Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോര്‍പ്പറേഷന്‍ പദ്ധതി നടത്തിപ്പില്‍ വന്‍ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2016, 10:08 pm IST
in Thrissur

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ 2014-15 വര്‍ഷത്തെ പദ്ധതി നടത്തിപ്പില്‍ വന്‍ ക്രമക്കേട്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ക്രമക്കേട് വ്യക്തമായത്. ഓഡിറ്റ് റിപ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകരിക്കാത്തത് മൂലം നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതിക്ക് ഡിപിസി അംഗീകാരം ലഭിച്ചിട്ടില്ല. ഈ അംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ ഏക കോര്‍പ്പറേഷന്‍ തൃശൂരാണ്. അതേസമയം ക്രമക്കേടും അഴിമതിയും മൂടിവെക്കാനുള്ള ശ്രമമാണ് യുഡിഎഫും എല്‍ഡിഎഫും നടത്തുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ കോടികളുടെ ക്രമക്കേടാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്.

ആശ്രയ പദ്ധതി നടത്തിപ്പിലും ഹൈമാസ്റ്റ് വിളക്കുകള്‍ക്കുപകരം സിഎഫ്എല്‍ സ്ഥാപിച്ചതിലും വന്‍ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സോഡിയം വേപ്പര്‍ വിളക്കുകള്‍ക്ക് പകരം സിഎഫ്എല്‍ സ്ഥാപിക്കുന്നതിനുവേണ്ടി ടെണ്ടര്‍ നല്‍കിയത് ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത കമ്പനിക്കായിരുന്നില്ല. കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ മൂന്ന് കമ്പനികളെ തഴഞ്ഞ് അതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു.

ഇതുവഴി 25ലക്ഷത്തിലേറെ രൂപ നഷ്ടമായിട്ടുണ്ട്. ക്രോംപ്റ്റന്‍ ഗ്രീവ്‌സ് ഉള്‍പ്പടെയുള്ള കമ്പനികളെ തഴഞ്ഞാണ് ടെണ്ടര്‍ ഉയര്‍ന്ന നിരക്കില്‍ സാങ്കേതിക മികവില്ലാത്ത കമ്പനിക്ക് നല്‍കിയത്. ഇവര്‍ വിതരണം ചെയ്ത ബള്‍ബുകള്‍ നിലവാരമില്ലാത്തതായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കോള്‍പ്പടവുകളില്‍ പമ്പുസെറ്റ് വെച്ചതായി കണക്കുകളില്‍ കാണുന്നുണ്ടെങ്കിലും ഈ പമ്പുസെറ്റുകളും കാണുന്നില്ല. ലക്ഷക്കണക്കിന് രൂപയാണ് ഈയിനത്തില്‍ കൊള്ളയടിച്ചിട്ടുള്ളത്. ആശ്രയ പദ്ധതി നടത്തിപ്പിനായി സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതിലൂടെ മുന്‍ ഭരണസമിതി ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുക്കുകയായിരുന്നു. ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അടുത്തദിവസം ചര്‍ച്ച ചെയ്യും. കൗണ്‍സില്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അംഗീകരിച്ചാല്‍ മാത്രമെ നടപ്പുവര്‍ഷത്തെ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ. അതുകൊണ്ടുതന്നെ അഴിമതി മൂടിവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കി മുന്നോട്ടുപോകാനുള്ള ശ്രമമാണ് എല്‍ഡിഎഫും യുഡിഎഫും നടത്തുന്നത്.

കുടിവെള്ളം, നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവയിലുള്‍പ്പെടെ കോടികളുടെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ 2014-15 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഓഡിറ്റ് കമ്മിറ്റി ചര്‍ച്ച ചെയ്തു. ഏറെ ആരോപണ വിവാദമായ കുടിവെള്ളത്തിലെ അഴിമതി, ഓഡിറ്റ് റിപ്പോര്‍ട്ടിലും ചൂണ്ടിക്കാണിച്ചിരിക്കുന്നു.

കുടിവെള്ള വിതരണത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ചെറുകിട കുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടെ നടപ്പിലാക്കിയിട്ടും ആറ് കോടി രൂപയാണ് ചിലവിട്ടിരിക്കുന്നത്.

ശക്തന്‍ നഗറിലെ മല്‍സ്യ-മാംസ മാര്‍ക്കറ്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മാണം കഴിഞ്ഞിട്ടും ബാക്കി തുകയെ സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആശ്രയ പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി എന്നിവ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതിലൂടെ യു.ഡി.എഫ് ഭരണസമിതി ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുക്കുകയായിരുന്നു. ദിവാന്‍ജിമൂല മേല്‍പ്പാല നിര്‍മ്മാണത്തിന് റെയില്‍വേക്ക് 6.33 കോടി കെട്ടിവെച്ച്, പ്രവൃത്തി നടപ്പിലാക്കാനെടുത്ത കാലതാമസത്തെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

News

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

Travel

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

പുതിയ വാര്‍ത്തകള്‍

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.