടിവെള്ളത്തിന് എക ആശ്രയം. സംസ്ഥാനത്തെ വരള്‍ച്ച ബാധിത മേഖലയായി ഈ പ്രദേശം മാറുവാന്‍ കാരണം മേല്‍പറഞ്ഞ ഭരണഉദ്യോഗസ്ഥ കൂട്ടുകെട്ട് തമിഴ്‌നാടുമായി ഉണ്ടാക്കിയ അവിഹിത ബന്ധമാണ്.

ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം നല്‍കുന്ന കാര്യത്തിലും ഭരണാധികാരികള്‍ ഒരു നടപടിയും എടുക്കാത്തതുമൂലം ചിറ്റൂര്‍ താലൂക്കിലുള്‍പെട്ട പെരുമാട്ടി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, വടകരപ്പതി, നല്ലേപ്പിള്ളി, എലവഞ്ചേരി ,നെല്ലിയാമ്പതി, കെല്ലങ്കോട്, മുതലമട ,തുടങ്ങിയ പഞ്ചായത്തിലെ ജനങ്ങള്‍ കാലാകാലങ്ങളായി വര്‍ഷകാലത്തിലും കുടിവെള്ളത്തിനായി ടാങ്കര്‍ ലോറിയെ കാത്തിരിക്കേണ്ടി വരുന്നു.

പാവപെട്ട ജനങ്ങളെ ദുരിതത്തിലാക്കിയ ഭരണകര്‍ത്താകള്‍ക്കും, അധികാരികളേയും പ്രതിചേര്‍ത്തുകൊണ്ട് മനുഷ്യാവകശ കമ്മിഷന്‍ കേസെടുക്കണമെന്ന് ഒബിസി മോര്‍ച്ച പാലക്കാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കരാര്‍ ആരംഭിച്ചവര്‍ഷം മുതലുള്ള അഴിമതികളെ കുറിച്ച് ഒരു ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്നും പ്രമേയത്തിലൂടെ ഒബിസി മോര്‍ച്ച ആവശ്യപ്പെട്ടു.

30 വര്‍ഷം കൂടുമ്പോള്‍ കരാര്‍ പുതുക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കെ 46 വര്‍ഷം കഴിഞ്ഞിട്ടും കരാര്‍ പുതുക്കുന്നതില്‍ ഭരണാധികാരികള്‍ അനാസ്ഥ കാണിക്കുന്നതില്‍ ദുരൂഹതയുണ്ട്, ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ ജലവിതരണത്തിന്റെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിനായി ആര്‍ബിട്രേഷനെ നിയമിക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും തുടക്കം മുതല്‍ അര്‍ഹതപ്പെട്ട ജലം തമിഴ്‌നാട് വിട്ടുനല്‍കാതിരിന്നിട്ടും ഒരു പരിഹാരമാര്‍ഗ്ഗവും കാണുവാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ തയ്യാറാകാത്തതിലും ദുരുഹതയുണ്ട് പ്രമേയത്തില്‍ പറയുന്നു.

ഒബിസി മോര്‍ച്ച പാലക്കാട് ജില്ലാ കമ്മറ്റി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് എ.കെ.ഓമനക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രദീപ് കുമാര്‍, ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബാബാ കുരിയാട്, സംസ്ഥാന ഖജാന്‍ജി സുധാകരന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.സി.സുരേഷ് കുമാര്‍, പി, അംബുജാക്ഷന്‍, ഭാ രവാഹികളായ എം.മണി, വിജയന്‍, ബാബു ഗോപാലപുരം, കെ.പി.കേശവന്‍, മണിണ്ഠന്‍, എം.വിജയകുമാരി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.