Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബ്ലോക്ക് പഞ്ചായത്തിന്റെ പച്ചക്കറി വിപണന കേന്ദ്രത്തിന് താഴുവീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2016, 11:10 pm IST
in Thiruvananthapuram

വിളപ്പില്‍: നേമം ബ്ലോക്ക് പഞ്ചായത്തില്‍ വിഷരഹിത പഴം, പച്ചക്കറികളുടെ സംഭരണ വിതരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ച് ആറുമാസം തികയ്‌ക്കും മുന്‍പ് താഴുവീണു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്ലോക്ക് ആസ്ഥാനത്ത് ആര്‍ഭാടപൂര്‍വം ഉദ്ഘാടനം ചെയ്ത പച്ചക്കറി വിപണിയാണ് മൂന്നുമാസം മുന്‍പ് പൂട്ടിയത്.

സംസ്ഥാന ഗ്രാമ വികസന വകുപ്പിന്റെ പഴം പച്ചക്കറി വികസന പദ്ധതിയായ ഹാഡയുടെ ഭാഗമായാണ് ഇവിടെ വിപണന കേന്ദ്രം സ്ഥാപിച്ചത്. നേമം ബ്ലോക്കിന് കീഴിലെ കര്‍ഷകരുടെ കൂട്ടായ്‌മ വിളയിച്ചെടുക്കുന്ന ജൈവ ഉത്പന്നങ്ങള്‍ക്ക് ഒരു വിപണിയെന്നതായിരുന്നു പ്രഖ്യാപനം. ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപയാണ് വിപണന കേന്ദ്രത്തിന് മൂലധനമായി നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് നല്‍കിയ ഈ പണം വെള്ളത്തിലായി.

ഓണക്കാലത്തു പോലും വിപണിയില്‍ പച്ചക്കറി എത്തിക്കാനാവാതെയാണ് കേന്ദ്രത്തിന്റെ ഷട്ടര്‍ വീണത്. കര്‍ഷകര്‍ക്ക് കൃത്യമായി വില നല്‍കാതായതോടെ വിപണിക്ക് പച്ചക്കറികള്‍ കിട്ടാതായി. വിപണി തുറന്നപ്പോള്‍ കാണിച്ച ആവേശം പിന്നിട് പഞ്ചായത്തധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതും ഹാഡ പദ്ധതിക്ക് തിരിച്ചടിയായി. പൊതുവിപണിയെക്കാള്‍ വിലക്കൂടുതലും സാധനങ്ങളുടെ ദൗര്‍ലഭ്യവും കാരണം ഉപഭോക്താക്കളുടെ വരവും നിലച്ചു. ലക്ഷങ്ങള്‍ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ വിപണന കേന്ദ്രത്തിനായി നിര്‍മ്മിച്ച കെട്ടിടം ആര്‍ക്കും പ്രയോജനമില്ലാതെ ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തക്ഷശിലയിൽ പാകിസ്ഥാൻ സിമന്റ് പൂശി; വേദകാല ചരിത്ര സ്മാരകം പൈതൃകപ്പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് യുനെസ്കോയുടെ മുന്നറിയിപ്പ്

India

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

India

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം
Football

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

Kerala

പ്രവേശന പരീക്ഷകളില്‍ വലിയ മാറ്റം വരും; പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കാന്‍ ശിപാര്‍ശ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പന; കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം

ഹോര്‍മൂസ്: നിര്‍ദേശിച്ച പാതയിലൂടെ മാത്രം സഞ്ചരിക്കണമെന്ന് ഐആര്‍ജിസി; ദോഹയിലെ പരോക്ഷ ചര്‍ച്ച അവസാനിച്ചു

ഭാഗ്യക്കുറി ഡയറക്ടറേറ്റിന് പുതിയ മേധാവി; അഞ്ജു കെ.എസ് ഐഎഎസ് ചുമതലയേറ്റു

ഡേ കെയറിലെ കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.