Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

താമറ്റൂര്‍ ശിവശങ്കരന്‍നായര്‍ക്ക് സാംസ്‌കാരിക നഗരിയുടെ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 09:58 pm IST
inThrissur

ഇരിങ്ങാലക്കുട : ഉപനിഷദ് വ്യാഖ്യതാവും ഉപനിഷത്തുകളുടെ മനനത്തിനും വിചിന്തനത്തിനും മാത്രമായി ജീവിതം സമര്‍പ്പിച്ച ഉപനിഷദ് ഉപാസകനുമായ താമറ്റൂര്‍ ശിവശങ്കരന്‍നായര്‍ക്ക് സാംസ്‌കാരിക നഗരിയുടെ ആദരം. പാറമേക്കാവ് അഗ്രശാല ഹാളില്‍ നടന്ന ശൈവം എന്ന ആദരണ ചടങ്ങ് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പൂയം തിരുന്നാള്‍ ഗൗരി പാര്‍വ്വതി ഭായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

മാടമ്പ് കുഞ്ഞിക്കുട്ടന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സി.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഉപനിഷദും ആധുനിക ശാസ്ത്രവും പൊരുത്തപ്പെട്ടു പോകുന്ന രണ്ടു മേഖലകളാണെന്ന് സി.രാധാകൃഷ്ണന്‍ പറഞ്ഞു. ഗുരുക്കന്മാരെ ആദരിക്കുന്ന രീതി കുറഞ്ഞുവരുന്ന കാലഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുക്കന്മാരെ ആദരിക്കുന്നവര്‍ക്കു മാത്രമേ യഥാര്‍ത്ഥ ജ്ഞാനം ലഭിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

എന്‍.രാജന്‍ ആദരിക്കുന്ന ശിവശങ്കരന്‍നായരെ പരിചയപ്പെടുത്തി. മുന്‍എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന്‍ ഹാരസമര്‍പ്പണം നടത്തി. പൂയം തിരുന്നാള്‍ ഗൗരി പാര്‍വ്വതി ഭായി സാംസ്‌കാരിക നഗരിക്കായി ഉപഹാരസമര്‍പ്പണം നടത്തി. സദ്ഭവാനന്ദ സ്വാമികള്‍ മംഗളപത്രസമര്‍പ്പണം നടത്തി. ഗഭീരാനന്ദ സ്വാമികള്‍ അനുഗ്രഹസമര്‍പ്പണം നടത്തി. പ്രശസ്ത സാഹിത്യകാരി കെ.ബി.ശ്രീദേവി ദക്ഷിണ സമര്‍പ്പിച്ചു.

തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവന്‍കുട്ടി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍, ഡോ.യു.ആര്‍.ഗിരിധര്‍, ശ്രീ വടക്കുംനാഥക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട് പ്രൊഫ.ടി.കെ.ദേവനാരായണന്‍, എം.വാസുദേവന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.എസ് സമ്പൂര്‍ണ്ണ, പെരുമനം ആറാട്ടുപുഴ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് എ.എ.കുമാരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി.ശിവശങ്കരന്‍ നായര്‍ ആദരവിന് മറുപടി പറഞ്ഞു. അഡ്വ.പി.സതീഷ്‌കുമാര്‍ ആദരണസമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.