Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നാലുവയസുകാരിയുടെ മുങ്ങിമരണം കൊലപാതകം : ബന്ധുവായ സ്ത്രീ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 09:14 pm IST
inThrissur

പുതുക്കാട്: നാലു വയസുകാരി പുഴയില്‍ മുങ്ങി മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു ,പാലാഴി പടിഞ്ഞാട്ടും മുറി കണ്ണത്തു പറമ്പില്‍ മുരളിയുടെ പേരക്കുട്ടി മേബ (4) നെയാണ് ബുധനാഴ്ച ഉച്ചത്തിരിഞ്ഞ് വീടിനടുത്ത് മണലി പുഴയില്‍ മരിച്ച നിലയില്‍ കണ്ടത് മുരളിയുടെ സഹോദരി, ആമ്പലൂര്‍ വടക്കുംമുറി വാലി പറമ്പില്‍ പരേതനായ വിജയന്റെ ഭാര്യ ഷൈലജ (49) ആണ് അറസ്റ്റിലായത്. ,സംസ്‌കാരത്തിനു ശേഷമാണ് വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ചില സംശയങ്ങള്‍ ഉണ്ടായത്, .സംശയം ഷൈലജയെ കേന്ദ്രീകരിച്ചായി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യ്ത് വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ദുര്‍നടപ്പും മോഷണവും തൊഴിലാക്കിയ ഷൈലജയെ സ്വന്തം സഹോദരങ്ങള്‍ അകറ്റി നിര്‍ത്തുകയായിരുന്നു. മൂത്ത സഹോദരന്‍ മോഹനന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഷൈലജ മോഹനന്റെ വീട്ടില്‍ എത്തുന്നത്. മോഹനന്റെ സഞ്ചയന ചടങ്ങുകള്‍ പൂര്‍ത്തിയതിന് പുറകെയയിരുന്നു മേബയുടെ മരണം. ഷൈലയെ സഹോദരങ്ങള്‍ അകറ്റി നിര്‍ത്തുന്നതിന് മുഖ്യ കാരണക്കാര്‍ മുരളിയും കുടുംബവുമാണെന്ന തോന്നലില്‍ നിന്നുള്ള വൈരാഗ്യമാണ് കൊല നടത്താന്‍ പ്രേരകമായതെന്നും വീട്ടില്‍ ഒരു ദുരന്തം സംഭവിച്ചാല്‍ തനിക്ക് സഹോദരങ്ങളുമായി അടുക്കാമെന്ന മോഹവുമാണ് കൃത്യം നടത്താന്‍ പ്രേരകമായത്. കുട്ടിയെ വശീകരിച്ച് പുഴകടവിലേക്ക് ഇറക്കി കട്ടിയുടെ മുക്കും വായും പൊത്തി പിടിച്ച ശേഷം വെള്ളത്തിലേക്ക് ഇടുത്ത് എറിയുകയായിരുന്നു, പുഴയില്‍ ഒഴുക്കില്ലാത്തതിനാല്‍ കുട്ടി വീണിടത്തു തന്നെ കിടന്നു. പോലീസ് ഫൊറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു, ഷൈലജ നനഞ്ഞ വസ്ത്രങ്ങളുമയി പുഴയില്‍ നിന്നും കയറി വരുന്നത് ബന്ധുക്കള്‍ കണ്ടിരുന്നു, ഇതും ഷൈലജയെ സംശയിക്കാന്‍ ഇടയാക്കി. ചാലക്കുടി ഡിവൈഎസ്പി പി.വാഹിദ്, പുതുക്കാട് സിഐ സുധീര്‍, എസ്‌ഐ വി.സജീഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.വൈകീട്ട് പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.