Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയിക്കാനുറച്ച് ബ്ലാസ്റ്റേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 10:05 pm IST
inSports

തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പരിശീലനത്തില്‍                                                                                                                         ജന്മഭൂമി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം നാട്ടങ്കം. തുടരെ രണ്ടു തോല്‍വികളുടെ ക്ഷീണം തീര്‍ക്കാന്‍, ജയിക്കാനുറച്ച് ദല്‍ഹി ഡൈനാമോസിനോട് കൊമ്പുകോര്‍ക്കുന്നു. രാത്രി ഏഴിന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ പോരാട്ടം.

ആദ്യ കളിയില്‍ ഗുവാഹതിയില്‍ നോര്‍ത്ത് ഇൗസ്റ്റിനോടും കഴിഞ്ഞ ദിവസം കൊച്ചിയില്‍ അത്‌ലറ്റികോയോടും തോറ്റതോടെ പ്രതിസന്ധിയിലായ ആതിഥേയര്‍ക്ക് ജയത്തെക്കുറിച്ചൊന്നും ചിന്തിക്കാനാകില്ല. കഴിഞ്ഞ രണ്ടു കളിയിലും വ്യത്യസ്ത താരങ്ങളെ പരീക്ഷിച്ച സ്റ്റീവ് കോപ്പല്‍ ഇന്ന് എന്താകും കരുതിയിട്ടുള്ളതെന്നാണ് ആരാധകരുടെ ചോദ്യം.

അത്‌ലറ്റികോയ്‌ക്കെതിരെ പ്രകടനം മെച്ചപ്പെട്ടുവെങ്കിലും മധ്യ-മുന്നേറ്റ നിരകള്‍ ഇണങ്ങിച്ചേരാത്തത് തിരിച്ചടിയായി. പന്ത് കൈവശം വെക്കുന്നതില്‍ വിജയിച്ചുവെങ്കിലും ഭാവനാപൂര്‍ണമായ മുന്നേറ്റങ്ങള്‍ക്കായില്ല. കഴിഞ്ഞ രണ്ട് കളികളിലും 4-4-2 ശൈലിയിലാണ് കൊപ്പല്‍ ടീമിനെ കളത്തിലെത്തിച്ചത്. എന്നാല്‍ കളിക്കാരെയും പൊസിഷനും അഴിച്ചുപണിതു. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂഗസ് രാജ്യത്തിന് കളിക്കാനായി മടങ്ങിയതതോടെ പ്രതിരോധത്തില്‍ നാഥനില്ലാത്ത അവസ്ഥ. പകരം ഇടതുവിങ് ബാക്കായി എത്തിയത് സ്പാനിഷ് പ്ലേ മേക്കറും വിങ്ങറുമായ ഹോസു കുരായിസ്.

ഹോസു വിങ്ങുകളിലൂടെ മികച്ച മുന്നേറ്റം നടത്തിയെങ്കിലും സഹതാരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ല. മുന്നേറ്റനിരയില്‍ അന്റോണിയോ ജര്‍മനും ഡക്കന്‍സ് നാസണുമായിരുന്നു ഇറങ്ങിയത്. ജര്‍മ്മന്‍ നിറംമങ്ങിയപ്പോള്‍ നാസണ്‍ മികച്ചുനിന്നു. ഇന്നും ഇവര്‍ തന്നെയാകും ആദ്യ ഇലവനില്‍ ഇടംപിടിക്കുക. മധ്യനിരയില്‍ സി.കെ. വിനീതിന്റെയും റിനോ ആന്റോയുടെയും അഭാവം നിഴലിക്കുന്നു.

അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയെ ആദ്യ മത്സരത്തില്‍ അവരുടെ തട്ടകത്തില്‍ ചെന്ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ദല്‍ഹി ഡൈനാമോസ്. വിഖ്യാത ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ജിയാന്‍ലൂക്ക സംബ്രോട്ടയുടെ പരിശീലനത്തിനു കീഴിലെത്തുന്ന ദല്‍ഹി ആധികാരിക പ്രകടനമാണ് ആദ്യ കളിയില്‍ പുറത്തെടുത്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയം. 4-1-4-1 ശൈലിയിലാണ് അവര്‍ മൈതാനത്തെത്തിയത്. ഇന്നും അതേ രീതി തുടരുമെന്നു സൂചന.

ഘാന താരം റിച്ചാര്‍ഡ് ഗാഡ്‌സെയെ സ്‌ട്രൈക്കറായി ഇറക്കുന്ന ടീമില്‍ ബ്രസീല്‍ താരങ്ങളായ മാഴ്‌സെലോ പെരേര, എമേഴ്‌സണ്‍ മൗറ എന്നിവര്‍ ഏറെക്കുറെ ഉറപ്പ്. കഴിഞ്ഞ കൡയിലെന്നപോലെ മാര്‍ക്വീ താരം ഫ്‌ളോറന്റ് മലൂദ ഇന്നും പകരക്കാരന്റെ റോളിലാകും കളത്തിലെത്തുക. ഗോള്‍കീപ്പറായി സ്പാനിഷ് താരം ടോണി ടൊബ്‌ലാസും പ്രതിരോധത്തില്‍ മലയാളി താരം അനസും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി മാര്‍ക്കോസ് ടെബറും ഇറങ്ങിയേക്കും.

കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഡൈനാമോസ് 1-0ന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചു. എവേ മത്സരത്തില്‍ 3-3ന് സമനില. ആദ്യ ജയത്തിന് ബ്ലാസ്റ്റേഴ്‌സും ജയം തുടരാന്‍ ദല്‍ഹിയും കച്ചമുറുക്കുമ്പോള്‍ ആവേശം അലകടലാകുമെന്നുറപ്പ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

Kerala

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

കഥ: വിഷ ജന്തുക്കള്‍

പുതിയ വാര്‍ത്തകള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.