Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബന്ധനത്തിനും മോക്ഷത്തിനും കാരണം ഒരേ കര്‍മ്മം (5-12)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 08:59 pm IST
in Samskriti

ഭഗവാന്റെ സന്തോഷത്തിനുവേണ്ടി ഭഗവാന്റെ ആജ്ഞ അനുസരിച്ച്, കര്‍മ്മത്തിന്റെ ഫലം ഭഗവാനില്‍ സമര്‍പ്പിച്ച് ഭക്തിയോഗി ഒരു കര്‍മ്മം ചെയ്യുന്നു. അയാള്‍ ശ്രീകൃഷ്ണനില്‍ ആസക്തനാണ്. കര്‍മ്മഫലത്തില്‍ ആസക്തിയില്ല. കൃഷ്ണനില്‍നിന്ന് ഉദ്ഭൂതമായ ഈ പ്രപഞ്ചത്തിലെ സര്‍വവസ്തുക്കളും ഭഗവാനുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നറിയുന്ന ഭക്തന്റെ സര്‍വപ്രവൃത്തികളും ഭഗവാനോടു ബന്ധപ്പെട്ടതാകയാല്‍ ഭക്തന് പൂര്‍ണ ശാന്തി കൈവരിക്കാം.

അയുക്തന്‍- ഭഗവാനുമായി ഒരുതരത്തിലും ബന്ധപ്പെടാത്തവന്‍, കര്‍മ്മങ്ങള്‍ ഈശ്വരപ്രീതിക്കുവേണ്ടിയാണ് ചെയ്യേണ്ടതെന്ന് അറിയാത്തവന്‍, ഇന്ദ്രിയങ്ങളുടെ തൃപ്തിക്കുവേണ്ടി ഫലകാംക്ഷിയോടെ കര്‍മ്മം ചെയ്യുന്നവന്‍ ജനന മരണ രൂപമായ ബന്ധനത്തില്‍ കുടുങ്ങുന്നു.

ഭക്തിയോഗിയും അല്ലാത്തവനും ജോലിചെയ്യുന്നതും ധനം സമ്പാദിക്കുന്നതും കാണാം. ഇതെല്ലാം ഭഗവാന്റേതാണ് എന്ന അവബോധമുള്ള ഭക്തന്‍ ഭഗവാന് ആരാധനയായി ധനം സമര്‍പ്പിക്കുന്നു. ആ അവബോധമില്ലാത്ത സാധാരണക്കാരന്‍ ആ ധനം മുഴുവന്‍, എനിക്കുവേണ്ടിയും ഭാര്യാദികള്‍ക്കുവേണ്ടിയും ചെലവഴിക്കുന്നു. ധനം സമ്പാദിക്കുക എന്ന ഒരേ കര്‍മ്മം ഭക്തനെ അശാന്തിയില്‍ ആഴ്‌ത്തുന്നു.

ശുദ്ധചിത്തന്‍ കര്‍തൃത്വഭാവം ഉപേക്ഷിക്കുന്നു

അശുദ്ധചിന്തന്- ആഗ്രഹമാകുന്ന മാലിന്യമുള്ളവന്- സംന്യാസത്തേക്കാള്‍ ശ്രേഷ്ഠവും എളുപ്പവും കര്‍മ്മയോഗമാണ്. ഭഗവാന് ആരാധനയായി കര്‍മങ്ങള്‍ ചെയ്യുകയാണ് എന്നുപറഞ്ഞു. എന്നാല്‍ ശുദ്ധചിത്തന് കര്‍മ്മങ്ങളുടെ കര്‍തൃത്വഭാവം ഉപേക്ഷിക്കുന്നതാണ് ശ്രേയസ്‌കരം എന്ന് പറയുന്നു.

കാരണം അവന് ചിത്തത്തെ നിയന്ത്രിക്കാന്‍ കഴിയുന്നു. കര്‍മ്മങ്ങള്‍ ചെയ്യുന്നത് ജ്ഞാനകര്‍മ്മേന്ദ്രിയങ്ങള്‍കൊണ്ടാണല്ലോ, അവ ദേഹത്തിന്റെ ഭാഗമാണ്. താന്‍, ജീവാത്മാവ് എന്ന നിലയില്‍ ദേഹത്തിന്റെ ഭാഗമല്ല, പരമാത്മാവിന്റെ-ഭഗവാന്റെ അംശമാണ്. ദേഹം ഭഗവാന്റെ പ്രകൃതിയാല്‍ നിര്‍മ്മിതമാണ്. പൊതുകവാടങ്ങളുള്ള ഗൃഹം വാടകക്ക് വാങ്ങി താമസിക്കുന്ന മനുഷ്യനെപ്പോലെ, ജീവാത്മാവ് ഇന്ദ്രിയകര്‍മ്മങ്ങളുടെ ദേഹ്യമാകുന്ന പുരത്തില്‍ സുഖമായി താമസിക്കുന്നു. ഗൃഹം വെള്ളപൂശാനോ, അറ്റകുറ്റപ്പണികള്‍ നടത്താനോ വാടകക്ക് താമസിക്കുന്നവന് ഉത്തരവാദിത്തമില്ല. വീട് താമസിക്കാന്‍ കൊള്ളാതായാല്‍ മറ്റൊരു വീട്ടിലേക്കു താമസം മാറ്റാം. മരണാനന്തരം ജീവന് മറ്റൊരു ദേഹമാകുന്ന ഗൃത്തില്‍ സുഖമായി താമസിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

Kerala

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

India

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

India

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.