Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പരയ്‌ക്കാട്ട്കാവ് ക്ഷേത്രക്കുളം സംരക്ഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 12:33 pm IST
inPalakkad

ആലത്തൂര്‍: കാവശ്ശേരി പരയ്‌ക്കാട്ട്കാവ് ക്ഷേത്രക്കുളം സംരക്ഷിണമെന്ന ആവശ്യം ശക്തമാവുന്നു. ക്ഷേത്രത്തിനു പടിഞ്ഞാറെ നടയില്‍ ആലുകള്‍ക്ക് സമീപമായാണ് ക്ഷേത്ര കുളം സ്ഥിതി ചെയ്യുന്നത്. രണ്ട് പ്രധാന കുളിക്കടവുകള്‍, രണ്ട് ചെറിയ കടവുകള്‍, ഒരു കിണര്‍ എന്നിവയുള്‍പ്പടെ നാലതിരുകളിലും കരിങ്കല്‍ കെട്ടുള്ള ക്ഷേത്രക്കുളം ഇപ്പോള്‍ ആരും ഉപയോഗിക്കാത്ത അവസ്ഥയിലാണ്. കരിങ്കല്‍കെട്ടുകള്‍ പലയിടത്തും തകര്‍ന്നു. പായലും ചണ്ടിയും നിറഞ്ഞ് കുളവും വൃത്തികേടായി. ഒരു കാലത്ത് ഈ ക്ഷേത്രക്കുളം മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനായിരുന്നു. ആദ്യകാല റഹ്മാന്‍ ചിത്രമായ ചിലമ്പ് ഈ ക്ഷേത്രക്കുളവും കിണറും കേന്ദ്രീകരിച്ചാണ് ചിത്രീകരിച്ചത്.പിന്നീട് സുരേഷ് ഗോപിക്ക് ദേശീയ അവാര്‍ഡ് നേടികൊടുത്ത ജയരാജിന്റെ കളിയാട്ടം, മറ്റൊരു ചിത്രമായ കണ്ണകി ,ലോഹിതദാസിന്റെ അവസാന ചിത്രമായ നിവേദ്യം ഈ ക്ഷേത്ര കുളത്തിനു സമീപം അമ്പലത്തിന്റെ സെറ്റ് ഇട്ടു കൊണ്ടാണ് ചിത്രീകരിച്ചത്. ജയസൂര്യയുടെ ചതിക്കാത്ത ചന്തു ,ഇമ്മിണി നല്ലൊരാള്‍ ,ഏറ്റവും ഒടുവിലായി നരേനും മുകേഷും ഒരുമിച്ച് അ’ിനയിച്ച ‘അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ ‘ എന്ന ചിത്രവും കുളവും സമീപത്തെ ആല്‍ത്തറയും പാടശേഖരവും കേന്ദ്രീകരിച്ചായിരുന്നു ചിത്രീകരണം നടത്തിയത്. ക്ഷേത്രക്കുളം നവീകരിച്ചാല്‍ സമീപ പ്രദേശങ്ങളായ മൂപ്പ് പറമ്പ് ,ചേരിക്കല്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് കുടിവെള്ളത്തിനും തുണി അലക്കാനും ഉപകാരപ്രദമായിരിക്കും. മാത്രമല്ല ക്ഷേത്രക്കുളവും ആല്‍ത്തറയും സംരക്ഷിച്ച് ഇവിടെ സിനിമാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കാനും കഴിയും.പരയ്‌ക്കാട്ട്കാവ് ക്ഷേത്രത്തിനു ചുറ്റുമുള്ള വനവും കുളത്തിനു സമീപത്തെ പ്രശസ്തമായ കാവശ്ശേരി പൂരം നടക്കുന്ന വലിയ പാടശേഖരവും കൂടി ആകുന്നതോടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും കഴിയും. എന്നാല്‍ ദേവസ്വമോ ട്രസ്റ്റി ബോര്‍ഡോ ഇതിനു മുന്‍കൈയെടുക്കാത്തതില്‍ ജനങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. ദേവസ്വം ക്ഷേത്രക്കുളം പഞ്ചായത്തിന് വിട്ടുകൊടുക്കണമെന്ന ആവശ്യവും ശക്തമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

Kerala

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

പുതിയ വാര്‍ത്തകള്‍

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.