Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മെഡിക്കല്‍ എക്‌സിബിഷന്‍ പ്രചാരണത്തിനായി കാരുണ്യ ദീപ പ്രയാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 09:40 pm IST
in Kannur

കണ്ണൂര്‍: കരിയാട് പെയിന്‍ ആന്‍്‌റ് പാലിയേറ്റീവ് കെയര്‍ വടകര തണല്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വൃക്കക്കൊരു തണല്‍-മെഗാ മെഡിക്കല്‍ എക്‌സിബിഷന്റെ ഭാഗമായി കാരുണ്യ ദീപ പ്രയാണം നടത്തി. പാലിയേറ്റീവ് വളണ്ടിയര്‍മാരും ജനപ്രതിനിധികളും നാട്ടുകാരും വിവിധ സ്ഥലങ്ങളില്‍ കാരുണ്യദീപം തെളിയിച്ചു. പാനൂരില്‍ നിന്ന് ആരംഭിച്ച് ദീപപ്രയാണം താഴെ പൂക്കോം, ചൊക്ലി, മേക്കുന്ന്, പെരിങ്ങത്തൂര്‍, കിടഞ്ഞി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കരിയാട് പുതുശ്ശേരിപള്ളി മുക്കില്‍ സമാപിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ നഗരസഭാ കൗണ്‍സിലര്‍മാരായ കെ.കെ.സുധീര്‍കുമാര്‍, നിഷിത ചന്ദ്രന്‍, കെ.നിസാര്‍, ഉമൈസ തിരുവമ്പാടി, കെ.ടി.കെ റിയാസ് മാസ്റ്റര്‍, ഇ.കെ.മനോജ്, പഞ്ചായത്ത് അംഗങ്ങളായ ഷാനിദ്, സംഘാടകസമിതി കണ്‍വീനര്‍ പി.കെ.രാജന്‍, പി.കെ.മോഹനന്‍ മാസ്റ്റര്‍, കെ.മുഹമ്മദ് സിദ്ധീഖ്, കെ.കെ.ഭരതന്‍, കെ.അശോകന്‍, എം.ടി.കെ.ബാബു, എന്‍ ജയചന്ദ്രന്‍, എന്‍.എ.ഇസ്മയില്‍ മാസ്റ്റര്‍, പി.മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കരിയാട് കെഎന്‍യുപി സ്‌കൂളില്‍ 5 മുതല്‍ 7 വരെയാണ് മെഡിക്കല്‍ എക്‌സിബിഷന്‍. വൃക്കരോഗത്തിനുള്ള കാരണങ്ങള്‍, രോഗലക്ഷണം. ചികിത്സാ രീതികള്‍, ഡയാലിസിസ് ്രപവര്‍ത്തനത്തിന്റെ ഡമോണ്‍സ്‌ട്രേഷന്‍, സിഡി പ്രദര്‍ശനം എന്നിയാണ് എക്‌സിബിഷനിലുള്ളത്. സൗജന്യ വൃക്കരോഗ പരിശോധനയും ഒരുക്കിയിട്ടുണ്ട്. കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജുകളുടെയും മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെയും പ്രത്യേക പവലിയനുകളും ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.