Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്‌നേഹസംഗമം സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 09:11 pm IST
in Kannur

കണ്ണൂര്‍: സമാധാന ആഹ്വാനവുമായി കണ്ണൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ടൗണ്‍ സ്‌ക്വയറില്‍ നടന്ന ഉപവാസം ഉദ്ഘാടനം ചെയ്തു. ഇനിയില്ല കണ്ണീര്‍ എന്നതാവണം കണ്ണൂരിലെ പ്രാര്‍ത്ഥന. ജില്ലയില്‍ സമാധാനം ഉണ്ടാകണം. കൊലക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്ക് യാതൊരു നഷ്ടവുമുണ്ടാകുന്നില്ല. മറിച്ച് വേദനയുണ്ടാകുന്നത് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലുള്ളവര്‍ക്കാണ്. അച്ഛനെയും മകനെയും സഹോദരനെയും നഷ്‌പ്പെടുന്നവര്‍ക്ക് തീരാ വേദനയാണുണ്ടാകുന്നത്. മനുഷ്യന്‍ ചിന്തിക്കുന്ന സാമൂഹിക വ്യക്തിയാണ്. വികാരങ്ങളെ കീഴ്‌പെടുത്താനുള്ള കഴിവ് മനുഷ്യനുണ്ട്. അതുകൊണ്ടുതന്നെ സ്‌നേഹത്തിനെതിരായ വികാരങ്ങളെ മനുഷ്യന് സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മനസില്‍ നിന്ന് വിദ്വേഷം പറിച്ചുമാറ്റാന്‍ കഴിയണം. മനസിലെ തീവ്രമായ വെറുപ്പും വിദ്വേഷവും മാറ്റി സ്‌നേഹം കൊണ്ടുവരണം. ദൈവത്തിന്റെ മക്കളാണ് മനുഷ്യര്‍. തിന്മ, വെറുപ്പ് തുടങ്ങിയ വികാരങ്ങളില്‍ നിന്നാണ് മനുഷ്യന്‍ മൃഗീയതലത്തിലേക്ക് ഉയരുന്നത്. ഏത് രാഷ്‌ട്രീയ പാര്‍ട്ടിയായാലും കണ്ണൂരിലെ കൊലപാതകങ്ങളില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമി അമൃതകൃപാനന്ദപുരിയുടെ പ്രാര്‍ഥനയോടെയാണ് ഉപവാസം ആരംഭിച്ചത്. മാര്‍ ജോര്‍ജ് വലിയമറ്റം, ഡോ.അലക്‌സ് വടക്കുംതല, ജോസഫ് പണ്ടാരശേരില്‍, ക്ലാരന്‍സ് പാലിയത്ത്, യു.പി.സിദ്ദിഖ്, അഹമ്മദ്, പി.സിറാജ്, ടി.പി.ആര്‍.നാഥ്, പ്രേം വൈശാലി, ചന്ദ്രബാബു തുടങ്ങിയവര്‍ ഉപവാസത്തിന് നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി അക്രമങ്ങളിലൂടെയുള്ള രക്തച്ചൊരിച്ചിലല്ല, സമാധാനത്തിന് വേണ്ടിയുള്ള രക്തദാനമാണ് മഹത്തരം എന്ന സന്ദേശവുമായി ചേംബര്‍ ഹാളില്‍ രക്തദാന ക്യാമ്പ് നടന്നു. ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ നേതൃത്വത്തില്‍ വിവിധ ബ്ലഡ് ബേങ്കുകളും ആശുപത്രികളുമാണ് രക്തം ശേഖരിച്ച് സഹകരിച്ചത്. മാതാജി പ്രേം വൈശാലി പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ ജനകീയ കൂട്ടായ്‌മകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കനിവിന്റെ കണ്ണൂര്‍, ഇനിയില്ല കണ്ണീര്‍ എന്ന ആശയവുമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.