Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പുതിയ റേഷന്‍ കാര്‍ഡ്: തെറ്റ് തിരുത്താന്‍ സപ്ലൈ ഓഫീസുകളില്‍ വന്‍ തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 08:13 pm IST
inKasargod

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ വന്ന തെറ്റ് തിരുത്താനെത്തുന്ന ഉപഭോക്താക്കളെ കൊണ്ട് സപ്ലേ ഓഫീസുകള്‍ നിറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും പുറത്താകുമെന്ന ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ട് പുതിയ റേഷന്‍ കാര്‍ഡിന്റെ കരട് പട്ടിക പുറത്തിറക്കിയത്. പട്ടിക പുറത്തിറങ്ങിയ ദിവസം മുതല്‍ പരാതികള്‍ വ്യാപകമായിരുന്നു. ബിപിഎല്‍ പട്ടികയില്‍ അര്‍ഹര്‍ പുറത്തും അനര്‍ഹര്‍ അകത്തുമായതോടെയാണ് തെറ്റുതിരുത്താനായി ജനം നെട്ടോട്ടമോടുന്നത്. തെറ്റു തിരുത്താന്‍ അനുവദിച്ച സമയം ഈ മാസം 30 വരെ മാത്രമാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരാതികള്‍ ബോധിപ്പിച്ച് മുന്‍ഗണനാ പട്ടികയില്‍ കയറിപ്പറ്റാനാകുമോ എന്ന ആശങ്കയിലാണ് പട്ടികയില്‍ നിന്ന് പുറത്തായവര്‍.

ഹൊസ്ദുര്‍ഗ് മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സപ്ലേ ഓഫീസില്‍ ഇന്നലെ പരാതിക്കാരുടെ പ്രളയമായിരുന്നു. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ ബിപിഎല്‍ പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ സമ്പന്നര്‍ അകത്തായതായി പരാതിക്കാര്‍ പറയുന്നു. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലേ ഓഫീസിലും കരട് പട്ടിക പുറത്തുവന്നതുമുതല്‍ പരാതിക്കാരുടെ തിരക്കാണ്. അടുത്ത ദിവസം മുതല്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലും പരാതി സ്വീകരിക്കാനുള്ള നടപടികളായിട്ടുണ്ട്.

പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്ന പ്രക്രിയ ആരംഭിച്ചത് തന്നെ പരാതിയുടെ കൂമ്പാരവുമായിട്ടാണ്. ഉപോഭാക്താക്കളെ വട്ടംകറക്കിയാണ് സംസ്ഥാന ഭക്ഷ്യവകുപ്പ് റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിച്ചത്. തൊഴിലുപോലും ഉപേക്ഷിച്ചാണ് ഓരോ തവണയും സര്‍ക്കാര്‍ പറയുന്നതിനനുസരിച്ച് അതാത് റേഷന്‍ കടകളില്‍ ഉപഭോക്താക്കള്‍ വിവരങ്ങള്‍ നല്‍കിയത്. നേരത്തെ അപേക്ഷ നല്‍കുമ്പോള്‍ നല്‍കിയിട്ടുള്ള ആധാര്‍ കാര്‍ഡ് നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും വീണ്ടും നല്‍കണമെന്ന് കാണിച്ചാണ് ഏറ്റവും അവസാനം ഭക്ഷ്യവകുപ്പ് ഉപഭോക്താക്കളെ ചുറ്റിച്ചത്. ഇനിയെങ്കിലും റേഷന്‍ കാര്‍ഡ് ലഭിക്കുമെല്ലോ എന്നോര്‍ത്തിരിക്കുമ്പോഴാണ് കരടുപട്ടികയിലെ പിഴവിലും ജനങ്ങള്‍ നട്ടം തിരിയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍
India

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.