Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ദേവസ്വം ഗോഡൗണില്‍ വിജിലിന്‍സ് പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 09:12 pm IST
in Thrissur

ഗുരുവായൂര്‍ : ദേവസ്വം ചന്ദനം വാങ്ങിയതിലും, ലേലം ചെയ്ത് വിറ്റതിലും അഴിമതി ആരോപിച്ച കേസില്‍ ഗുരുവായൂര്‍ ദേവസ്വം ഗോഡൗണില്‍ വിജിലിന്‍സ് പരിശോധന നടത്തി. തൃശൂര്‍ വിജിലിന്‍സ് കോടതി ത്വരിത പരിശോധനക്ക് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

ഇന്ത്യയിലെ മേല്‍ത്തരം ചന്ദനം ലഭ്യമായ മറയൂരിലെ ക്ലാസ് 5 ഗാഡ് ബട്‌ല, പത്ത് ടണ്‍ ഉണ്ടെന്നിരിക്കേ, സേലം ക്ലാസ്10 ജാക് പൊകല്‍ ചന്ദനം അഞ്ച് മെട്രിക് ടണ്‍ വാങ്ങുകയും, ഇവക്ക് ഗുണനിലവാരം ഇല്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ കഴിയാതെ മാറ്റിവെച്ചതും പിന്നീട് ക്ഷേത്രത്തില്‍ അരച്ച് ബാക്കിവരുന്ന തേയലിനൊടൊപ്പം ഉള്‍പ്പെടുത്തി 200 കിലോ സേലം ചന്ദനം തടികള്‍ ലേലം ചെയ്തതും ചോദ്യം ചെയ്ത് കൊണ്ട് തൃശൂര്‍ വിജിലിന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പരിശേധന നടന്നത്.

ദേവസ്വം അക്കൗണ്ട് മാനോജരായിരുന്ന എ.കെ.ഉണ്ണികൃഷ്ണനോട് സേലം ചന്ദനം ഗുണനിലവാരം ഉളളതാണെന്നും വിലകുറവില്‍ ലഭ്യമാണെന്ന് സേലം ഡിവിഷണലില്‍ നിന്നും റിട്ട. ഐഎഫ്എസ് ഓഫീസര്‍ ഡോ.സി.കെ. ശ്രീധരന്‍ ധരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അക്കൗണ്ട് മാനോജര്‍ അഡ്മിനിസട്രേറ്റര്‍ക്ക് കത്ത് അയക്കുകയും തുടര്‍ന്ന് 29-6-2010 ന് നേരില്‍ പരിശേധിക്കുന്നതിന് വേണ്ടി ദേവസ്വം കമ്മിറ്റി മെമ്പര്‍ എ.വി.ചന്ദ്രന്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥ സംഘത്തെ അയച്ചിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ട് ഗുണനിലവാരം ഇല്ലെന്നായിരുന്നു.

എന്നാല്‍ മറ്റെരു സംഘത്തെ അയച്ച് റിപ്പോര്‍ട്ട് അനുകൂലമാക്കിയെടുത്താണ് ഈ പത്താംതരത്തില്‍പ്പെട്ട ചന്ദനം വാങ്ങിയത്. ക്ഷേത്രത്തിലെത്തിയ ഈ ചന്ദനം അരക്കുവാന്‍ സാധിക്കാത്തതാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഗോഡൗണില്‍ സൂക്ഷിക്കുകയും പിന്നീട് തേയലിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ലേലം ചെയ്തു. ഇതില്‍ 1.62 കോടിയുടെ നഷ്ടം വന്നിട്ടുണ്ടെന്ന് ഓഡിറ്റിംഗിലെ പ്രാധമിക അന്വോഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 4-2-2016 വിജിലിന്‍സ് കോടതി ഉത്തരവ് പ്രകാരം വിജിലിന്‍സ് എസ്‌ഐ സാജു ജോസും വനംവകുപ്പ് ഉദ്യോഗസ്ഥരും മുന്‍കൂര്‍ അറിയിപ്പ് നല്‍കി ചന്ദന തടിയുടെ സ്റ്റോക്ക് പരിശോധനക്ക് എത്തിയപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചിരുന്നു.

തുടര്‍ന്നുളള പരിശോധന തടസ്സപ്പെടുത്തുന്നതിനായി

26-2-2016ന് ദേവസ്വം ഭരണസമിതിയുടെ ഒന്നാം നമ്പര്‍തീരുമാനമാക്കി ഗോഡൗണ്‍ നില്‍ക്കുന്ന കെട്ടിടത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് സ്ഥാപിച്ചു. എന്നാല്‍ ത്വരിത പരിശോധനയില്‍ ചന്ദനം വാങ്ങിയതില്‍ അഴിമതി കണ്ടെത്തുകയും റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വിജിലിന്‍സ് ഡിവൈഎസ്പി എ.രാമചന്ദ്രന്‍, സി.ഐ. ജിംപോള്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഞ്ജിത്ത്,(മച്ചാട് ഡിവിഷന്‍) ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രവികുമാര്‍ (അകമല) എന്നിവരുടെ നേതൃത്വത്തില്‍ പരിശേധന നടത്തിയത്.

ചന്ദനത്തിന്റെ ഗുണനിലവാര പരിശേധന ലഭിച്ചതിന് ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തൃശൂര്‍ വിജിലിന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കേസ് (സിഎംപി 804/15) ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി ജനറല്‍ സെക്രട്ടറി എം.ബിജേഷ് നല്‍കിയ പരാതിയില്‍ അഡ്വ.എം.വി.വിനോദ് ഹാജരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.