Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗാര്‍ഹികാവശ്യത്തിന് വിതരണം ചെയ്ത എല്‍ഇഡി ബള്‍ബുകള്‍ പ്രകാശിക്കുന്നില്ല പകരം സംവിധാനമില്ലാതെ കെഎസ്ഇബി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 12:51 am IST
in Kannur

കണ്ണൂര്‍: ഗാര്‍ഹികാവശ്യത്തിന് കെഎസ്ഇബി വിതരണം ചെയ്ത എല്‍ഇഡി ബള്‍ബുകളില്‍ മിക്കതും പ്രകാശിക്കുന്നില്ലെന്ന് ആരോപണം. വൈദ്യുതി ഉപഭോഗം കുറച്ച് കൂടുതല്‍ പ്രകാശം വാഗ്ദാനം ചെയ്താണ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഡൊമസ്റ്റിക് എഫിഷ്യന്‍സി ലൈറ്റിംഗ് പ്രോഗ്രാം സ്‌കീമിലുള്‍പ്പെടുത്തി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തത്.

ഉത്തരാഖണ്ഡിലുള്ള കെന്‍സോ എന്ന കമ്പനിയായിരുന്നു വിതരണക്കാര്‍. പുതിയ എല്‍ഇഡി ബള്‍ബുകള്‍ വൈ ദ്യുതി ഉപഭോഗത്തില്‍ ഗണ്യമായ കുറവ് വരുത്തുമെന്നായി രുന്നു വൈദ്യുതി വകുപ്പിന്റെ വിശദീകരണം. ഭീമമായ വൈദ്യുതി ബില്ലില്‍ നിന്ന് രക്ഷനേടാമെന്ന വിശ്വാസത്തിലാണ് ഉപഭോക്താക്കള്‍ നിലവിലുള്ള ബള്‍ബുകള്‍ മാറ്റി ഉയര്‍ന്ന വില നല്‍കി എല്‍ഇഡി ബള്‍ബുകള്‍ വാങ്ങി യത്. എന്നാല്‍ എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചിട്ടും വൈദ്യുതി ചാര്‍ജ്ജില്‍ കാര്യമായ കുറവില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ബള്‍ ബുകള്‍ പ്രകാശിക്കാതിരിക്കുകയോ മറ്റ് കംപ്ലയിന്റുകള്‍ ഉണ്ടാവുകയോ ചെയ്താല്‍ പഴയത് മാറ്റി പുതിയത് നല്‍കുമെന്ന് കെഎസ്ഇബി ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്തിരുന്നു. പുതിയ ബള്‍ബുകള്‍ ദീര്‍ഘകാലം മികച്ച വെളിച്ചം നല്‍കുമെന്ന് പറഞ്ഞാണ് വിതരണം ചെയ്തതെങ്കിലും മിക്കതും മാസങ്ങള്‍ക്കകം പണിമുടക്കുകയും ചെയ്തു. എല്‍ഇഡി ബള്‍ബുകള്‍ മാറ്റി കിട്ടുമെന്ന പ്രതീക്ഷയില്‍ ഇലക്ട്രിസിറ്റി ബോര്‍ ഡിന്റെ ഓഫീസിലെത്തിയ ഉപഭോക്താക്കളോട് ഇപ്പോള്‍ സ്റ്റോക്കില്ലെന്നും പുതിയത് എപ്പോള്‍ വരുമെന്ന് പറയാനാവില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എല്‍ഇഡി ബള്‍ബുകള്‍ തകരാറിലായി വീടുകള്‍ ഇരുട്ടിലായിത്തുടങ്ങിയതോടെ ഉപഭോക്താക്കള്‍ മറ്റ് ബള്‍ബുകളും സിഎഫ് ലാമ്പുുപളും വാങ്ങി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.