Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ദേശീയപാതയില്‍ രക്തമുണങ്ങുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 09:05 pm IST
inAlappuzha

തുറവൂര്‍: ദേശിയ പാതയില്‍ വാഹനാ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. ഏറ്റവും അധികം റോഡ് അപകടങ്ങള്‍ നടക്കുന്നത് അരൂര്‍ ബൈപാസ് മുതല്‍ ഒറ്റപ്പുന്നവരെയുള്ള ദേശീയ പാതയിലാണ് കഴിഞ്ഞ ദിവസം ചന്തിരൂരില്‍ അപകടത്തില്‍ ഒരു കുട്ടി മരിക്കാനിടയായത് നാടിനെ നടുക്കിയിരുന്നു ലോറിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മാവനോടൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ഇരട്ട കുട്ടികളില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.

നാലു വരിപ്പാതയില്‍ വേഗം കുറഞ്ഞ വാഹനങ്ങള്‍ ഇടതുഭാഗത്തു കൂടി പോകുകയും മറികടക്കാന്‍ വലതുഭാഗത്തെ ട്രാക്ക് ഉപയോഗിക്കുകയുംലൈന്‍ ട്രാഫിക്ക് സിസ്റ്റം പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുകയാണെങ്കില്‍ അപകടങ്ങളുടെ എണ്ണം കുറയ്‌ക്കാന്‍ കഴിയും.

ഈക്കാര്യം നടപ്പിലാക്കാന്‍ അരൂര്‍ ,കുത്തിയതോട്, പട്ടണക്കാട് പോലിസ് ജാഗ്രതയോടെ രംഗത്തിറങ്ങി. ട്രാഫിക്ക് നീയമങ്ങള്‍ അനുസ്മരിപ്പിക്കുന്നതിന് ബോധവല്‍ക്കരണ ക്ലാസുകള്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും ക്ലബ്ബുകളുടെയും സഹായത്തോടെ നടപ്പിലാക്കി.സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ട്രാഫിക്ക് അവബോധം സൃഷ്ടിക്കുന്നതിന് രചനാ മത്സരങ്ങളും നടത്തി. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികളും പൊലിസ് സ്വീകരിച്ചിരുന്നു.

എന്നിട്ടും അപകടങ്ങളുടെ നിരക്കില്‍ കുറവു വരുത്താനായിട്ടില്ല ദേശീയപാതയോരങ്ങളില്‍ ഫുട്പാത്തി ന്റെ നവീകരണം റോഡിന്റെ അറ്റകുറ്റപ്പണികളുടെ തടസ്സം, പൈപ്പ് ഇടുന്നതിനും മറ്റും റോഡ് കുത്തിപ്പൊളിക്കല്‍, ട്രാഫിക് സിഗ്‌നല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലെ വിമുഖത ,ബസുകള്‍ക്ക് സ്റ്റോപ്പില്‍ പാര്‍ക്ക് ചെയ്യുന്നതിനും ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലുള്ള പരാജയം എന്നിവ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണെന്ന് പോലിസ് നീരിക്ഷിക്കുന്നു.

റോഡപകടങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയാത്തതില്‍ പൊലിസ് സേനയും അങ്കലാപ്പിലാണ് ദേശീയപാതയില്‍ റോഡപകടങ്ങള്‍ ഒഴിവാകാനും രക്തകറ വീഴാതിരാക്കാനും ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്ന ജനകീയാവശ്യം ശക്തമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.