Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാലിന്യം പഞ്ചായത്തംഗത്തിന്റെ വീട്ടില്‍തള്ളി അറവുമാഫിയയുടെ പ്രതികാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 01:59 pm IST
in Kollam

പത്തനാപുരം: അനധികൃത അറവുശാലയില്‍ നിന്നുള്ള മാലിന്യം പഞ്ചായത്തംഗത്തിന്റെ വീടിന് മുന്നില്‍ നിക്ഷേപിച്ചു. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ നെടുംപറമ്പ് വാര്‍ഡ് മെമ്പര്‍ റാജിഫയുടെ വീടിന് മുന്നിലാണ് മാലിന്യനിക്ഷേപം നടത്തിയത്.

നെടുംപറമ്പ്, പാതിരിയ്‌ക്കല്‍, ഇടത്തറ പ്രദേശങ്ങളിലെ അറവുമാലിന്യ നിക്ഷേപങ്ങള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിനൊപ്പം വാര്‍ഡ്‌മെമ്പര്‍ നിന്നതിന്റെ പ്രതികാര നടപടിയാണിതെന്ന് കരുതുന്നു.

ഇടത്തറ പാണച്ചിറ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത അറവുശാലയില്‍ നിന്നും പുലര്‍ച്ചെ മാലിന്യവുമായെത്തിയ വാഹനം കഴിഞ്ഞമാസം നാട്ടുകാര്‍ തടയുകയും അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. അറവുശാലയില്‍ എത്തിയും ജനങ്ങള്‍ പ്രതിഷേധിക്കുകയും .അറവുശാല ഉടമയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവത്തില്‍ മെമ്പര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. പ്രതിഷേധിക്കുന്നവരോട് പ്രതികാരം ചെയ്യുന്ന നടപടി മുന്‍പുമുണ്ടായിട്ടുണ്ട്. അറവ്മാലിന്യ നിക്ഷേപകരെ തടഞ്ഞതിന് പ്രദേശവാസിയായ യുവാവിന്റെ വീടിനോട് ചേര്‍ന്ന കിണറിനുള്ളിലും അറവുമാലിന്യങ്ങള്‍ നിക്ഷേപിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവിടെ ദിവസവും പത്തിലധികം മാടുകളെ കശാപ്പ് ചെയ്യാറുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയിലെയും പത്തനംതിട്ട ജില്ലയുടെ വിവിധ മേഖലകളിലേക്കും മാട്ടിറച്ചി ഇവിടെ നിന്നുമാണ് കൊണ്ടുപോകുന്നത്. പരിശോധനകള്‍ ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ രോഗമുള്ള കന്നുകാലികളെയും ഇവിടെ കശാപ്പ് ചെയ്യുന്നതായും ആക്ഷേപമുണ്ട്. അറവ് അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി മറവ് ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളൊന്നും ഇവിടെയില്ല. ഈ മാലിന്യങ്ങള്‍ ജനവാസമേഖലകളില്‍ പാതയോരങ്ങളിലും ജലസ്രോതസുകളിലും നിക്ഷേപിക്കുകയാണ് പതിവ്. സ്ഥാപനത്തിനെതിരെ നടപടിയെടുക്കാമെന്ന് പഞ്ചായത്തധികൃതരും പോലീസും ആരോഗ്യവകുപ്പധികൃതരും ഉറപ്പ് നല്‍കിയെങ്കിലും നിയമങ്ങളെല്ലാം കാറ്റില്‍പറത്തി അനധികൃത അറവ്ശാലയുടെ പ്രവര്‍ത്തനവും മാലിന്യനിക്ഷേപവും ഇപ്പോഴും തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.