Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അനധികൃത കശാപ്പുശാലകള്‍ അടച്ചുപൂട്ടണം: ബജ്‌റംഗ്ദള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2016, 09:30 pm IST
inThrissur

ചാലക്കുടി: കോടതി നിരോധനത്തേയും നിയമ വ്യവസ്ഥകളേയും വെല്ലുവിളിച്ച് പരിയാരം പഞ്ചായത്തില്‍ അനധികൃത കശാപ്പു ശാലകള്‍ പെരുകുന്നു. ചാലക്കുടി മേഖലയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത് പരിയാരം പഞ്ചായത്തിലാണെങ്കിലും ആധുനിക കശാപ്പു ശാലയൊന്നും ഇവിടെയില്ല.ആധൂനിക കശാപ്പു ശാലകള്‍ ഇല്ലാതെ മാംസ വില്‍പ്പന പാടില്ലെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് പരിയാരം,കോടശ്ശേരി പഞ്ചായത്തുകളില്‍ വ്യാപകമായി അനധികൃത കശാപ്പുശാലകള്‍ പെരുകുന്നത്.മറ്റു നിരോധനനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന പോലീസോ,പഞ്ചായത്ത് അധികൃതരോ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഹൈക്കോടതി വിധി മാനിച്ച് കൊരട്ടി പഞ്ചായത്ത് പൊതുമാര്‍ക്കറ്റ് അടച്ചു പൂട്ടിയതാണ്. അന്തര്‍ സംസ്ഥാന പാതയോരമായ പരിയാരം ജംഗ്ഷനില്‍ അനധികൃത കശാപ്പു ശാലകളുടെ പ്രവര്‍ത്തനം ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്. ശനി,ഞായര്‍ ദിവസങ്ങളിലാണ് കൂടുതല്‍. പരസ്യമായി പ്രദര്‍ശിപ്പിച്ച് മാംസ വില്‍പ്പന പാടില്ലെന്നുണ്ടെങ്കിലും ഇവിടെ ഇതൊന്നും നടപ്പിലാക്കുന്നില്ല, അന്തര്‍ സംസ്ഥാന പാതയില്‍ ഏറ്റവും വീതി കുറഞ്ഞ റോഡാണ് ഇവിടെയുള്ളത് ഇതാണ് ഇവിടെ ഗതാഗത കുരുക്കിന് കാരണം.

മുപ്പതോളം സ്റ്റാളുകളാണ് റോഡരികില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പരിസര മലനീകരണവും വ്യാപകമാണ്. ആധുനിക അറവു ശാല നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പരിയാരം,കോടശ്ശേരി പഞ്ചായത്തുകളില്‍ ലൈസനിസില്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കശാപ്പ് ശാലകള്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ പരിയാരം ഖണ്ഡ് സമിതി ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ക്ക് പരാതി നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.