Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അടിത്തറയുള്ള നയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 06:49 pm IST
in Special Article

ചേരി ചേരാതെ നില്‍ക്കുന്നതും ചേരിയില്‍ നില്‍ക്കുന്നതും ശക്തിയില്ലായ്‌മയാണ്. ഇന്ന ചേരിയിലെന്നു പറയുന്നതോടെ അടിമത്തത്തിന്റെ ആദ്യപടിയായി. ഒരു ചേരിയിലുമില്ലെന്നു പറഞ്ഞാല്‍ ഒറ്റപ്പെടല്‍ പൂര്‍ണ്ണമായി. അവസരങ്ങള്‍ വരുമ്പോള്‍ കൈക്കൊള്ളുന്ന ശക്തമായ നിലപാടാണ് പ്രധാനം; അത് ശരിയായ സമയത്ത് ശരിയായതാണെങ്കില്‍ ചേരികള്‍ പോലും ആ ശക്തനെ പിന്തുണയ്‌ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതം പിന്തുടരുന്ന വിദേശ നയതന്ത്രം അങ്ങനെയാണ്.

സ്വന്തം സുഖത്തോടൊപ്പം ലോകസൗഖ്യം എന്ന ആര്‍ഷ ദര്‍ശനത്തിന്റെ ആനുകാലിക രീതിയാണിത്. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന് ആപ്തവാക്യം എഴുതിവെച്ചതുകൊണ്ടു മാത്രമായില്ലല്ലോ, അനുഷ്ഠിക്കണം. ഭാരതം സ്വക്ഷേമവും സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കുന്നു, ആ മാതൃകയ്‌ക്ക് ലോകരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, സഹകരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ രംഗത്തെ കാഴ്ചപ്പാടുകള്‍ ഐക്യരാഷ്‌ട്ര സംഘടന (യുഎന്‍) മുതല്‍ എല്ലാ ലോകരാജ്യ വേദികളും അംഗീകരിക്കുന്നു. 70 വര്‍ഷം പിന്നിടുന്ന യുഎന്നില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ മോദി വെച്ച നിര്‍ദ്ദേശങ്ങള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പ്രശംസ നേടിയിരുന്നു. സാര്‍ക്കിലും ബ്രിക്‌സിലും രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വേദികളിലും മോദിയുടെ നിലപാടുകള്‍ സ്വീകരിക്കപ്പെടുന്നു. ഒരുപക്ഷേ, മറ്റു ചില കാരണങ്ങളാല്‍, പരസ്യമായി, പാക്കിസ്ഥാനൊഴികെ.

ഇത്, ‘പ്രധാനമന്ത്രി മോദി’യുടെ നയമല്ല. പ്രധാനമന്ത്രിയായിരിക്കെ, നെഹ്രുവിന്റെ ചേരിചേരായ്‌മ നയം രാജ്യത്തിന്റേതായിരുന്നോ നെഹ്രുവിന്റേതായിരുന്നോ എന്ന് ഇന്നും തര്‍ക്കമുണ്ട്. മോദിയുടെ കാര്യത്തില്‍ അങ്ങനെയല്ല, ”സമദൂരമല്ല, നിസ്സഹകരണമല്ല, വന്‍ശക്തികളുടെ പോരിനിടയിലെ മുതലെടുപ്പുമല്ല, ഇതില്‍നിന്നെല്ലാം വേറിട്ടുനിന്ന് സ്വയം ശക്തിയാവുകയാണ് വേണ്ടത്,” എന്ന് പതിറ്റാണ്ടുകള്‍ മുമ്പ്, പ്രതിപക്ഷ പാര്‍ട്ടിയായിരിക്കെ, ബിജെപി കൈക്കൊണ്ട നിലപാടാണിത്; വന്‍ വിജയം കാണുന്നുമുണ്ട്. ‘യഥാര്‍ത്ഥ ചേരി ചേരായ്‌മ, അയല്‍ക്കാരുമായി സഹകരണവും സമാധാനവും, ഇരുപക്ഷത്തും നേട്ടമുണ്ടാകുന്ന ഉഭയകക്ഷി ബന്ധം’: അടിത്തറയുള്ള നയനിലപാടാണത്, പ്രതിപക്ഷത്തായാലും ഭരണത്തിലായാലും മാറ്റം വരുത്തേണ്ടതില്ലാത്ത നയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

Kerala

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

പുതിയ വാര്‍ത്തകള്‍

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.