Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മൈതാനത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതിയെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 09:19 pm IST
in Kottayam

കോട്ടയം: നഗരസഭയുടെ 47ാം വാര്‍ഡിലെ ഇല്ലിക്കലില്‍ മൈതാനം മണ്ണുട്ടുയര്‍ത്തിയതിലും വശങ്ങളിലെ ഭിത്തി നിര്‍മ്മിച്ചതിലും അഴിമതി നടന്നിട്ടുണ്ടെന്ന് ആക്ഷേപം. വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സിലിലാണ് അഴിമതി ആരോപണം പുറത്തുവന്നത്. നഗരസഭയുടെതന്നെ ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. ഇവരുടെ കണ്ടെത്തലില്‍ ഒന്നാമതായി പറയുന്നത് വശങ്ങളിലെ ഭിത്തി നിര്‍മ്മിച്ചതിന്റെ പേരില്‍ ഗുരുതരമായ ക്രമക്കേടുകര്‍ നടന്നിട്ടുണ്ടെന്നും, വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിവക്കുംവിധം മൈതാനം ഉയര്‍ത്തുമെന്ന് പറഞ്ഞിട്ട് ഉയര്‍ത്തിയിട്ടില്ലെന്നുമാണ്.

ഓഡിറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം മൈതനാത്തിന്റെ ഒരുവശം(മെയില്‍ റോഡിന് എതിര്‍വശം) 50 മീറ്റര്‍ നീളത്തില്‍ സൈഡ് ഭിത്തി കെട്ടലാണ്. ഇതിനായി മൂന്ന് ദിവസം പ്രവൃത്തിദിനാമായി കണിച്ചിരിക്കുന്നത്. 59,494 രുപായാണ് ചിലവിനത്തില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ 2015 ഏപ്രില്‍ 20ന് ഓഡിറ്റ്‌സംഘം നടത്തിയ ഭൗതിക പരിശോധനയില്‍ ഇപ്രകാരം ഒരുഭിത്തിയുടെ നിര്‍മ്മാണം കണ്ടെത്തെനായില്ല. മാത്രമല്ല സൈഡ്ഭിത്തി നിര്‍മ്മിക്കേണ്ടതായി പറയുന്ന വശത്ത് മൈതാനത്തേക്കാള്‍ ഉയര്‍ന്ന വസ്തുക്കളും അവയില്‍ വലിയ വീടുകളും മൈതാനത്തിനോട് ചേര്‍ന്ന ഭാഗത്ത് മതിലുകളും കണ്ടെത്തി. ഇതില്‍ നിന്നും ഈ ഭാഗത്ത് മൈതാനം സംരക്ഷിക്കാന്‍ സൈഡ്ഭിത്തി നിര്‍മ്മിക്കേണ്ട യാതെരു ആവശ്യവും ഉണ്ടായിരുന്നില്ലെന്നും അപ്രകാരം ഒരുനിര്‍മ്മാണം നടത്തിയിട്ടില്ലെന്നും വ്യക്തമാകുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇവിടെ സൈഡ്ഭിത്തി നിര്‍മ്മാണത്തിന്റെ പേരില്‍ അയല്‍വസ്തുക്കളുടെ മതില്‍ നിര്‍മ്മിക്കാനുള്ള അടിത്തറ നിര്‍മ്മിച്ചതായി കണ്ടെത്തി.

വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാകത്തക്കവിധം മൈതാനം ഉയര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി 70 സെന്റീമീറ്റര്‍ പൊക്കത്തില്‍ എര്‍ത്ത്ഫില്ലിംഗ് നടത്തി വെള്ളംകെട്ടി നില്‍ക്കാത്തവിധം മൈതാനം ഉയര്‍ത്തുന്നതിന് എസ്റ്റിമേറ്റില്‍ 4325 എം3 എര്‍ത്ത് ഫില്ലിംഗ് നടത്താനായിരുന്നുനിര്‍ദ്ദേശം. അളവ് പുസ്‌കപ്രകാരം 4165.40 എം3 രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭൗതിക പരിശോധനയില്‍ മൈതാനം ഇപ്പോഴും സമീപ വസ്തുക്കളേക്കാള്‍ താഴ്ന്ന അവസ്ഥയിലാണെന്ന് കണ്ടെത്തി. ഇതില്‍ നിന്നും അളവ് പുസ്തകപ്രകാരമുള്ള ഫില്ലിംഗ് നടത്തുകയുണ്ടായോയെന്ന് സംശയിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

India

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

India

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

Kerala

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

പുതിയ വാര്‍ത്തകള്‍

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.