Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐഎസ്എല്‍ :ആദ്യ ജയം തേടി ഗോവയും പൂനെയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 09:56 pm IST
inSports

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവക്ക് ഇന്ന് ആദ്യ ഹോം മത്സരം. എതിരാളികള്‍ പൂനെ സിറ്റി എഫ്‌സി. രാത്രി 7ന് കിക്കോഫ്.ഇരുടീമുകളും ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടു. നിലവിലെ റണ്ണേഴ്‌സപ്പാ ഗോവ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടും പൂനെ സിറ്റി 1-0ന് മുംബൈ സിറ്റിയോടും.

ആദ്യ മത്സരത്തിലെ പരാജയം മറന്ന് ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ഹോം മത്സരത്തിനിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് വിജയത്തിലൂടെ ഒരു ഫുട്‌ബോള്‍ കാര്‍ണിവല്‍ ഒരുക്കാമെന്ന പ്രതീക്ഷയിലാണ് എഫ്‌സി ഗോവയുടെ ബ്രസീലുകാരനായ മുഖ്യ പരിശീലകന്‍ സീക്കോ.

ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് ഇതുവരെയും തോല്‍വി നേരിട്ടിട്ടില്ലാത്ത ടീമാണ് എഫ്‌സി ഗോവ. ഈ ചരിത്രമാണ് ആദ്യ കളിയില്‍ പഴങ്കഥയായത്. ഇതിന്റെ ആഘാതത്തില്‍ നിന്നും കരകയറുമെന്ന ആത്മവിശാസത്തിലാണ് കോച്ച് സീക്കോ. സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കം ഗോവക്കുണ്ട്.

നോര്‍ത്ത് ഈസ്റ്റിനെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും ഗോളടിക്കുന്നതില്‍ പിഴച്ചതാണ് തിരിച്ചടിയായതെന്ന് സീക്കോസൂചിപ്പിച്ചു. ലീഗ് തുടങ്ങിയതേ ഉള്ളുവെന്നും ഇനിയും നിരവധി മത്സരങ്ങള്‍ കളിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ സീസണിലും തോല്‍വിയോടെയായിരുന്നു തുടക്കമെന്നും ടീം തിരിച്ചുവരവിനു വേണ്ടിയുള്ള പ്രയത്‌നത്തിലാണെന്നും സീക്കോ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കളിയിലെ ആദ്യ ഗോള്‍ ഗോവന്‍ ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ പിഴവുകൊണ്ടായിരുന്നു. രണ്ടാമത്തെ ഗോള്‍ പ്രതിരോധനിരയുടെ പിഴവില്‍ നിന്നുമായിരുന്നു. എങ്കിലും ഇതിനൊന്നും സീക്കോ ആരെയും കുറ്റപ്പെടുത്തിയതുമില്ല. കാട്ടിമണിതന്നെയായിരിക്കും ഇന്ന് ഗോള്‍വലക്ക് മുന്നിലെന്നും സീക്കോ സൂചിപ്പിച്ചു.

എന്നാല്‍ ടീം ലൈനപ്പില്‍ മാറ്റമുണ്ടാവുമോ എന്ന കാര്യത്തെക്കുറിച്ച് സീക്കോ പ്രതികരിച്ചില്ല. ഗ്രിഗറി അര്‍ണോലിന്‍, ലൂസിയാനെ സംബ്രോസോ, റോബിന്‍ സിങ്ങ്, ഡെന്‍സില്‍ ഫ്രാങ്കോ ,സുഭാഷിഷ് റോയ് ചൗധരി എന്നിവര്‍ പരുക്കിനെ തുടര്‍ന്നു വിശ്രമത്തിലാണ്.

മറുവശത്ത് പുനെ സിറ്റിയ്‌ക്ക് കാര്യമായ പരുക്കിന്റെ ഭീഷണി ഇല്ല. മുംബൈ സിറ്റിയില്‍ നിന്നും ഏക ഗോളിന്റെ തോല്‍വി വഴങ്ങേണ്ടിവന്ന പൂനെ സിറ്റിയും ആദ്യ ജയം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. നേരത്തെ മാര്‍ക്വീ താരമായി പ്രഖ്യാപിച്ചിരുന്ന ഗുഡ്‌ജോണ്‍സണ്‍ പരിക്കിനെ തുടര്‍ന്ന് ടീം വിട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.

പകരം ലിവര്‍പൂളിന്റെയും മാലി ദേശീയ ടീമിന്റെയും താരമായ മുഹമ്മദ് സിസോക്കോയാണ് പുതിയ മാര്‍ക്വീ. ഇന്ന് സിസോക്കോ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ടാറ്റോ, ഗുസ്താവോ ഒബര്‍മാന്‍, ജോനാഥന്‍ ലൂക്ക, നായകന്‍ ബ്രൂണോ, എഡ്വേര്‍ഡോ പെരേര, മോമര്‍ നോയെ തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളായ അരാട്ട ഇസുമി, സഞ്ജു പ്രധാന്‍, യൂജിന്‍സന്‍ ലിങ്‌ദോ, രാഹുല്‍ബെക്കേ, ധര്‍മ്മരാജ് രാവണ്‍, ഗുര്‍മാംഗി സിങ് എന്നിവരും അടങ്ങുമ്പോള്‍ പൂനെയും കരുത്തില്‍ ഗോവയേക്കാള്‍ ഒട്ടും പിന്നിലല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

India

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

Kerala

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

Varadyam

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.