Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ക്വാറി സമരം: നിര്‍മാണ മേഖല പ്രതിസന്ധിയിലെന്ന് അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 09:07 pm IST
in Kasargod

കാഞ്ഞങ്ങാട്: ജില്ലയിലെ ചെറുകിട ക്വാറികളില്‍ ഉല്‍പാദനം നിര്‍ത്തിവെച്ചതിനാല്‍ നിര്‍മാണ മേഖല പ്രതിസന്ധിയിലാണെന്ന് ക്വാറി അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മാസം 23 മുതലാണ് ക്വാറികളില്‍ ഉല്‍പാദനം നിര്‍ത്തിവെച്ചത്. ജില്ലയില്‍ ഏതാണ്ട് 150 ക്വറികളുണ്ട്. ഇവയ്‌ക്ക് 2014 വരെ ജിയോളജി വകുപ്പില്‍ നിന്ന് നിയമപരമായ അനുമതിയും ലഭിച്ചിരുന്നു. പിന്നീട് ലഭിച്ചിട്ടില്ല. ക്വാറികളുടെ ദൂരപരിധി വീട്, റോഡ്, എന്നിവയും നൂറുമീറ്ററില്‍ കുറവാണെന്നതിന്റെ പേരിലാണ് അനുമതി നിഷേധിച്ചത്. 2014 വരെ 50 മീറ്ററായിരുന്നു ദൂരപരിധി. ഇതിന് പുറമെ എക്‌സ്‌പ്ലോസീവ് ലൈസന്‍സും ഇല്ല എന്നതും കാരണമായി. എക്‌പ്ലോസീവ് ലൈസന്‍സിന് 2008 ല്‍ ജില്ലാ കരിങ്കല്‍ ക്വാറി ഓണേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി അപേക്ഷ നല്‍കുകയും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇത് മടക്കുകയുമായിരുന്നു. 2014 ല്‍ വീണ്ടും അപേക്ഷ നല്‍കുകയും അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പോലും ജിയോളജി വകുപ്പ് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നില്ലെന്നും ഭാരവാഹികള്‍ പറയുന്നു.

കഴിഞ്ഞ മാസം 23 ന് ജില്ലയിലെ ക്വാറികളില്‍ ജിയോളജി ഉദ്യോഗസ്ഥരും പൊലീസും റെയ്ഡ് ചെയ്തതോടെയാണ് ഉല്‍പാദനം നിര്‍ത്തിവെച്ചത്. അതില്‍ പിന്നീട് പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല. ഇത് മൂലം ക്വാറി നടത്തിപ്പുകാരായ 150 പേരും ഇവരുടെ കീഴിലുള്ള മൂവായിരത്തോളം തൊഴിലാളികളും തൊഴില്‍ രഹിതരായിരിക്കുകയാണ്. ഇതിന് പരിഹാരം കാണണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെയുണ്ടായ നിബന്ധന നൂറുമീറ്റര്‍ ദൂരപരിധി നിലനിര്‍ത്തണമെന്നതാണ് ഇവരുടെ ആവശ്യം. കെട്ടിടം, റോഡ്, നിര്‍മ്മാണങ്ങള്‍ക്ക് വേണ്ട മെറ്റല്‍ ഉല്‍പാദനം ഭാഗികമായെങ്കിലും നിലച്ച നിലയിലാണ്. ജില്ലയിലെ ക്രഷര്‍ ഉടമകളും പണിമുടക്കിനൊരുങ്ങുകയാണ്. അതോടെ നിര്‍മ്മാണമേഖല പൂര്‍ണമായി സ്തംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ക്വാറി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.എം അബ്ദുള്ള, പ്രസിഡന്റ് ടി. മുഹമ്മദ് കുഞ്ഞി, എന്‍.കെ ഉണ്ണിക്കൃഷ്ണന്‍, ജോസഫ് പരപ്പ, സുകുമാരന്‍ കരിപ്പാടകം എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.