Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുഞ്ഞിനെ തട്ടിയെടുത്തത് വളര്‍ത്താന്‍ ദത്തെടുക്കലിനെക്കുറിച്ച് അറിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 09:15 pm IST
in Thrissur

തൃശൂര്‍: ദത്തെടുക്കലിനേക്കാള്‍ എളുപ്പം തട്ടിയെടുക്കലായിരുന്നതുകൊണ്ടാണ് ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് കഴിഞ്ഞ ദിവസം കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ തമിഴ് ദമ്പതികള്‍ പറഞ്ഞു. കുഞ്ഞിനെ തട്ടിയെടുത്തത് വളര്‍ത്താന്‍ വേണ്ടിതന്നെയാണെന്ന് മുത്തുവും സരസുവും പോലീസിനോട് പറഞ്ഞു.

ഭിക്ഷാടന മാഫിയയുമായി എന്തെങ്കിലും ബന്ധം ഇവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ പത്തുമാസത്തോളം കുട്ടിയെ ഇവര്‍ കൂടെ കൊണ്ടുനടക്കില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഭിക്ഷാടന മാഫിയക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെങ്കില്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയ ഉടന്‍ കൈമാറി മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമായിരുന്നുവത്രെ.

കുട്ടിയെ തമിഴ്‌നാട്ടില്‍ കണ്ടെത്തുന്ന സമയത്ത് സരസു കുട്ടിയെ അണിയിച്ചൊരുക്കുകയായിരുന്നു. കുട്ടിയെ നല്ലരീതിയില്‍ വളര്‍ത്തുന്നുണ്ടായിരുന്നു ഇവര്‍. കുട്ടിയെ അങ്കണവാടിയില്‍ ചേര്‍ത്തിരുന്നതുകൊണ്ട് അവിടേക്കയക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു ഇവര്‍.

കുളിച്ച് പൊട്ടുതൊടുവിച്ച് തലയില്‍ പൂവെല്ലാം ചൂടിച്ച് നല്ലരീതിയിലാണ് കുഞ്ഞിനെ സ്വന്തം മകളായി കരുതി ഒരുക്കിയിരുന്നത്. പോലീസ് പിടികൂടി തൃശൂരിലെത്തിച്ച് കുഞ്ഞിനെ സ്വന്തം അമ്മയ്‌ക്ക് കൈമാറുമ്പോള്‍ സരസു കുഞ്ഞിനെ വിട്ടുകൊടുക്കാനുള്ള വിഷമത്താല്‍ കരയുകയായിരുന്നു.

തട്ടിക്കൊണ്ടുപോയ ദമ്പതിമാരില്‍ മുത്തുവിന്റെ മുഖത്തുണ്ടായിരുന്ന പാലുണ്ണി തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ വെച്ച് ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തിരുന്നു. തന്നെ തിരിച്ചറിയാതിരിക്കാനാണ് ഇത് ചെയ്തതെന്നാണ് മുത്തു പോലീസിനോടു പറഞ്ഞത്. ഇവര്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്നുവെന്ന വ്യക്തമായ സൂചന ലഭിച്ചതിനാല്‍ പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലായിരുന്നു. പതിനഞ്ചോളം ക്ഷേത്രങ്ങളില്‍ തിരച്ചില്‍ നടന്നിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് വളര്‍ത്താന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പോലീസ് ഇതുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണങ്ങള്‍ നടത്തും. ഏതെങ്കിലും മാഫിയകള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം ഒന്നുകൂടി പരിശോധിക്കും. ആവശ്യമെങ്കില്‍ കുട്ടിയെ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കുമെന്നും സൂചനകളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.