Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിലാപയാത്രയിലും സംസ്‌കാരച്ചടങ്ങിലും പങ്കെടുത്തത് ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 10:03 pm IST
in Kannur

കണ്ണൂര്‍: പിണറായിയില്‍ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ രമിത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുളള വിലാപയാത്രയിലും ചാവശ്ശേരിയിലെ സംസ്‌കാരച്ചടങ്ങിലും പങ്കെടുത്തത് ആയിരങ്ങള്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രമിത്തിന്റെ ഭൗതിക ദേഹം ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് സംഘ-വിവിധക്ഷേത്ര സംഘടനകളുടെ സംസ്ഥാനതല നേതാക്കള്‍ ഏറ്റുവാങ്ങി. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് എന്നിവര്‍ പട്ടുപുതപ്പിച്ചു. ബിജെപി നേതാക്കളായ വി.മുരളീധരന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, കെ.പി.ശ്രീശന്‍, എം.ഗണേശന്‍, അഡ്വ.കെ.പി. പ്രകാശ്ബാബു, പി.രഘുനാഥ്, പി.സി.മോഹനന്‍, പി.സത്യപ്രകാശ്, കെ.രഞ്ജിത്ത്. ആര്‍എസ്എസ് ക്ഷേത്രീയശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ.മോഹനന്‍, സഹപ്രാന്തപ്രചാരക് എസ്.സുദര്‍ശന്‍, സഹസമ്പര്‍ക്ക പ്രമുഖ് പി.പി. സുരേഷ്ബാബു, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍, വി.ശശിധരന്‍ തുടങ്ങി സംഘ വിവിധക്ഷേത്ര സംഘടനകളുടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. നൂറുകണക്കിന് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അതിരാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് എത്തിയിരുന്നു.

കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ നിന്ന് ആരംഭിച്ച വിലാപയാത്രയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ വാഹനങ്ങളിലും മറ്റുമായി പങ്കെടുത്തു. മാഹിയിലെ പൊതുദര്‍ശനത്തിന് ശേഷം തലശ്ശേരിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് പി.ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിച്ചു.

തുടര്‍ന്ന് രമിത്തിന്റെ സ്വദേശമായ പിണറായിയിലേക്കാണ് വിലാപയാത്ര നീങ്ങിയത്. പിണറായിയിലെ വീട്ടില്‍ അമ്മ, സഹോദരി, ബന്ധുക്കള്‍ തുടങ്ങിയവര്‍ തങ്ങളുടെ പൊന്നോമനയെ അവസാനമായി ഒരുനോക്കു കണ്ട രംഗം കൂടിനിന്നവരെ പോലും കണ്ണീരണിയിച്ചു. തുടര്‍ന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൂത്തുപറമ്പ്, തൊക്കിലങ്ങാടി, കരേറ്റ വഴി രമിത്തിന്റെ പിതാവ് ധീരബലിദാനി ഉത്തമന്റെ ജന്മനാടായ ചാവശ്ശേരിയിലേക്ക് നീങ്ങി. വഴിനീളെ ആയിരങ്ങളാണ് മൃതദേഹം ഒരുനോക്കുകാണാന്‍ എത്തിച്ചേര്‍ന്നത്. ചാവശ്ശേരിയില്‍ നേതാക്കളും പ്രവര്‍ത്തകരും അന്ത്യപ്രണാമര്‍പ്പിച്ചു. പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന തറവാട്ട് ശ്മശാനത്തിലായിരുന്നു സംസ്‌കാരച്ചടങ്ങ്. രമിത്തിന്റെ ചിതക്ക് പിതാവിന്റെ മരുമകന്‍ റിനേഷ്, അമ്മയുടെ ജ്യേഷ്ഠപുത്രന്‍ ജിത്തു എന്നിവരാണ് തീകൊളുത്തിയത്. സംസ്‌കാരച്ചടങ്ങില്‍ നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരുമായി നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

India

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

Kerala

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.