Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പുതിയ ചരിത്രമാകാന്‍ പുലിമുരുകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 03:01 pm IST
in Entertainment

തിരുവനന്തപുരം: മലയാളത്തിലെ പണംവാരി സിനിമകളില്‍ ഒന്നാംസ്ഥാനത്ത് മോഹന്‍ലാലിന്റെ ‘പുലിമുരുകന്‍’. 25 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം ആദ്യ ആറു ദിവസം കൊണ്ട് മുടക്കുമുതല്‍ പിടിച്ചു. ചിത്രം 10 ദിനം പിന്നിടുമ്പോള്‍ 50 കോടി കടക്കുന്നു. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ വളരെ പെട്ടെന്ന് 100 കോടിയിലെത്തുന്ന ആദ്യ മലയാളചിത്രമാകും ‘പുലിമുരുകന്‍’. മലയാള സിനിമയിലെ സര്‍വ്വകാല റെക്കോഡാണിത്. പുലിമുരുകനു മുമ്പ് റിലീസായ മോഹന്‍ലാല്‍ ചിത്രം ‘ഒപ്പവും’ വന്‍ കളക്ഷനാണ് നേടുന്നത്. 30 ദിവസം കൊണ്ട് ‘ഒപ്പം’ 45 കോടി നേടി. 6.7 കോടിയാണ് നിര്‍മാണച്ചെലവ്.

അടുത്തകാലത്ത് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങള്‍ ‘പ്രേമ’വും ‘ദൃശ്യ’വുമാണ്. ദൃശ്യം തീയറ്റര്‍ വരവും സാറ്റലൈറ്റ് തുകയും ചേര്‍ത്ത് 60 കോടി നേടി. നാലു കോടിയായിരുന്നു നിര്‍മാണച്ചെലവ്. പുതിയ ട്രെന്‍ഡ് സൃഷ്ടിച്ച ‘പ്രേമ’ത്തിന് 67 കോടി കിട്ടി.

നല്ല അഭിപ്രായംകേട്ട സിനിമകള്‍ നിരവധിയുണ്ടെങ്കിലും പണംവാരി ചിത്രങ്ങള്‍ കുറച്ചു മാത്രം. അതില്‍ ആദ്യത്തെ പേര് 1950 ജനുവരി 14ന് റിലീസ് ചെയ്ത ‘ജീവിതനൗക’യാണ്. തുടര്‍ച്ചയായി 284 ദിവസമാണ് തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. അഞ്ചു ലക്ഷം രൂപയായിരുന്നു ചെലവ്. കേരളത്തില്‍ നിന്നു മാത്രം 18 ലക്ഷം നേടി. നീലക്കുയില്‍, ഭാര്‍ഗ്ഗവീനിലയം, ചെമ്മീന്‍, ചട്ടക്കാരി, കോളിളക്കം, കാണാമറയത്ത്, മൈഡിയര്‍ കുട്ടിച്ചാത്തന്‍, ന്യൂദല്‍ഹി, ഒരു വടക്കന്‍വീരഗാഥ എന്നീ ചിത്രങ്ങള്‍ അതത് കാലത്ത് പണംവാരി.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പണംവാരിയ രണ്ട് ചിത്രങ്ങളാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹല്‍ലാല്‍ ചിത്രങ്ങളായ ‘ചിത്ര’വും ‘കിലുക്ക’വും. 365 ദിവസത്തോളം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ അന്നുവരെയുണ്ടായിരുന്ന കളക്ഷന്‍ റെക്കോഡുകളെയെല്ലാം തിരുത്തിക്കുറിച്ച് കോടികളുടെ തിളക്കിത്തിന് മലയാളത്തില്‍ തുടക്കമിട്ടു. 1993ല്‍ തീയറ്ററുകളിലെത്തിയ ‘മണിച്ചിത്രത്താഴാ’ണ് മറ്റൊരു പണംവാരി. സ്ഫടികം, ആറാംതമ്പുരാന്‍, നരസിംഹം എന്നീ സിനിമകളും തീയറ്ററില്‍ നിന്ന് വലിയതോതില്‍ പണംനേടി.

തളര്‍ച്ചയിലായിരുന്ന മലയാള സിനിമയ്‌ക്ക് ഊര്‍ജം നല്‍കിയ സിനിമയാണ് ദിലീപിന്റെ ‘മീശമാധവന്‍’. താരസംഘടനയായ അമ്മയ്‌ക്കു വേണ്ടി നടന്‍ ദിലീപ് നിര്‍മിച്ച ‘ട്വന്റി 20’ എന്ന സിനിമ 33 കോടി നേടി. ഏഴു കോടിയായിരുന്നു മുടക്ക്. നാലുകോടി മുടക്കി നിര്‍മ്മിച്ച ‘ക്ലാസ്‌മേറ്റ്‌സ്’ 27 കോടിരൂപ നേടി. 2005ല്‍ നാലുകോടി ചെലവില്‍ നിര്‍മിച്ച മമ്മൂട്ടി ചിത്രം രാജമാണിക്യം 19 കോടിരൂപ ലാഭമുണ്ടാക്കി. 4.5 കോടി രൂപ ചെലവിട്ടാണ് ‘മായാമോഹിനി’ ഒരുക്കിയത്. 23 കോടിയുടെ നേട്ടമാണ് ചിത്രത്തിനുണ്ടായത്. ബിജുമേനോന്‍ നായകനായ ‘വെള്ളിമൂങ്ങ’ അപ്രതീക്ഷിത വിജയം സൃഷ്ടിച്ചു. 2.5കോടി മുടക്കി നിര്‍മിച്ച ചിത്രം തീയറ്ററില്‍ നിന്ന് 28 കോടി വാരിക്കൂട്ടി.

ഇതിനെയെല്ലാം കടത്തിവെട്ടിയാണ് മോഹന്‍ലാലിന്റെ ‘പുലിമുരുകന്‍’ മുന്നേറുന്നത്. വളരെ വേഗം ‘പുലിമുരുകന്‍’ നൂറുകോടിയിലേക്കെത്തുമ്പോള്‍ മലയാളത്തില്‍ അത് പുതിയ ചരിത്രവുമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

Kerala

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

Kerala

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

Kerala

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.