Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോള്‍പടവിലെ വൈദ്യുതി വിച്ഛേദിച്ചു:ആയിരം ഏക്കറിലെ വിത വെള്ളത്തില്‍ മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 09:31 pm IST
inThrissur

പാവറട്ടി : കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ വെങ്കിടങ്ങ്, മുല്ലശ്ശേരി പഞ്ചായത്തുകളിലെ ആയിരം ഏക്കര്‍ വിത വെള്ളത്തില്‍ മുങ്ങി.

വിത കഴിഞ്ഞ് 15 മുതല്‍ 20 ദിവസം വരെ പ്രായമായ നെല്‍ചെടികളാണ് വെള്ളത്തില്‍ മുങ്ങിയത്. മധുക്കര തെക്കെ പുറം കോള്‍പടവ്,പൊണ്ണമുത, മണല്‍പുഴ, പടിഞ്ഞാറെ കരിമ്പിടം, വടക്കേകോഞ്ചിറ, നാട് നടക്കുന്ന തെക്കെ കോഞ്ചിറ, വിതനടക്കേണ്ട ഏല മുതകോള്‍ പടവ് ഉള്‍പെടെയുള്ളവയാണ് വെള്ളത്തില്‍ മുങ്ങിയത്.

ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വൈദ്യുതി വിച്ചേദിച്ചതും പ്രധാന ചാലുകളിലും ഉള്‍ ചാലുകളിലും നിരോഴുക്കിനെ തടസ്സപ്പെടുത്തുന്ന വിധം നിറഞ്ഞചണ്ടി നീക്കം ചെയ്യാത്തതുമാണ് വിത വെള്ളത്തില്‍ മുങ്ങാന്‍ ഇടയാക്കിയതെന്ന് പടവ് ഭാരവാഹികളായ ഇ.ഡി.യേശുദാസ്, പി.പരമേശ്വരന്‍, സദാശിവന്‍ മധുക്കര, ജോര്‍ജ് മാസ്റ്റര്‍ എന്നിവര്‍ പറഞ്ഞു. മഴ പെയ്യാന്‍ തുടങ്ങിയാല്‍ പോകുന്ന വൈദ്യുതിയാണ് കൃഷിയുടെ നാശം ഉറപ്പാക്കുന്നത്.

വൈദ്യുതി കൃത്യമായി കാര്‍ഷിക മേഖലക്ക് ലഭ്യമായാല്‍ മാത്രമോ ഒരു പരിധിവരെ ഇവിടെ നെല്‍ കൃഷി നാശം ഒഴിവാക്കാനാവുക. അതൊടൊപ്പം ഏനാമാക്കല്‍ റഗുലേറ്ററുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന ചാലുകളായ ചെമ്മീന്‍ചാല്‍, കടാം തോട്ചാല്‍, ഉള്‍ചാലുകള്‍ എന്നീ ചാലുകളില്‍ ചണ്ടിയും കുളവാഴയും നിറഞ്ഞ് നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്നതും പടവില്‍ വെള്ളക്കെട്ട് രൂക്ഷമാകാന്‍ ഇടയാക്കുന്നു.

ഈ പ്രശനങ്ങള്‍ക്ക് അടിയന്തിര പരിഹാരം തേടി ഉന്നത ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിവേതനങ്ങള്‍ നല്‍കിയിട്ടും പരിഹാരം കാണാത്തതാണ് രൂക്ഷമായ കൃഷി നാശത്തിന് വഴിവെക്കുന്നത്. അടിയന്തിരമായി വെള്ളം വററിച്ചില്ലെങ്കില്‍ ലക്ഷങ്ങളുടെ നഷ്ടമായിരിക്കും കര്‍ഷകര്‍ അനുഭവിക്കേണ്ടി വരിക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.