Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇടതുസര്‍ക്കാരിന്റെ ഭരണം ‘പവനായി ശവ’മായതുപോലെ: വി.വി. രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 01:02 pm IST
in Kollam

കരുനാഗപ്പള്ളി: ഇരട്ടച്ചങ്കന്‍ എന്ന് കൊട്ടിഘോഷിച്ച് അധികാരത്തില്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവസ്ഥ ‘പവനായി ശവമായി’ എന്നതുപോലെയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് പറഞ്ഞു. ഓച്ചിറ പഞ്ചായത്തില്‍ വിവിധ പാര്‍ട്ടികളില്‍നിന്നും ബിജെപിയിലേക്ക് എത്തിയവരെ സ്വീകരിക്കുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധുനിയമനത്തില്‍ പുറത്തായ മന്ത്രി ഭരണത്തിലേറി രണ്ടാഴ്ചയ്‌ക്കകം കുടുംബക്ഷേത്രത്തിലേക്ക് 1200 ക്യുബിക് മീറ്റര്‍ തടിയാണ് ആവശ്യപ്പെട്ടത്. ക്ഷേത്രആവശ്യത്തിന് 50, 100 ക്യുബിക്ക് മീറ്റര്‍ തടിമതി. കോടികള്‍ വില വരുന്നബാക്കി 1100 ക്യുബിക് മീറ്റര്‍ തടി ആരുടെ ആവശ്യത്തിനായിരുന്നു എന്നുകൂടി വെളിപ്പെടുത്തണം. സാംസ്‌കാരിക വകുപ്പുമന്ത്രി നിയമസഭയില്‍ പോലും ആദിവാസിസമൂഹത്തെ അടച്ചാേക്ഷപിക്കുന്നു. മുന്‍സര്‍ക്കാരിന്റെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറല്ല എന്നാണ് മന്ത്രി പറയുന്നത്.

സ്വാശ്രയ കോളേജുകളെ നിലയ്‌ക്കുനിര്‍ത്താതെ അവരുമായി ഒത്തുകളിക്കുന്നു. ഫോണും ഇ-മെയിലും ചോര്‍ത്തുന്നതായി ഡിജിപി പോലും പരാതിപ്പെടുന്നു, രാഷ്‌ട്രീയ നേതൃത്വത്തിനും ജഡ്ജിമാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും അന്താരാഷ്‌ട്രഭീകര സംഘടനകളുടെ ഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ക്കെതിരെ മുഖ്യമന്ത്രി യാതൊരു നടപടിയും എടുത്തില്ല. കേന്ദ്ര ഏജന്‍സികള്‍ കണ്ണൂരില്‍ നിന്നും ഭീകരരെ അറസ്റ്റ് ചെയ്യേണ്ട അവസ്ഥയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ടയ്‌നര്‍ നോട്ടിന്റെയും തീവ്രവാദത്തിന്റെയും ലൗ ജിഹാദിന്റെ കാര്യം ബിജെപി പറഞ്ഞപ്പോള്‍ സംഘപരിവാറിന്റെ സൃഷ്ടിയാണെന്നായിരുന്നു ആക്ഷേപം. നാലുമാസത്തിനകം ആദ്യവിക്കറ്റു വീണെന്ന് വിഎസ് പോലും കളിയാക്കുന്നു. കുടിവെള്ളത്തില്‍ മുടിയും മാലിന്യവും നിക്ഷേപിക്കുന്ന തരം പ്രതികാരവൈകൃതത്തിലേക്ക് സിപിഎം അധഃപതിച്ചു. ഞങ്ങള്‍ക്കും പിണറായിയില്‍ ജീവിക്കണം എന്നാവശ്യപ്പെട്ട് അമ്മമാര്‍ സമരത്തിലാണെന്നും രാജേഷ് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി വിദേശയാത്ര പോയപ്പോള്‍ കളിയാക്കിയ കോണ്‍ഗ്രസും സിപിഎമ്മും ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ ഭാരതത്തെ പിന്‍തുണച്ച് ലോകരാഷ്‌ട്രങ്ങള്‍ മുന്നോട്ടു വന്നതുകണ്ട് പകച്ചു നില്‍ക്കുകയാണെന്നും വി.വി.രാജേഷ് പറഞ്ഞു.

പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് വിവിധ സംഘടനകളില്‍ നിന്നും പാര്‍ട്ടിയിലെത്തിയ ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്‍കി. എ.വിജയന്‍, മധു കുന്നത്ത്, ദിലീപ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

Entertainment

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

Entertainment

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

Entertainment

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

Entertainment

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

പുതിയ വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.