അഹമ്മദാബാദ്: ലോകകപ്പ് കബഡി ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനും തായ്‌ലന്‍ഡിനും ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയയെ കീഴടക്കി, സ്‌കോര്‍: 69-25. പോളണ്ടിനെയാണ് തായ്‌ലന്‍ഡ് തോല്‍പ്പിച്ചത്, സ്‌കോര്‍: 65-25.