Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഭക്തിയുടെ പരകോടിയില്‍ ആയില്യം എഴുന്നള്ളത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 03:09 am IST
in Travel

ഹരിപ്പാട്: ഭക്തജനസഹസ്രങ്ങള്‍ ഒഴുകിയെത്തിയ മണ്ണാറശ്ശാല കാവില്‍ നാഗദൈവങ്ങളെ കൈകളിലേന്തി വലിയമ്മയും പരിവാരങ്ങളും എഴുന്നള്ളിയത് ആത്മസാക്ഷാത്ക്കാരത്തിന്റെ നിമിഷങ്ങളായി. ആയില്യം എഴുന്നള്ളത്ത് ദര്‍ശിക്കാന്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹമായിരുന്നു.

ഉച്ചപൂജയ്‌ക്ക് ശേഷം വലിയമ്മ ഉമാദേവി അന്തര്‍ജ്ജനം ക്ഷേത്രക്കുളത്തില്‍ കുളിച്ച് കസവ് വേഷ്ടിയുമണിഞ്ഞ് ക്ഷേത്ര ശ്രീകോവിലില്‍ പ്രവേശിച്ചതോടെ എഴുന്നള്ളത്തിന് ഒരുക്കമായി. ഈ സമയം സോപാന സംഗീതത്തിന്റെ ഈരടികള്‍ മുഴങ്ങി. 2.15 ആയപ്പോഴേക്കും ശംഖനാദം ഉയര്‍ന്നു. ഭക്തജനങ്ങള്‍ വായ്‌ക്കുരവയിട്ടു. തുടര്‍ന്ന് വലിയമ്മ നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവും കൈകളിലേന്തി എഴുന്നെള്ളി. ചെറിയമ്മ സാവിത്രി അന്തര്‍ജ്ജനം സര്‍പ്പയക്ഷിയമ്മയുടെ വിഗ്രഹം വഹിച്ചു.

എം.ജി. വാസുദേവന്‍ നമ്പൂതിരിയും എം.കെ. പരമേശ്വരന്‍ നമ്പൂതിരിയും നാഗചാമുണ്ഡിയുടേയും നാഗയക്ഷിയമ്മയുടേയും വിഗ്രഹങ്ങള്‍ എഴുന്നെള്ളിച്ചു. എഴുന്നെള്ളത്തിന് പഞ്ചവാദ്യം, നാദസ്വരം, തകില്‍, ചെണ്ട, തിമില എന്നിവ അകമ്പടിയായി. രാജചിഹ്നങ്ങളായ ഛത്രചാമര ധ്വജങ്ങളും മുത്തുക്കുടകളും അനുഗമിച്ചു. ക്ഷേത്രത്തിന് വലംചെയ്ത് എഴുന്നള്ളത്ത് ദര്‍ശിക്കാന്‍ ഭക്തജനങ്ങള്‍ ഇരവശങ്ങളിലും തിങ്ങി നിറഞ്ഞു നിന്നു.

ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം ചെയ്ത് എഴുന്നള്ളത്ത് ഇല്ലത്തേക്ക് നീങ്ങി. മണല്‍ വിരിച്ച പാതയ്‌ക്കിരുവശവും ഭക്തര്‍ വായ്‌ക്കുരവയിട്ടും ശരണം വിളിച്ചും എഴുന്നള്ളത്തിനെ ദര്‍ശിച്ചു. ഇല്ലത്തെ നിലവറയ്‌ക്ക് മുന്നില്‍ വരച്ച നാഗക്കളത്തിന് സമീപം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അമ്മ പൂജകള്‍ തുടങ്ങി. ഈ സമയം തെക്കേ മുറ്റത്തെ സര്‍പ്പംപാട്ടുതറയില്‍ പഞ്ചവാദ്യം അരങ്ങേറി.

പതിവ് പൂജകള്‍ കഴിഞ്ഞ് അമ്മ നാഗദൈവങ്ങള്‍ക്ക് നൂറുംപാലും നിവേദിച്ചു. രാവേറെ നീണ്ട പൂജകള്‍ക്ക് ശേഷം അമ്മയുടെ അനുവാദത്തോടെ ഇല്ലത്തെ കാരണവര്‍ ആകാശസര്‍പ്പങ്ങള്‍ക്കും പാതാള സര്‍പ്പങ്ങള്‍ക്കും നൂറുംപാലും നിവേദിച്ചതോടെ ആയില്യത്തിന് പരിസമാപ്തിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

India

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

India

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.