Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കണക്കുതീര്‍ത്ത് ക്രിസ്റ്റ്യാനൊ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 10:10 pm IST
in Sports

അന്‍ഡോറയ്‌ക്കെതിരെ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഗോള്‍ നേടുന്നു

ലിസ്ബണ്‍: ലോകകപ്പ് ഫുട്‌ബോള്‍ യൂറോപ്യന്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം ദിനം മുന്‍നിര ടീമുകള്‍ക്ക് ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊയുടെ നാലു ഗോള്‍ മികവില്‍ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത ആറു ഗോളിന് അന്‍ഡോറയെ തകര്‍ത്തു. മറ്റ് മത്സരങ്ങളില്‍ ഫ്രാന്‍സ്, സ്വീഡന്‍, ബെല്‍ജിയം, ഗ്രീസ്, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകളും ജയം കണ്ടു.

യൂറോകപ്പ് ഫൈനലില്‍ പരിക്കേറ്റ് പുറത്തുപോകേണ്ടിവന്നശേഷം ആദ്യമായി ദേശീയ ടീം ജേഴ്‌സിയണിഞ്ഞ ക്രിസ്റ്റ്യാനൊ സമീപകാലത്തെ ഗോള്‍വരള്‍ച്ചയ്‌ക്ക് മിന്നും പ്രകടനത്തിലൂടെ കണക്കുതീര്‍ത്തു. കളി തുടങ്ങി നാല് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും രണ്ട് തവണ ലക്ഷ്യം കണ്ട ക്രിസ്റ്റ്യാനോ പിന്നീട് 47, 68 മിനിറ്റുകളിലും എതിര്‍ വലയില്‍ പന്തെത്തിച്ചു. ക്രിസ്റ്റ്യാനൊയുടെ കരിയറിലെ 42ാം ഹാട്രിക്കാണിത്. കരിയറിലെ ഗോള്‍നേട്ടം 65 ആയി. 134 മല്‍സരങ്ങളില്‍നിന്ന് നേട്ടം.

44-ാം മിനിറ്റില്‍ കവാസോ കാന്‍സലോ, 86-ാം മിനിറ്റില്‍ വാലെന്റെ സില്‍വ എന്നിവര്‍ പോര്‍ച്ചുഗലിന്റെ മറ്റു സ്‌കോറര്‍മാര്‍. ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ 3-0ന് മുന്നിലായിരുന്നു. ചുവപ്പു കാര്‍ഡ് കണ്ട രണ്ടു താരങ്ങള്‍ പുറത്തുപോയതിനെ തുടര്‍ന്ന് ഒമ്പതു പരുമായാണ് അന്‍ഡോറ മല്‍സരം പൂര്‍ത്തിയാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിന് ജോര്‍ഡി റൂബിയോ 62-ാം മിനിറ്റിലും മാര്‍ക്ക് റിബസ് 71-ാം മിനിറ്റിലും പുറത്തുപോയി.

ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിന്റെ ആദ്യ ജയം. പരിക്കു മൂലം റൊണാള്‍ഡോ പുറത്തിരുന്ന ആദ്യ യോഗ്യതാ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോറ്റിരുന്നു. ഫറോ ഐലന്‍ഡ്‌സിനെതിരെ തിങ്കളാഴ്ചയാണ് പോര്‍ച്ചുഗലിന്റെ അടുത്ത പോരാട്ടം.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തുടര്‍ച്ചയായ രണ്ടാം ജയം നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അവര്‍ ഹംഗറിയെ കീഴടക്കി. സെഫറോവിച്ച്, റോഡ്രിഗസ്, സ്റ്റോക്കര്‍ എന്നിവര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായി ഗോള്‍ നേടിയപ്പോള്‍, ഹംഗറിയുടെ ഗോളുകള്‍ ആഡം സലായിയുടെ ബൂട്ടില്‍ നിന്ന്. ആറു പോയിന്റുമായി സ്വിറ്റ്‌സര്‍ലന്‍ഡ് ഗ്രൂപ്പില്‍ മുന്നില്‍. മറ്റൊരു കളിയില്‍ ഫറോ ഐലന്‍ഡ് 2-0ന് ലാത്‌വിയയെയും പരാജയപ്പെടുത്തി. നാല് പോയിന്റുള്ള ഫറോ ഐലന്‍ഡ് രണ്ടാമത്.

ഗ്രൂപ്പ് എയില്‍ കരുത്തന്മാരെല്ലാം മികച്ച വിജയം നേടി. ഫ്രാന്‍സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബള്‍ഗേറിയയെയും, നെതര്‍ലന്‍ഡ്‌സ് ഇതേ മാര്‍ജിനില്‍ ബെലാറസിനെയും തകര്‍ത്തു. സ്വീഡന്‍ 1-0ന് ലക്‌സംബര്‍ഗിനെ തോല്‍പ്പിച്ചു. ഫ്രാന്‍സിനായി കെവിന്‍ ഗമെയ്‌റോ (2), ഗ്രിസ്മാന്‍, പയറ്റ് എന്നിവര്‍ ഗോള്‍ നേടി. ആദ്യം ലീഡ് നേടിയത് ബള്‍ഗേറിയയായിരുന്നു.

ക്വിന്‍സി പ്രൊമോസിന്റെ ഇരട്ട ഗോളാണ് നെതര്‍ലന്‍ഡ്‌സിന് മികച്ച വിജയമൊരുക്കിയത്. ക്ലാസ്സനും യാന്‍സെനും ഓരോ ഗോള്‍ നേടി. നാല് പോയിന്റുമായി നെതര്‍ലന്‍ഡ്‌സും ഫ്രാന്‍സും ഒന്നും രണ്ടും സ്ഥാനത്ത്. മൂന്ന് പോയിന്റുള്ള സ്വീഡന്‍ മൂന്നാമത്.

ഗ്രൂപ്പ് എച്ചില്‍ ബെല്‍ജിയം മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ബോസ്‌നിയ ഹെര്‍സഗോവിനയെ തകര്‍ത്തു. 26-ാം മിനിറ്റില്‍ എമിര്‍ സ്പാഹിക്കിന്റെ സെല്‍ഫ് ഗോളിലൂടെ ലീഡ് നേടിയ ബെല്‍ജിയത്തിനായി 29-ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡ്, 60-ാം മിനിറ്റില്‍ ആല്‍ഡെര്‍വെയ്ല്‍ഡ്, 79-ാം മിനിറ്റില്‍ റൊമേലു ലുകാകു എന്നിവരും ലക്ഷ്യം കണ്ടു. മറ്റ് കളികളില്‍ എസ്‌റ്റോണിയ 4-0ന് ജിബ്രാള്‍ട്ടറിനെയുംഗ്രീസ് 2-0ന് സൈപ്രസിനെയും പരാജയപ്പെടുത്തി. കളിച്ച രണ്ട് കളികളും ജയിച്ച ബെല്‍ജിയവും ഗ്രീസും ആറ് പോയിന്റുമായി ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

Kerala

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.