Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്ലു സംഭരണം വൈകുന്നു കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 07:40 pm IST
in Alappuzha

അമ്പലപ്പുഴ: കരിനിലമേഖലയിലെ നെല്ലെടുക്കാത്തതില്‍ പ്രതിക്ഷേധിച്ച് കര്‍ഷകര്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കര്‍ഷകര്‍ നെല്‍ ചാക്കുകളുമായി കുടുംബസമേതം പുറക്കാട് ദേശീയപാത ഉപരോധിക്കുമെന്ന് പുറക്കാട് കര്‍ഷകസംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.

ഇല്ലിച്ചിറ, കൃഷിത്തോട്ടം, നാലുചിറ വടക്ക് തുടങ്ങിയ പാടശേഖരങ്ങളില്‍ കൊയ്‌ത്ത് പൂര്‍ത്തിയായതോടെ 13,500 ക്വിന്റല്‍ നെല്ലാണ് സംഭരണം തടസ്സപ്പെട്ടതോടെ പാടത്ത് കെട്ടിക്കിടക്കുന്നത്. തുലാമഴ ശക്തമായാല്‍ ഈ നെല്ലു മുഴുവന്‍ നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

ഇതുകൂടാതെ ഗ്രേസിങ് ബ്ലോക്ക്, കൊച്ചു പുത്തന്‍കരി, മലയില്‍ത്തോട്, തുടങ്ങിയ പാടശേഖരങ്ങളില്‍ കൊയ്‌ത്താരംഭിച്ചു. ഈ പാടശേഖരങ്ങളിലെ കൊയ്‌ത്തു കൂടി പൂര്‍ത്തിയാകുന്നതോടെ പതിനായിരം ക്വിന്റല്‍ നെല്ല് കൂടി വീണ്ടും പാടശേഖരത്തുണ്ടാകും.

കരിനിലമേഖലയിലെ രണ്ടു പാടശേഖരങ്ങളില്‍ ഇലപ്പുള്ളി രോഗം ബാധിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ മില്ലുടമകള്‍ മറ്റു പാടശേഖരങ്ങളില്‍ നിന്നും നെല്ലെടുക്കാത്തത്. ലക്ഷക്കണക്കിനു രൂപയുടെ നെല്ല് പാടത്തു കെട്ടിക്കിടന്നിട്ടും മില്ലുടമകളെ കൊണ്ട് നെല്ലെടുപ്പിക്കുന്നതില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ പരാജയപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കളക്ട്രേറ്റില്‍ ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചു ചേര്‍ത്തെങ്കിലും സ്ഥലത്തുണ്ടായിട്ടും കളക്ടര്‍ ഇതില്‍ പങ്കെടുത്തില്ല. 16 മില്ലുടമകള്‍ പങ്കെടുക്കേണ്ട യോഗത്തില്‍ മൂന്ന് മില്ലുടമകള്‍ മാത്രമാണ് പങ്കെടുത്തത്.

അടിയന്തരമായി സംഭരണം നടന്നില്ലെങ്കില്‍ നെല്ല് മഴയില്‍ നശിക്കും. ഇപ്പോള്‍ പെയ്യുന്ന മഴയില്‍ നെല്ല് കിളിര്‍ക്കാനും തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ നെല്ലു ചാക്കുകളുമായി തിങ്കളാഴ്ച ദേശീയ പാത ഉപരോധസമരം നടത്താന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

India

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

Entertainment

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

പുതിയ വാര്‍ത്തകള്‍

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.