Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അതിക്രമങ്ങള്‍ക്കെതിരെ സാമൂഹിക ഇടപെടല്‍ അനിവാര്യം: സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 09:40 pm IST
in Kasargod

കാസര്‍കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിഭിന്നശേഷിയുള്ളവര്‍ക്കും നേരെ നടക്കുന്ന ശാരീരികവും മാനസികവും ലൈംഗീകവും സാമ്പത്തികവുമായ അതിക്രമങ്ങള്‍ക്കെതിരെ സാമൂഹികമായ ഇടപെടല്‍ അനിവാര്യമാണെന്ന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച സെമിനാറില്‍ ഏകാഭിപ്രായമുയര്‍ന്നു. സമൂഹത്തിന് സഹായകമായ നിയമങ്ങളില്ലാത്തതല്ല നിയമങ്ങളെയും ക്ഷേമപദ്ധതികളെയും കുറിച്ചുള്ള അവബോധമില്ലാത്തതാണ് പീഢനങ്ങളും അതിക്രമങ്ങളും വര്‍ദ്ധിക്കാനിടയാക്കുന്നതെന്ന് പ്രസ് ക്ലബ് ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത സബ് കളക്ടര്‍ മൃണ്‍മയിജോഷി പറഞ്ഞു.

എല്ലാവര്‍ക്കും നിയമ സഹായം ഉറപ്പുവരുത്താന്‍ വരുമാനം നോക്കാതെ സഹായം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സന്നദ്ധമാണെന്ന് നിയമസുരക്ഷയും, സ്ത്രീ, വിഭിന്നശേഷിയുള്ളവരുടെ സംരക്ഷണവും എന്ന വിഷയത്തില്‍ സംസാരിച്ച ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറികൂടിയായ കാസര്‍കോട്് സബ് ജഡ്ജ് ഫിലിപ്പ് തോമസ് പറഞ്ഞു. നീതിന്യായവ്യവസ്ഥയില്‍ എല്ലാവര്‍ക്കും നിയമസഹായം കിട്ടുവാനുള്ള അവകാശമുണ്ട്. സ്ത്രീകളുടേയും കുട്ടികളുടേയും വിഭിന്ന ശേഷിയുള്ളവരുടേയും സംരക്ഷണത്തിന് സഹായകമായ ശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. ഇവ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള നിയമ സംവിധാനങ്ങളും ഉണ്ട്. എന്നാല്‍ ആവശ്യക്കാര്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായ അറിവ് ലഭിച്ചിട്ടില്ല. വിഭിന്ന ശേഷിയുള്ളവര്‍ക്ക് സര്‍ക്കാരുദ്യോഗമേഖലയില്‍ മൂന്ന് ശതമാനം സംവരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിലും ഉദ്യോഗതലത്തിലും സംവരണമുണ്ട്. അന്ധന്‍, കാഴ്ചക്കുറവുള്ളവര്‍, ബധിരര്‍, കുഷ്ഠ രോഗം പിടിപെട്ട് മോചിതരായവര്‍, കേള്‍വി ശക്തി നഷ്ടപ്പെട്ടവര്‍, മാനസികവൈകല്യമുള്ളവര്‍, മാനസിക രോഗമുള്ളവര്‍ തുടങ്ങിയവരാണ് വിഭിന്നശേഷിയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവര്‍ക്കാവശ്യമായ എല്ലാ നിയമ സംരക്ഷണവും ഉറപ്പുവരുത്തേണ്ടതാണ്.

സ്ത്രീകള്‍ക്ക് സാമൂഹിക നീതി വകുപ്പിന് കീഴില്‍ വനിത പ്രൊട്ടക്ഷന്‍ ഓഫീസ് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. സുലജ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും പരിഹാരനടപടികളും എന്ന വിഷയം അവതിരിപ്പിച്ച് വിശദീകരിച്ചു. പീഢനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം താമസസൗകര്യമൊരുക്കല്‍, നഷ്ടപരിഹാരം ലഭ്യമാക്കല്‍ കേസ് നടത്തിപ്പ് എന്നിവയെല്ലാം ഉറപ്പുവരുത്തുന്നതിന് വനിത പ്രൊട്ടക്ഷന്‍ ഓഫീസ് സഹായം നല്‍കുന്നു. സ്ത്രീകള്‍ സ്വയം സുരക്ഷിതരായിരിക്കുകയും അക്രമികളോട് ശക്തിയായി പ്രതികരിക്കുകയും വേണം. കുറ്റകൃത്യങ്ങളില്‍ പെട്ട് ശിക്ഷയനുഭവിച്ച് ജയില്‍മോചിതരായവര്‍, തിരികെയെത്തുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ വീണ്ടും ഏര്‍പ്പെടുന്നതും ആശങ്കാജനകമാണെന്ന് പി.സുലജ പറഞ്ഞു.

കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമം ശക്തമായി നടപ്പിലാക്കുന്നതിനാല്‍ ഇത്തരം കേസുകള്‍ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ സമൂഹം തയ്യാറാകുന്നുണ്ടെന്ന് ചൈല്‍ഡ് ലൈന്‍ നോഡല്‍ കോ-ഓര്‍ഡിനേറ്റര്‍ അനീഷ് ജോസ് പറഞ്ഞു. കുട്ടികളുടെ സംരക്ഷണനിയമങ്ങള്‍ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ പീഢിപ്പിക്കുന്നതറിഞ്ഞിട്ടും അത് ബന്ധപ്പെട്ടരെ അറിയിക്കാതിരിക്കുന്നത് കുറ്റകരമാണ്. മാധ്യമങ്ങള്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും കൂടുതല്‍ ജാഗ്രത പാലിക്കണം. വ്യക്തിഹത്യ നടത്തുന്നതിന് ഈ നിയമം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും ശിക്ഷ ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.