Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിധിയുടെ മുന്നില്‍ പതറാതെ കുരുത്തോലയില്‍ വിസ്മയമായി സുധാകരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 09:44 pm IST
in Kasargod

നീലേശ്വരം: കേള്‍വി ശക്തി നഷ്ടപ്പെട്ട് തൊഴിലുപേക്ഷിക്കേണ്ടി വന്നപ്പോഴും ജീവിതത്തിനു മുന്നില്‍ പതറാതെ മറ്റൊരു തൊഴില്‍ കണ്ടെത്തി നാട്ടുകാര്‍ക്ക് മുന്നില്‍ വിസ്മയമാകുകയാണ് പിലിക്കോട് പഞ്ചായത്ത് വെള്ളച്ചാല്‍ തെക്കിലെ കെ.സുധാകരന്‍. കഠിനാധ്വാനമുള്ള ജോലി സ്വന്തം കേള്‍വി ശക്തി നഷ്ടപ്പെടുത്തിയപ്പോള്‍ വിധിയുടെ മുന്നില്‍ പകച്ചു നിന്നതാണ് സുധാകരന്‍. എന്നാല്‍ വിധിയല്ലിത് ജീവിതമാണെന്ന് കാണിച്ച് ഇദ്ദേഹം ഒരുക്കുന്ന കരകൗശല വസ്തുക്കള്‍ക്ക് മുന്നില്‍ ഇന്ന് വിസ്മയിച്ചു നില്‍ക്കാനെ ആര്‍ക്കും സാധിക്കു. ഈ പ്രതിഭയുടെ കൈകളിലെ കുരുത്തോലകളില്‍ വിരിയുന്ന പൂക്കളും ചെടികളും യാഥാര്‍ഥ്യത്തെയും വെല്ലുന്നതാണ്.

ചെങ്കല്‍ തൊഴിലാളിയായിരുന്നു സുധാകരന്‍. ജീവിതം കരുപ്പിടിപ്പിക്കാന്‍ വര്‍ഷങ്ങളോളം കല്ലുവെട്ടു യന്ത്രം കയ്യിലെടുത്തു. എന്നാല്‍ ആറുവര്‍ഷം മുമ്പ് കല്ലുവെട്ട് യന്ത്രത്തിന്റെ ശബ്ദമലിനീകരണം കൊണ്ട് ഇദ്ദേഹത്തിന്റെ കേള്‍വി ശക്തി പൂര്‍ണ്ണമായും നഷ്ടമായി. മംഗളൂരുവിലും കോഴിക്കോടും ലക്ഷങ്ങള്‍ ചെലവിട്ട് നടത്തിയ ചികിത്സയില്‍ കാതുകളില്‍ ഒന്നിലൂടെ ഇപ്പോള്‍ ചെറുതായി ശബ്ദങ്ങള്‍ കേള്‍ക്കാം. എന്നാല്‍ വലിയ ശബ്ദങ്ങള്‍ വല്ലാതെ അലോസരപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ മറ്റു തൊഴിലുകളൊന്നും ചെയ്യാനാകാതെ വന്നതോടെയാണ് കരകൗശല നിര്‍മാണ മേഖലയിലേക്ക് തിരിഞ്ഞത്. ഇന്ന് സുധാകരന് തന്റെ ജീവിനോപാധിയാണ് കുരുത്തോല, ചിരട്ട, ചകിരി, തേങ്ങ തുടങ്ങിയവ.

കുരുത്തോലകള്‍ പ്രത്യേക രീതിയില്‍ സംസ്‌കരിച്ചാണ് ചെടികളുടെ ഇലകളും മറ്റും നിര്‍മ്മിക്കുന്നത്. ഒറ്റ നോട്ടത്തില്‍ പ്ലാസ്റ്റിക് ഷീറ്റുകളാണെന്ന് തോന്നുമെങ്കിലും സൂക്ഷ്മതയോടെ നിരീക്ഷിച്ചാല്‍ മാത്രമേ കുരുത്തോലയിലെ വിസ്മയമാണിതെന്ന് മനസിലാകൂ. ചിരട്ടകൊണ്ടുള്ള വീട്ടുപകരണങ്ങളും നിര്‍മിച്ചുനല്‍കുന്നുണ്ട്. സുധാകരന് സഹായമായി ഭാര്യ ഷീജയും മക്കളായ ശ്രീലക്ഷ്മിയും ശ്രീരാഗും കൂടെയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

New Release

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

Entertainment

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

പുതിയ വാര്‍ത്തകള്‍

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.