Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ശ്മശാന ഭൂമിയാക്കി ആലാപ്പലം പ്രദേശം :നാട്ടുകാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 09:32 pm IST
inThrissur

പുന്നയൂര്‍: ഗ്രമാപഞ്ചായത്തിലെ ആലാപ്പലത്തിനടുത്ത് അഞ്ഞൂറ് മീറ്റര്‍ പരിധിക്കുളളില്‍ മൂന്ന് ശ്മശാനം.

അറുപത് വര്‍ഷത്തെ പഴക്കമുളള രണ്ടെണ്ണവും ഇരുപത് വര്‍ഷം പഴക്കമുളള ഒരെണ്ണവുമാണ് ഇവിടെയുളളത്.

രൂക്ഷമായ കുടുവെളള ക്ഷാമവുമുളള ഈ മേഖലയെയാണ് ശ്മശാന കേന്ദ്രമാക്കി മാറ്റിയത്.

തെട്ടടുത്തുളള വടക്കോക്കാട് പഞ്ചായത്തിന്റെ ക്രിമെറ്റോറിയം നിര്‍മ്മിച്ചിട്ട് ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.

ബാക്കിയുളളതിലും ഇതേ രീതിയില്‍ മാറ്റുമെന്നും അറിയുന്നു. ഒന്നില്‍ കൂടുതല്‍ ശ്മശാനങ്ങള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ അനുമതി നല്‍കിയതിനെക്കുറിച്ചും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പരാതിയുമായി നാട്ടുകാര്‍ വന്നിരുന്നു, പക്ഷെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഒത്താശയോടെ നടപ്പിലാക്കുകയായിരുന്നു. കാരണം ഇത് ഒഴിഞ്ഞ് കിടക്കുന്ന കൃഷി സ്ഥലമായിരുന്നു.ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൗരസമിതിയുടെ പേരില്‍ മത്സരിച്ചിരുന്നു.

കുരഞ്ഞിയൂര്‍-ഏരിമ്മല്‍താഴം കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം നീട്ടി കൊണ്ട് പോകുന്നതിന്റെ ഉദ്ദേശവും ഈ വൈരാഗ്യമാണെന്നാണ് പറയപ്പെടുന്നത്. കാലങ്ങളായി പട്ടികജാതിയില്‍പ്പെട്ടവരാണ് ഭൂരിഭാഗവും ഇവിടെ താമസിക്കുന്നത്.

പഞ്ചായത്ത് അധികൃതര്‍ ക്രിമെറ്റോറിയം നിര്‍മ്മിക്കുന്നതിന് കോസ്റ്റ് ഫോഡിന് നല്‍കിയ അനുമതിയെക്കുറിച്ചുളള അപാകതെക്കുറിച്ച് നല്‍കിയ പരാതിയില്‍ പഞ്ചായത്ത് സര്‍വ്വക്ഷി യോഗം ചേര്‍ന്ന് 2015 സംപ്തബര്‍ 11ന് പുതിയ ക്രിമെറ്റോറിയം മാറ്റുവാന്‍ തീരുമാനിച്ചിരുന്നു.

തങ്ങള്‍ അടിസ്ഥാന ആവശ്യം കുടിവെളളമാണെന്നും നാട്ടുകാര്‍ പറഞ്ഞു. നിലവിലുളല ക്രിമെറ്റോറിയത്തില്‍ രണ്ട് പഞ്ചായത്തിലെ ജനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുവാന്‍ അനുമതി നല്‍കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. ഇതിനുളള സൗകര്യം ഒരുക്കി തരണമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.