Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി പട്ടണത്തില്‍ നിരീക്ഷണ ക്യാമറകള്‍ കണ്ണുതുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2016, 10:20 pm IST
inKannur

ഇരിട്ടി: ഇരിട്ടി പട്ടണത്തില്‍ സ്ഥാപിച്ച നിരീക്ഷണക്യാമറകള്‍ കണ്ണുതുറന്നു. നഗരത്തില്‍ വിവിധയിടങ്ങളിലായി സജ്ജീകരിച്ച നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം പി.കെ. ശ്രീമതി എംപി നിര്‍വഹിച്ചു. ഇരിട്ടി പോലീസ് സ്‌റ്റേഷനില്‍ സജ്ജീകരിച്ചിരിക്കുന്ന മോണിറ്ററില്‍ ഇരുപത്തിനാല് മണിക്കൂറും നഗരം വീക്ഷിക്കാന്‍ കഴിയുന്ന വിധമാണ് നിരീക്ഷണ ക്യാമറകള്‍ വിന്യസിച്ചിരിക്കുന്നത്. ഇരിട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തിയ എംപി ആദ്യം ക്യാമറകളുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ച ശേഷമാണ് പൊതുയോഗം നടക്കുന്ന ഇരിട്ടി പഴയ സ്റ്റാന്റിലെത്തിച്ചേര്‍ന്നത്. ഇരിട്ടി പഴയ ബസ്സ് സ്റ്റാന്റില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് നല്‍കിയ ഇന്‍വെര്‍ട്ടര്‍ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ ഏറ്റുവാങ്ങി. ഇരിട്ടി പ്രസ് ഫോറം പ്രസിഡന്റ് ഇ.സദാനന്ദന്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി വ്യവസായി, മര്‍ച്ചന്റ് അസ്സോസ്സിയേഷന്‍ ചുമട്ടു തൊഴിലാളി യൂണിയന്‍, മറ്റു വിവിധ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളായ റുബീന റഫീക്ക്, കെ.വിജയന്‍, പി.എ. നസീര്‍,ഇബ്രാഹീം മുണ്ടേരി, എം.ബാബുരാജ്, കെ.ശിവശങ്കരന്‍, കെ. മുഹമ്മദാലി, പി. കെ. ഫാറൂക്ക്, എന്‍.കുഞ്ഞിമൂസ, കെ.അബ്ദുള്‍ നാസര്‍, രാമകൃഷ്ണന്‍ എഴുത്തന്‍, കെ. പ്രമോദ്, പി.അശോകന്‍, പി.ചന്ദ്രന്‍, പി.വി.പുരുഷോത്തമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇരിട്ടി സിഐ സജേഷ് വാഴാളപ്പില്‍ സ്വാഗതവും എസ ഐ സുധീര്‍ കല്ലന്‍ നന്ദിയും പറയും. ഇരിട്ടിക്കു വേണ്ടി പുതുതായി ഹൈമാറ്റ്‌സ് ലൈറ്റ് സ്ഥാപിക്കുവാനുള്ള ധനസഹായം യോഗത്തില്‍ എംപി പ്രഖ്യാപിച്ചു.

ഇരിട്ടി പയഞ്ചേരി മുക്ക് മുതല്‍ പട്ടണത്തിലെ 16 ഇടങ്ങളിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. രാത്രിയിലും ദൃശ്യങ്ങള്‍ ലഭ്യമാവുന്ന രീതിയിലുള്ള ആധുനിക ക്യമറകളാണ് ഇവ. ഇരിട്ടി നഗരസഭാ, ഇരിട്ടി പോലീസ്, വ്യാപാരി സംഘടനകള്‍ എന്നിവ ചേര്‍ന്നാണ്ര് സ്വകാര്യ ചാനലായ ഹൈവിഷന്റെ സഹകരണത്തോടെ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇരിട്ടി നഗര പരിധിയിലെ നിയമ ലംഘനങ്ങള്‍, കവര്‍ച്ചകള്‍, പിടിച്ചുപറി, ലഹരി വസ്തുക്കളുടെ വില്‍പ്പന തുടങ്ങിയവ ഒരു പരിധിവരെ ഇതുമൂലം കണ്ടെത്താനും തടയാനുമാവുമെന്നാണ് നിഗമനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

Samskriti

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

Samskriti

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.