Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കോട്ടച്ചേരി മേല്‍പ്പാലം, ഭൂമി വില പര്‍ച്ചേസിങ് കമ്മറ്റി അംഗീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 07:04 pm IST
inKasargod

കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് ജില്ലാതല പര്‍ച്ചേസിംഗ് കമ്മിറ്റി നിര്‍ണ്ണയിച്ച വില സംസ്ഥാന പര്‍ച്ചേസ് കമ്മറ്റി യോഗം അംഗീകരിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനതല പര്‍ച്ചേസിംഗ് കമ്മിറ്റിയാണ് ഭൂമിയുടെ വില അന്തിമമായി തീരുമാനിച്ചത്. ഇതനുസരിച്ച് സംസ്ഥാന പാതയോട് ചേര്‍ന്ന ഒന്നാം കാറ്റഗറിയില്‍പ്പെട്ട സ്ഥലം ഒരു സെന്റിന് 11,54,145 രൂപ വില ലഭിക്കും.

ഗരസഭ റോഡിനോട് ചേര്‍ന്ന രണ്ടാം കാറ്റഗറിയില്‍പ്പെട്ട സ്ഥലം സെന്റിന് 8,65,610 രൂപയും, റോഡ് സൗകര്യമില്ലാത്ത മൂന്നാം കാറ്റഗറിയില്‍പ്പെട്ട സ്ഥലം സെന്റിന് 6,92,487 രൂപയുമാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഭൂമി വിലയ്‌ക്ക് പുറമെ കെട്ടിടങ്ങള്‍ക്കും, ഫല വൃക്ഷങ്ങള്‍ക്കും സര്‍ക്കാര്‍ നിരക്കനുസരിച്ചുള്ള വിലയും ഉടമകള്‍ക്ക് ലഭ്യമാകും. ഈ വര്‍ഷം ഫെബ്രുവരി 19 ന് അന്നത്തെ ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാതല പര്‍ച്ചേസിംഗ് കമ്മിറ്റി അംഗീകരിച്ച വിലയില്‍ പിന്നീട് ചുമതലയേറ്റ ജില്ലാ കളക്ടര്‍ ദേവദാസ് കുറവ് വരുത്തിയിരുന്നു. ഇപ്പോഴത്തെ ജില്ലാ കളക്ടര്‍ ജീവന്‍ബാബു ചുമതലയേറ്റ ശേഷമാണ് ഭൂമി വില വീണ്ടും പഴയ നിരക്കില്‍ തന്നെ നിശ്ചയിച്ചത്.

ഗവ: ചീഫ് സെക്രട്ടറി, റവന്യൂ ബോര്‍ഡ് സെക്രട്ടറി, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പര്‍ച്ചേസിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

മൊത്തം രണ്ടര ഏക്കര്‍ ഭൂമിയാണ് മേല്‍പ്പാലത്തിന് വേണ്ടി ഏറ്റെടുക്കുന്നത്. സ്ഥലം ഉടമകളായ 25 പേരില്‍ മൂന്ന് പേരൊഴികെ മറ്റെല്ലാവരും ഭൂമി സര്‍ക്കാറിന് വിട്ട് നല്‍കാന്‍ സമ്മത പത്രം നല്‍കിയിട്ടുണ്ട്. സ്ഥലമുടകളായ ഓരോരുത്തരില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില പ്രത്യേകമായി കണക്കാക്കി സംസ്ഥാനതല പര്‍ച്ചേസിങ് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് സമര്‍പ്പിക്കുന്നതോടെ ഭൂമി ഏറ്റെടുത്ത് കൊണ്ടുള്ള വിജ്ഞാപനമിറങ്ങും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍
India

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.