Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഉദ്ഘാടനത്തലേന്ന് കാഞ്ഞിരം പാലത്തിന് സമീപം നില്‍പ്പുസമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 09:17 pm IST
inKottayam

കോട്ടയം: പാലം നിര്‍മ്മാണത്തിലെ അപാകതകള്‍ക്കും അഴിമതികള്‍ക്കുമെതിരെ പ്രാദേശിക വികസന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞിരംപാലത്തിന് സമീപം ഉദ്ഘാടനത്തലേന്ന് നില്‍പ്പ് സമരം നടത്തി. ഇന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്ന പാലമാണിത്. 16വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭഗീരഥ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനി പാലത്തിന് വേണ്ടി പണി ആരംഭിച്ചെങ്കിലും പാതിവഴിയില്‍ മുടങ്ങിയിരുന്നു.

അതിന്‌ശേഷം വന്ന മുളമൂട്ടില്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് കഴിഞ്ഞ നാലുവര്‍ഷമായി പണിനടത്തി വരുന്നത്. ഈ സമയത്ത് പാലത്തിന്റെ അലൈന്‍മെന്റില്‍ ചിലമാറ്റങ്ങള്‍ വരുത്തിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. പാലത്തിന് വേണ്ടി സ്വകാര്യവ്യക്തികളില്‍ നിന്ന് സ്ഥലമേറ്റെടുക്കുവാന്‍ പദ്ധതി തയ്യാറാക്കി നഷ്ടപരിഹാരം നല്‍കിയെങ്കിലും സ്ഥലംമാത്രം ഏറ്റെടുത്തില്ല.

പാലം കയറി മലരിക്കല്‍ ഭാഗക്കേത്ത് ഇറങ്ങുമ്പോള്‍ അപ്രോച്ച് റോഡിന്റെ വീതി പാലത്തിന്റെ വീതിയേക്കാള്‍ നാലുമീറ്ററോളം കുറവാണ്.

പാലത്തിന്റെ ചിലഭാഗങ്ങള്‍ ഇരുത്തിയതുമൂലം വിടവുകളും രൂപംകൊണ്ടിട്ടുണ്ട്. ഈ അപാകതകളൊന്നും പരിഹരിക്കാതെ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് കോണ്‍ട്രാക്ടറെയും അഴിമതിക്കാരെയും സംരക്ഷിക്കുവാനാണെന്നാണ് നാട്ടുകാരുടെ ആരോപണം. മൂന്ന് സ്പാനുകളിലായി 75 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. നടപ്പാതയുള്‍പ്പെടെ 11.5 മീറ്റര്‍ വീതിയും. മതിയായ സമയമെടുത്ത് അപാകതകള്‍ പരിഹരിച്ച് പാലം ഗതാഗത യോഗ്യമാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

കോട്ടയം താലൂക്ക് എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ് സമരം ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പി.കെ. പൊന്നപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സന്തോഷ്, ആര്‍.വി. സന്തോഷ്, മെയ്‌മോന്‍ കെ ജോസഫ്, പി.ടി. ശശിധരന്‍, ആനിക്കാട് ഗോപിനാഥ്, ബിനു പുതുച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.