Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വര്‍ഷങ്ങള്‍, മാസങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 09:27 pm IST
inSamskriti

കൊല്ലവര്‍ഷം, മലയാള വര്‍ഷം എന്നെല്ലാം വിശേഷിപ്പിക്കുന്ന ഒരു പുതിയ വര്‍ഷം (1192) 2016 ആഗസ്റ്റ് 17 ന് ചിങ്ങം ഒന്നിന് വന്നു; പൊന്നിന്‍ ചിങ്ങം. പൊന്നോണത്തിന്റെ സൗഭാഗ്യംകൂടി തൊടുവിച്ചു. ചിങ്ങക്കൃഷി, മകരക്കൃഷി എന്നെല്ലാം കര്‍ഷകര്‍ ആഹ്ലാദപൂര്‍വം എതിരേറ്റു.

കൊല്ലവര്‍ഷത്തിന്റെ പ്രാധാന്യം

ഭാരതത്തിലെ പ്രാദേശിക വര്‍ഷങ്ങളിലൊന്നാണ് കൊല്ലവര്‍ഷം. കേരളത്തില്‍ കൊല്ലവര്‍ഷത്തിന്റെ പ്രസക്തി കുറഞ്ഞിട്ടില്ല എന്നു പറയാം.

കൊല്ലവര്‍ഷത്തിന്റെ ഉദ്ഭവം

വിവിധ അഭിപ്രായങ്ങള്‍ കൊല്ലവര്‍ഷാരംഭത്തിന്റെ പിന്നിലുണ്ട്. ഉദയമാര്‍ത്താണ്ഡവര്‍മ്മ എന്ന തിരുവിതാംകൂര്‍ രാജാവ് ജ്യോതിശാസ്ത്ര പണ്ഡിതരുടെ ഒരു സമ്മേളനം കൊല്ലത്തു വിളിച്ചുകൂട്ടിയെന്നും അത് ക്രിസ്തുവര്‍ഷം 825 ലായിരുന്നുവെന്നും അന്ന് മുതലാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്നും പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. പല പഠനങ്ങള്‍ക്കുംശേഷം ചിങ്ങമാസത്തിലാരംഭിക്കുന്ന പുതിയ വര്‍ഷത്തിന് അവര്‍ സ്വാഗതമേകി.

ശ്രീശങ്കരാചാര്യരുടെ മഹത്തായ ഒരു പ്രഭാഷണത്തെ അനുസ്മരിച്ചും ആദരിച്ചും കൊല്ലവര്‍ഷാരംഭം കുറിച്ചുവെന്നും പണ്ഡിതലോകം സമ്മതിക്കുന്നു.

പ്രശസ്തമായ മറ്റൊരു ചിന്ത ഇപ്രകാരമാണ്: വടക്കന്‍ കോലത്തിരി രാജാവിനും, തെക്കന്‍ കോലത്തിരി രാജാവിനും പെരുമാള്‍ സ്വാതന്ത്ര്യം കൊടുത്ത ദിവസത്തെ ആദരിച്ചുകൊണ്ടാണ് കൊല്ലവര്‍ഷം അംഗീകരിച്ചതെന്നും കാണുന്നു.

ഓണത്തിന്റെ മഹത്വം പുതുക്കാനാണ് കൊല്ലവര്‍ഷാരംഭത്തില്‍ തിരികൊളുത്തിയത് എന്നും പ്രസിദ്ധം. ഇതിന്റെ സജീവമായ പ്രാതിനിധ്യം കുറിച്ച് കൊല്ലത്ത് ഒരു ശിവക്ഷേത്രം നിര്‍മിച്ച് ആരാധിച്ചുപോരുന്നു. കൊല്ലവര്‍ഷത്തെക്കുറിച്ചുള്ള ആദ്യരേഖ വേണാട്ടിലെ ശ്രീവല്ലഭന്‍ കോതയുടെ മാമ്പള്ളി ശാസനമാണ്.

ഇന്നത്തെ പ്രസക്തി

ദേശീയമായ കാഴ്ചപ്പാട് വിശാലമായിത്തീര്‍ന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അവയിലെ ഉദ്യോഗസ്ഥരുടെ പ്രതിമാസ വേതനം, നിയമനങ്ങള്‍, സ്ഥലംമാറ്റങ്ങള്‍, അന്താരാഷ്‌ട്ര വിനിമയങ്ങള്‍, യാത്രകള്‍ തുടങ്ങിയവ വളരെ വര്‍ധിച്ചപ്പോള്‍ ലോകജനതയ്‌ക്ക് ഒരു ലോകഭാഷ വേണം. ഇത് ഇംഗ്ലീഷിലൂടെ ലഭിക്കുന്നു.

ക്ഷേത്രങ്ങളിലെ പ്രധാന ദിവസങ്ങളില്‍ ഒന്നാണ് ചിങ്ങം ഒന്ന്. തുടര്‍ന്നുള്ള മാസങ്ങളിലെ വിശേഷദിനങ്ങളില്‍ മാസാരംഭവും ഉള്‍ക്കൊള്ളുന്നു. കൂടാതെ ക്ഷേത്രോത്സവങ്ങള്‍, പ്രതിഷ്ഠകള്‍, വിശേഷദിനങ്ങള്‍, വിവാഹത്തിനുള്ളതും ചോറൂണിനുള്ളതും ആയ മുഹൂര്‍ത്തം നോക്കി നിശ്ചയിക്കുമ്പോള്‍ മേടം മുതലുള്ള രാശികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ജ്യോതിഷത്തില്‍ തുടക്കം കുറിക്കുന്നത് മേടം മുതലാണ്. 12 രാശികള്‍ മേടം രാശിമുതല്‍ മീനം രാശി വരെ കണക്കാക്കിയിരിക്കുന്നു.

ഇവിടെ ശ്രദ്ധേയമായ കാര്യം മലയാളമാസം പകുതി ആകുമ്പോഴാണ് ഇംഗ്ലീഷ് മാസം ആരംഭിക്കുന്നത്. അതുപോലെ മറിച്ചും. മലയാള മാസം ഒരാഴ്ച കഴിയുമ്പോള്‍ സംസ്‌കൃതമാസം (ശകവര്‍ഷം ആരംഭിക്കുന്നു) അതിനാല്‍ ഈ താരതമ്യപഠനം വളരെ രസകരവും പ്രയോജനപ്രദവുമാണ്.

പണ്ടുള്ളവര്‍ പഞ്ചാംഗം ശരിക്കും ഉപയോഗിച്ച് ഈ വസ്തുതകള്‍ മനസ്സിലാക്കിയിരുന്നു. അഞ്ച് അംഗങ്ങളാണ് പഞ്ചാംഗം. നക്ഷ്രത്രം, വാരം (ആഴ്ച) തിഥി (തീയതി) കരണം, യോഗ എന്നിവയാണവ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

Kerala

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.