Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

‘113 കോടിയുടെ കേന്ദ്ര പദ്ധതി കേരളം അട്ടിമറിക്കുന്നു’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 02:17 pm IST
inPalakkad

പാലക്കാട്: കേന്ദ്ര സില്‍ക്ക് ബോര്‍ഡും കൈത്തറി ബോര്‍ഡുംചേര്‍ന്ന് 113 കോടി രൂപ നല്‍കി നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നന്നും സംസ്ഥാനത്തിന്റെ അനാസ്ഥമൂലം സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം തൊഴിലവസരം നഷ്ടപ്പെടുകയാണെന്നും ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കേരള സര്‍ക്കാര്‍ പോര് നടത്തുകയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് 113 കോടി രൂപ വാങ്ങി ജോലി ലഭ്യത ഉറപ്പിക്കുവാനുള്ള പദ്ധതി അട്ടിമറിക്കുന്നതിനു പകരം മുഖ്യമന്ത്രി ഇത് സംബന്ധിച്ച് വിശദീകരിക്കാന്‍ തയ്യാറാവണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പട്ടുനൂല്‍,വസ്ത്രനിര്‍മ്മാണം,വിപണനം, കയറ്റുമതി എന്നിവയിലൂടെ കോടികണക്കിന് രൂുപയുടെ വരുമാനം സംസ്ഥാന സര്‍ക്കാരിന്റെ ഉദാസീനതമൂലം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അടിയന്തിരമായി മുഖ്യമന്ത്രി ഈവിഷയത്തില്‍ പ്രതികരിക്കണം. സെറിഫെഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും, പദ്ധതി മുന്നോട്ടുകൊണ്ടു പോകുന്നതിലുള്ള തടസം എന്താണെന്നും വ്യക്തമാക്കണം. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതിന് നടപടിയെടുക്കണമെന്നും ശോഭ ആവശ്യപ്പെട്ടു. സെറിഫെഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് സെറിഫെഡിന്റെ പ്രവവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുവാനുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കണം. കൈത്തറിമേഖലയെ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്ര കൈത്തറിമന്ത്രാലയം സജ്ജമായിരിക്കുന്നത്. നിര്‍ദ്ദിഷ്ട പദ്ധതിക്കു വേണ്ടി ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായി 300 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയത്. എന്നാല്‍ കേരളസര്‍ക്കാര്‍ നല്‍കേണ്ടിയിരുന്ന 19 ശതമാനം വിഹിതം നല്‍കാതെ ഉപേക്ഷകാണിക്കുകയാണ്. ഇതുസംബന്ധിച്ച് നിരവധി തവണ ചര്‍ച്ച നടന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സമീപനം പ്രതിഷേധാര്‍ഹമാണ്.

ഭക്ഷ്യസുരക്ഷാ നിയമം സംബന്ധിച്ച് ഇതുവരെ സുതാര്യമായ കണക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുമായി സഹകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു. റേഷന്‍കടകളിലെ സാധനസാമഗ്രികള്‍ അനധികൃതമായി മറിച്ചുവില്‍ക്കുന്നത് കേന്ദ്രകമ്മീഷന്‍ കണ്ടെത്തിയിരുന്നു. റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തുന്നതിന് മണിക്കൂറുകണക്കാണ് കേരളത്തിലെ അമ്മമാര്‍ പൊരിവെയ്‌ലത്ത് കാത്തുനില്‍ക്കുന്നത്. സര്‍ക്കാരിന്റെ അനാസ്ഥമൂലമാണ് റേഷന്‍കാര്‍ഡ് സംവിധാനത്തില്‍ തെറ്റുവന്നിരിക്കുന്നത്. തെറ്റുതിരുത്തുന്നതിന് സര്‍ക്കാര്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണം.

സോളാര്‍ അഴിയതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനായി പണിറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം നേതൃത്വം ഉപരോധം അട്ടിമറിച്ചു. കോടതി വിധി പുറത്തുവന്ന സാഹചര്യത്തിലെങ്കിലും പൊതുസമൂഹത്തോട് ഈവിഷയത്തില്‍ മാപ്പു പറയാന്‍ പിണറായി വിജയന്‍ തയ്യാറാവണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. രാഷ്‌ട്രീയത്തിന്റെ ധാര്‍മ്മികത ബാക്കിയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണം.

2020 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീട് എന്ന പ്രധാനമന്ത്രി ആവാസ് യോജന വികസനപദ്ധതി നടപ്പിലാക്കുന്നതിനു പകരം കണ്ണൂരില്‍ രാഷ്‌ട്രീയപ്രതിയോഗികളുടെ വീട് അടിച്ചുതകര്‍ക്കുന്ന സിപിഎമ്മിന്റെ ക്രിമിനലുകള്‍ക്ക് പരോക്ഷമായ സഹായം നല്‍കുന്നത് മുഖ്യമന്ത്രിയാണ്. സിപിഎമ്മിന്റെ ലീഡര്‍ മാത്രമല്ല ഒരുജനതയുടെ മുഖ്യമന്ത്രിയാണ് എന്ന തലത്തിലേക്ക് പിണറായി വിജയന്‍ ഉയര്‍ന്നുപ്രവര്‍ത്തിക്കണമെന്നും കണ്ണൂരില്‍ എല്ലാവര്‍ക്കും ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നഗരസഭാ കൗണ്‍സിലര്‍ എ.പി.അച്യുതാനന്ദനും ഒപ്പമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.