Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍ ഭീകരാക്രമണം: 60 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 11:22 pm IST
in World

ക്വറ്റ: പാക്കിസ്ഥാനിലെ ക്വറ്റയിലുള്ള പോലീസ് പരിശീലന കേന്ദ്രത്തില്‍ ചാവേറാക്രമണം, 60 മരണം. 118 പേര്‍ക്ക് പരിക്ക്. പലരുടേയും നില അതീവ ഗുരുതരം. മരണ സംഖ്യ ഉയര്‍ന്നേക്കാം. ഇന്നലെ പുലര്‍ച്ചെയാണ് 600ലേറെ പോലീസ് കേഡറ്റുകള്‍ താമസിച്ചിരുന്ന ബലൂചിസ്ഥാന്‍ പോലീസ് കോളേജിലേക്ക് ലഷ്‌ക്കര്‍ ഇ ജാഹ്‌നവി എന്ന ഭീകരസംഘടനയുടെ ചാവേറുകള്‍ കടന്നുകയറി ആക്രമണം അഴിച്ചുവിട്ടത്. വെടിവയ്‌പ്പിലും സ്‌ഫോടനങ്ങളിലുമായാണ് 60 പേര്‍ മരിച്ചത്. ഇവരില്‍ 40 പേര്‍ പോലീസ് വിദ്യാര്‍ഥികള്‍, 20 പേര്‍ പോലീസുകാര്‍. മൂന്നു ഭീകരരും കൊല്ലപ്പെട്ടു. അനവധി പേരെ രക്ഷിക്കാന്‍ സുരക്ഷാസേനക്ക് കഴിഞ്ഞു. ഐഎസ് ബന്ധമുള്ള ഭീകരസംഘടനയാണ് ജാഹ്‌നവി. തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് തങ്ങളുടെ വെബ് സൈറ്റില്‍ വെളിപ്പെടുത്തി.

മുന്നിലെ ഗേറ്റിലൂടെ അകത്തു കടന്ന ഭീകരര്‍ കാവല്‍ നിന്നിരുന്ന പോലീസുകാരെ ബന്ദികളാക്കി ഹോസ്റ്റല്‍ ആക്രമിച്ച് തുരുതുരാ വെടിയുതിര്‍ത്തു. മൂന്നു ഭീകരരാണ് സംഘത്തിലുണ്ടായിരുന്നത്. ബലൂചിസ്ഥാന്‍ പ്രവിശ്യ ആഭ്യന്തര മന്ത്രി സര്‍ഫ്രാസ് ബുഗ്തി പറഞ്ഞു. രണ്ടു ഭീകരര്‍ ദേഹത്തു കെട്ടിവച്ചിരുന്ന ബോംബു പൊട്ടിച്ചു. മൂന്നാമന്‍ സൈന്യത്തിന്റെ വെടിവയ്‌പ്പിലാണ് കൊല്ലപ്പെട്ടത്.

ലഷ്‌ക്കര്‍ ഇ ജാഹ്‌നവിയിലെ അല്‍ അല്‍മി വിഭാഗത്തിലുള്ളവരാണ് ഭീകരരെന്നാണ് സൂചന. ഭീകരര്‍ അഫ്ഗാനിസ്ഥാനിലുള്ള മാര്‍ഗദര്‍ശികളുമായി സംസാരിച്ചിരുന്നുവെന്ന് ഫ്രണ്ടിയര്‍ കോര്‍ ഐജി മേജര്‍ ജനറല്‍ ഷേര്‍ അഫ്ഗാന്‍ പറഞ്ഞു. നാലു മണിക്കൂര്‍ എടുത്താണ് സൈന്യം ഓപ്പറേഷന്‍ അവസാനിപ്പിച്ചത്.

കലാഷ്‌നിക്കോവ് തോക്കുകളേന്തി വേഷം മാറിയെത്തിയ മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷിയായ പോലീസ് കേഡറ്റ് പറഞ്ഞു. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലെ ആശുപത്രിയില്‍ ആഗസ്തില്‍ ചാവേറുകള്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ അഭിഭാഷകരടക്കം 73 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ ആക്രമണവുമായി ബന്ധപ്പെട്ട് തെളിവെടുക്കാന്‍ ഇന്നലെ ജുഡീഷ്യല്‍ കമ്മീഷന്‍ എത്താനിരിക്കെയാണ് അടുത്ത ഭീകരാക്രമണം.

ഭീകരരുടെ തിരിച്ചടി ശക്തം

ഭീകരരെ ഉപയോഗിച്ച് അയല്‍രാജ്യങ്ങളായ ഭാരതത്തിലും അഫ്ഗാനിസ്ഥാനിലും ആക്രമണം അഴിച്ചവിടുന്ന പാക്കിസ്ഥാന് ഭീകരരില്‍ നിന്ന് ലഭിച്ച ശക്തമായ തിരിച്ചടിയാണിതെന്ന് ചില പാക്ക് പ്രമുഖര്‍ പറഞ്ഞു. അവര്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. അല്‍ഖ്വയ്ദയടക്കമുള്ളവരുമായി ബന്ധമുള്ള പാക്ക്താലിബാന്റെ കേന്ദ്രമാണ് വടക്കന്‍ ബലൂചിസ്ഥാന്‍. ഈ വര്‍ഷം മാത്രം 36 ഭീകരാക്രമണങ്ങളാണ് ക്വറ്റയിലുണ്ടായത്. മൊത്തം മരണം 230. മുന്‍പും പോലീസ് പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം നടന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

പുതിയ വാര്‍ത്തകള്‍

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.