Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നരേന്ദ്ര മോദിയുടെ ദീപാവലി സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 10:28 am IST
in Vicharam

അധര്‍മ്മത്തിന്റെ ഇരുട്ടിനെ തുടച്ചുനീക്കി ധര്‍മ്മത്തിന്റെ വെളിച്ചം പരത്തുന്ന സന്ദേശം ഉയര്‍ത്തുന്ന ഉത്സവമാണ് ദീപാവലി എന്ന് പറയാറുണ്ട്. ഒരു തേജസ്സിന്റെ ശക്തിയും സൗന്ദര്യവും ആവാഹിച്ച്മനുഷ്യചേതന കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്ക് വളരുകയാണ്.

പ്രകാശപൂര്‍ണമായ അത്തരമൊരു ലോകക്രമത്തില്‍ ഉള്‍പ്പെടണമെങ്കില്‍ തീര്‍ച്ചയായും അല്‍പമൊക്കെ ത്യാഗം ചെയ്‌തേ മതിയാകൂ. അങ്ങനെ ത്യാഗംചെയ്യുമ്പോള്‍ മൊത്തം രാഷ്‌ട്രമാണ് മനസ്സിലെങ്കില്‍ അതൊരു ബുദ്ധിമുട്ടായി തോന്നുകയില്ല. രാഷ്‌ട്രം ഒന്നായി മുന്നേറുമ്പോള്‍ സ്വാഭാവികമായും അവിടെയുള്ള പൗരന്മാര്‍ക്കും അതിന്റെ ഗുണം ലഭ്യമാവും. അതൊരു ലോകസത്യമാണ്. അതിലേക്കാണ് നമ്മുടെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം എല്ലാവരുടെയും ശ്രദ്ധക്ഷണിച്ച് ചില കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ദീപാവലി ആഘോഷവേളയില്‍ ചില സംഗതികളില്‍ നാം ചില നിഷ്‌കര്‍ഷ പുലര്‍ത്തണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ തരത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് ആഘോഷ വേളയില്‍ നാം വാങ്ങിക്കൂട്ടാറുള്ളത്. ഉത്സവത്തിന്റെ ഒരു മുഖംതന്നെ ഇത്തരം സാധനങ്ങള്‍ ശേഖരിക്കുന്നതിലെ ഉത്സാഹമാണ്. ഇത്തവണ സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രമേ വാങ്ങാവൂ എന്നാണ് പ്രധാനമന്ത്രി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എക്കാലത്തും, ഭാരതത്തെ തകര്‍ക്കണമെന്ന ഒറ്റലക്ഷ്യവുമായി എല്ലാ കുത്സിത പ്രവര്‍ത്തനങ്ങളും നടത്തുന്ന രാജ്യമാണ് പാക്കിസ്ഥാന്‍.

അങ്ങനെയുള്ള ഒരു ക്ഷുദ്രതാല്‍പ്പര്യ രാജ്യത്തെ പൂര്‍ണമായി പിന്തുണയ്‌ക്കുന്ന നടപടിയാണ് ചൈന കൈക്കൊണ്ടിരിക്കുന്നത്. ആര്‍ക്കും അംഗീകരിച്ചുകൊടുക്കാന്‍ പറ്റാത്തതാണത്. അങ്ങനെ പിന്തുണ നല്‍കുന്ന രാജ്യത്തിന് ചോരപൊടിയാതെ മറുപടി നല്‍കാന്‍ നമുക്ക് സാധിക്കണം. അതിന് ഏറ്റവും യുക്തമായ സമയമാണ് ദീപാവലി ആഘോഷ വേള.

ഈ ആഘോഷ വേളയില്‍ ഒരുതരത്തിലുമുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളും നാം വാങ്ങരുതെന്നാണ് നരേന്ദ്രമോദി ആഹ്വാനം ചെയ്തിരിക്കുന്നത്. ഉത്സവകാലത്തുള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ ചൈനീസ് ഉല്‍പ്പന്നങ്ങളാണ് ഇവിടെ വിറ്റഴിക്കപ്പെടുന്നത്. അവയ്‌ക്കു വില കുറവാണ് എന്നതിനാല്‍ ബഹുഭൂരിപക്ഷവും ഇവ വാങ്ങാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. കുറഞ്ഞ മുതല്‍മുടക്കില്‍ വലിയ തോതില്‍ ഉല്‍പ്പാദനം നടത്തുവാന്‍ കഴിയുന്നതിനാല്‍ വന്‍ സാമ്പത്തിക നേട്ടമാണ് ചൈനക്കുണ്ടാവുന്നത്.

