Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിരാട് 200, അജിങ്ക്യ 188; ഇന്ത്യ 557/5 ഡിക്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2016, 02:18 am IST
inSports

ഇന്‍ഡോര്‍: വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയും ബാറ്റ് ചലിപ്പിക്കുന്നതു കണ്ടപ്പോള്‍ ഓടിയൊളിക്കാന്‍ തോന്നിയിട്ടുണ്ടാകും ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക്. ആദ്യ ദിനത്തിലെ ആവേശം ഇന്നലെയും ഇരുവരും നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് വന്‍ സ്‌കോര്‍.

കരിയറിലെ രണ്ടാം ഇരട്ട ശതകം തികച്ച വിരാടും (211), എട്ടാം ശതകം നേടിയ അജിങ്ക്യയും (188) ചേര്‍ന്ന് ഇന്ത്യയെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 557ലെത്തിച്ചു. മറുപടി തുടങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സില്‍.

രണ്ടു തവണ ഇരട്ട ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന ബഹുമതിയോടെയാണ് വിരാട് ഇന്നലെ കളം വിട്ടത്. 366 പന്തില്‍ 20 ബൗണ്ടറികള്‍ ആ ബാറ്റില്‍ നിന്ന് പിറന്നു.

210 പന്തില്‍ നിന്ന് മൂന്നക്കം കണ്ട അജിങ്ക്യ, 381 പന്തില്‍ 18 ഫോറും നാലു സിക്‌സറും സഹിതം 188 റണ്‍സെടുത്തു. നാട്ടിലെ മൂന്നാം സെഞ്ചുറി മുംബൈ താരത്തിന്. ഇവര്‍ നേടിയ 365 റണ്‍സ് നാലാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട്. 2004ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിവിഎസ് ലക്ഷ്മണും നേടിയ 353 റണ്‍സ് ഇനി പഴങ്കഥ. ഇന്ത്യയുടെ നാല്, അഞ്ച് ബാറ്റ്‌സ്മാന്മാര്‍ നൂറ്റമ്പതിനപ്പുറം സ്‌കോര്‍ ചെയ്യുന്നതും രണ്ടാംതവണ. ഇന്ത്യയുടെ ഏറ്റവും മികച്ച ഏഴാമത്തെ കൂട്ടുകെട്ടാണ് വിരാടും അജിങ്ക്യയും ഇന്‍ഡോറില്‍ കുറിച്ചത്.

ന്യൂസിലന്‍ഡിനെതിരെ ഇരട്ട സെഞ്ചുറി നേടുന്ന നാലാമത്തെ നായകനുമായി വിരാട്. മുഹമ്മദ് ഹനീഫ് (203 നോട്ടൗട്ട്), അലന്‍ ബോര്‍ഡര്‍ (205), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (217) മുന്‍ഗാമികള്‍. സച്ചിനു ശേഷം ഈ നേട്ടം കൈവരിക്കുന്നതും വിരാട്.

വിരാടിനെ ജീതന്‍ പട്ടേല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍, അജിങ്ക്യയെ ട്രെന്റ് ബൗള്‍ട്ട് വാട്‌ലിങ്ങിന്റെ കൈയിലെത്തിച്ചു. തുടര്‍ന്നെത്തിയ രോഹിത് ശര്‍മയും (51 നോട്ടൗട്ട്), രവീന്ദ്ര ജഡേജയും (17 നോട്ടൗട്ട്) വേഗത്തില്‍ സ്‌കോര്‍ ചെയ്തു.

രോഹിത് അര്‍ധശതകം തികച്ചയുടന്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 63 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും നേടി രോഹിത്. കിവികള്‍ക്കായി ട്രെന്റ് ബൗള്‍ട്ടും ജീതന്‍ പട്ടേലും രണ്ടു വീതം വിക്കറ്റെടുത്തു.

സന്ദര്‍ശകര്‍ക്കായി മാര്‍ട്ടിന്‍ ഗുപ്ടിലും (17), ടോം ലാഥവും കരുതലോടെയാണ് ഇന്നിങ്‌സ് തുടങ്ങിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

Kerala

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

കഥ: വിഷ ജന്തുക്കള്‍

പുതിയ വാര്‍ത്തകള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.