Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പുറത്തായത് സിപിഎമ്മുകാരുടെ ഉത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 10:49 pm IST
inKannur

അഴീക്കോട്: ദീപാവലി ദിവസം ഉത്സവം അലങ്കോലപ്പെടുത്തുകയെന്ന സിപിഎം ഗൂഡാലോചയാണ് ചാലാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിലെ അക്രമസംഭവത്തില്‍ എട്ട് സിപിഎമ്മുകാര്‍ അറസ്റ്റിലായത് വ്യക്തമാക്കുന്നതെന്ന് ബിജെപി അഴീക്കോട് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് കെ.എന്‍.വിനോദ് പ്രസ്താവനയില്‍ പറഞ്ഞു. സിപിഎമ്മുകാരുടെ അക്രമത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാരെ മര്‍ദ്ധിച്ചുപരിക്കേല്‍പ്പിക്കുകയും പോലീസ് വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തവര്‍ സിപിഎം നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. കൊലപാതകം, വധശ്രമം, മോഷണം, മയക്കുമരുന്ന് കടത്ത് തുടങ്ങി പല കേസുകളിലും പ്രതികളായവരാണ് ഈ സംഘത്തില്‍പ്പെട്ടവര്‍. ചില്ലിക്കുന്ന്, പടന്നപ്പാലം, തെക്കന്‍ മണല്‍, അഴീക്കോട്, ഉപ്പായിച്ചാല്‍ എന്നിവിടങ്ങളിലുള്ള മുപ്പതോളം ക്രിമിനലുകള്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം കണ്ണൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക അക്രമം നടത്തിയതെന്നും പോലീസിന് ബോധ്യമുള്ളതാണ്. ഇത്തരം സംഭവങ്ങളില്‍ വീടുകയറി റെയ്ഡ് നടത്തി 24 മണിക്കൂറിനകം പ്രതികളെ പിടികൂടേണ്ടതായിരുന്നു. എന്നാല്‍ പോലീസ് സേനയെ അക്രമിച്ച സിപിഎമ്മിന് വിടുപണി ചെയ്യുന്ന പോലീസിലെ ചില ഉന്നതര്‍ അറസ്റ്റ് തടസ്സപ്പെടുത്തുകയാണ്. എട്ട് പ്രതികളെ മാത്രം അറസ്റ്റ് ചെയ്ത് മറ്റ് ക്രിമിനലുകളെ സൈ്വര്യവിഹാരം നടത്താന്‍ ചില പോലീസുകാര്‍ കൂട്ടുനില്‍ക്കുകയാണ്. ചാലാട്, പള്ളിക്കുന്ന് മേഖലയിലെ സ്ഥിരം ക്രിമിനലുകളായ ഈ സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രദേശത്ത് നിലനില്‍ക്കുന്ന ഭീകരാന്തരീക്ഷം മാറ്റി സമാധാനം പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.