അതേസമയം അവരുടെ കളിപ്പാട്ടങ്ങള്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളില്‍ മാരകമായ വിഷാംശങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. വിപണിവഴിയുള്ള സാമ്പത്തിക അധിനിവേശമാണ് ചൈന ലക്ഷ്യമിടുന്നത്. ലോകം മുഴുവന്‍ ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ എത്തുകയും അത് അതത് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രിയങ്കരമാവുകയും ചെയ്താല്‍ പിന്നെ തങ്ങള്‍ക്കെന്തും സാധിക്കുമെന്ന അധീശചിന്തയില്‍ അവര്‍ അഭിരമിക്കുകയാണ്. ഭാരത-പാക്ക് വൈരം മുതലെടുത്ത് തങ്ങളുടെ സ്ഥലവിസ്തൃതി കൂട്ടാമെന്നും അവര്‍ കണക്കുകൂട്ടുന്നു.

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ യുഎന്‍ പ്രമേയത്തിനുള്ള ഭാരത നീക്കത്തെ സമര്‍ത്ഥമായി ചൈന തടയുകയുണ്ടായി. ഉറിയിലെ ഭീകരാക്രമണത്തിന് ഭാരതം കൊടുത്ത മറുപടിയിലുള്ള എതിര്‍പ്പായിരുന്നു അതിനവരെ പ്രേരിപ്പിച്ചത്.

പാക്കിസ്ഥാന് സിന്ധുനദീജലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച കരാര്‍ ഭാരതം പുനപ്പരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാടെടുത്തതിന് തിരിച്ചടിയെന്നോണം ചൈന ബ്രഹ്മപുത്രയുടെ പോഷക നദി തടഞ്ഞു വൈദ്യുത പദ്ധതി ആരംഭിക്കാനൊരുങ്ങുകയുമാണ്.

ഇങ്ങനെ പാക്കിസ്ഥാനെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന ചുവന്ന വ്യാളിയെ നിലയ്‌ക്കുനിര്‍ത്താന്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. അതിന്റെ ആദ്യപടിയെന്ന നിലയില്‍ സ്വയംപര്യാപ്തമായ സ്വദേശി ചിന്താഗതി വളര്‍ത്തുകയാണ് വേണ്ടത്. അതിലേക്കുള്ള കാല്‍വെപ്പെന്ന തരത്തില്‍ വേണം ചീനാ ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുന്നതിനെ കാണാന്‍. ഇതുവഴി ചൈനയ്‌ക്ക് കനത്ത സാമ്പത്തികക്ഷതം ഏല്‍ക്കുമെന്ന് മാത്രമല്ല, സ്വരാജ്യസ്‌നേഹവും ആത്മാഭിമാവും വര്‍ദ്ധിക്കുകയും ചെയ്യും. ബിജെപി എംപിമാര്‍ക്കയച്ച കത്തിലാണ് ഇത്തരമൊരു ആവശ്യം നരേന്ദ്രമോദി ഉന്നയിച്ചതെങ്കിലും മൊത്തം ഭാരതീയരെയാണ് അദ്ദേഹം അഭിസംബോധന ചെയ്തിരിക്കുന്നത്.

വിദേശാടിമത്തത്തിനെതിരെ അവരുണ്ടാക്കിയ വസ്ത്രങ്ങള്‍ ബഹിഷ്‌കരിച്ച് രാഷ്‌ട്രപിതാവ് നടത്തിയ സമരത്തിന്റെ ഏറ്റവും ശക്തവും പുതുമയുള്ളതുമായ മുഖമാണ് ഇപ്പോള്‍ കാണാനാവുന്നത്.

ഭാരതീയനാവുന്നതില്‍ അഭിമാനിക്കണമെങ്കില്‍ ഭാരതത്തിന്റെ ചൂടം ചൂരും നിറഞ്ഞ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കി ഉപയോഗിക്കുകയും വേണമെന്ന സന്ദേശമാണ് ഇതിലൂടെ നാടെങ്ങും പരക്കുന്നത്. ഭാരതത്തിന്റെ കരുത്തും കരുതിവെപ്പും എന്തെന്ന് കാണിച്ചുകൊടുക്കാന്‍ ദീപാവലി പോലെ മറ്റേത് ഉത്സവമുണ്ട് നമുക്ക് മുമ്പില്‍? ആ ആര്‍ജവത്തിനുമുമ്പില്‍ നമ്രശിരസ്‌കരാവുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.