Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നായകന്റെ നായാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 10:00 pm IST
in Sports

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ബാറ്റിങ്ങിനിടെ. ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബി.ജെ. വാട്‌ലിങ് സമീപം

ഇന്‍ഡോര്‍: രാജ്യത്തെ 23ാം ടെസ്റ്റ് വേദിയായുള്ള ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ അരങ്ങേറ്റം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി അവിസ്മരണീയമാക്കി. ഏറെ ഇടവേളയ്‌ക്കു ശേഷം നാട്ടില്‍ ശതകം തികച്ച നായകന്റെ മികവില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മികച്ച സ്‌കോറില്‍. 13#ാ#ം ടെസ്റ്റ് ശതകം നേടിയ വിരാടും (103 നോട്ടൗട്ട്), അര്‍ധശതകം നേടിയ അജിങ്ക്യ രഹാനെയും (79 നോട്ടൗട്ട്) ഇന്ത്യയെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 267ലെത്തിച്ചു. കളിയില്‍ രണ്ടു റണ്‍സെടുത്തതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സും സ്വന്തമാക്കി അജിങ്ക്യ. 29ാം ടെസ്റ്റില്‍ നേട്ടം. ഈ നാഴികക്കല്ല് പിന്നിടുന്ന 36ാമെത്ത ഇന്ത്യന്‍ താരമാണ് ഇദ്ദേഹം.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആകര്‍ഷണം രണ്ടു വര്‍ഷത്തിനു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഗൗതം ഗംഭീര്‍. എം. വിജയിനൊപ്പം ഇന്നിങ്‌സ് തുറന്ന ഗംഭീര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വേഗം വീണു. 29 റണ്‍സെടുത്ത ഗംഭീറിനെ ട്രെന്റ് ബൗള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുടുക്കി. സ്‌കോര്‍ 26-ല്‍ നില്‍ക്കെ ആദ്യം വിജയിയെ (10) നഷ്ടമായ ഇന്ത്യയ്‌ക്ക് അടിത്തറയിട്ടത് ചേതേശ്വര്‍ പൂജാര (41).

ചേതേശ്വറും മടങ്ങിയതോടെയാണ് വിരാടും അജിങ്ക്യയും ഇന്ത്യയെ ആധിപത്യത്തിലേക്ക് നയിച്ചത്. നാലാം വിക്കറ്റില്‍ ഇതുവരെ 167 റണ്‍സ് ചേര്‍ത്തു സഖ്യം. 191 പന്തില്‍ 10 ഫോറുകളോടെ വിരാടിന്റെ ശതകം. 179 പന്ത് നേരിട്ട അജിങ്ക്യ ഒമ്പത് ഫോറും ഒരു സിക്‌സറും നേടി.

സ്‌കോര്‍ ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിങ്‌സ്

മുരളി വിജയ് സി ലാഥം ബി ജീതന്‍ പട്ടേല്‍ 10, ഗൗതം ഗംഭീര്‍ എല്‍ബിഡബ്ല്യു ട്രെന്റ് ബൗള്‍ട്ട് 29, ചേതേശ്വര്‍ പൂജാര ബി മിച്ചല്‍ സാന്റ്‌നര്‍ 41, വിരാട് കോഹ്‌ലി 103 നോട്ടൗട്ട്, രഹാനെ 79 നോട്ടൗട്ട്, എക്‌സ്ട്രാസ് 5, ആകെ 90 ഓവറില്‍ മൂന്ന് വിക്കറ്റിന് 267.

വിക്കറ്റ് വീഴ്ച: 1-26, 2-60, 3-100.

ബൗളിങ്ങ്: ട്രെന്റ് ബൗള്‍ട്ട് 16-2-54-1, മാറ്റ് ഹെന്റി 20-3-65-0, ജീതന്‍ പട്ടേല്‍ 23-3-64-1, മിച്ചല്‍ സാന്റ്‌നര്‍ 19-3-53-1, ജയിംസ് നീഷം 11-1-27-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

Kerala

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.