Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സംസ്ഥാന അമ്പെയ്‌ത്തു മത്സരം: ജില്ലക്ക് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്വര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 10:13 pm IST
inKannur

ഇരിട്ടി: കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന അംബെയ്തുമത്സരത്തില്‍ രണ്ടാം വര്‍ഷവും തുടര്‍ച്ചയായി സ്വര്‍ണ്ണം നേടിക്കൊണ്ട് വേദിക് മുരളി, ഋഷിക രാജഗോപാല്‍, ദുര്‍ഗ്ഗാ ജയ്, അനാമിക സുരേഷ് എന്നിവര്‍ കണ്ണൂരിന്റെ അഭിമാന താരങ്ങളായി. മിനി സബ് ജൂനിയര്‍ വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ദുര്‍ഗ്ഗാ ജയ്, വേദിക് മുരളി എന്നിവര്‍ കോമ്പൗണ്ട് വിഭാഗത്തിലും അനാമിക സുരേഷ് റിക്കര്‍വ് വിഭാഗത്തിലും, ഋഷിക ഇന്ത്യന്‍ റൗണ്ട് വിഭാഗത്തിലും രണ്ടാം വര്‍ഷവും സ്വര്‍ണ്ണം നേടി .

എഴുത്തുകാരനും തിരക്കഥാകൃത്തും പഴയകാല സിനിമാനടനും നിര്‍മ്മാതാവുമായ എ.ആര്‍.കിഴുത്തള്ളിയുടെ മകളായ വിജയശ്രീയുടെയും ജയമണിയുടെയും മകളാണ് കണ്ണൂര്‍ സെന്റ് തെരേസസ് സ്‌കൂള്‍ എട്ടാംതരം വിദ്യാര്‍ത്ഥിനിയായ ദുര്‍ഗ്ഗാ ജയ്. പേരാവൂര്‍ മുരിങ്ങോടിയിലെ പുഷ്പലതയുടെയും മുരളിയുടെയും മകനായ വേദിക് മുരളി പുന്നാട് നിവേദിതാ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. വിദ്യാനികേതന്‍ സോണല്‍ മത്സരത്തിലും വേദിക് മുരളി ഈ വര്‍ഷം സ്വര്‍ണ്ണം നേടിയിരുന്നു. കായികവേദി ജില്ലാ സിക്രട്ടറി കാക്കയങ്ങാട് എടത്തൊട്ടിയിലെ രാജഗോപാലിന്റെയും മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സീമാ രാജഗോപാലിന്റെയും മകളായ ഋഷിക പാലാ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ഥിയും ഇന്ത്യന്‍ റൗണ്ടില്‍ ഈ വര്‍ഷം വെങ്കലം നേടിയ ദശരഥ് രാജഗോപാലിന്റെ സഹോദരിയുമാണ് . ഇരിട്ടി കടത്തും കടവ് സ്വദേശിനിയായ അനാമികാ സുരേഷ് പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഇതോടെ ഇവര്‍ തിരുപ്പതിയില്‍ വെച്ച് നടക്കുന്ന ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാനുള്ള അര്‍ഹത നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

Samskriti

കൃഷ്ണസ്പര്‍ശം: വേണുനാഥം

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

ശ്രീരാമനാമവിജയം കഥകളി

Samskriti

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.