കണ്ണൂര്‍: റസിഡന്‍സ് അസോസിയേഷന്‍ ജില്ലാതല ഫെഡറേഷന്‍ പ്രവര്‍ത്തനം നവംബറില്‍ ആരംഭിക്കുവാന്‍ ജില്ലാ അഡ്‌ഹോക്ക് എക്‌സിക്യുട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. സി.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ജോയ് പൊങ്ങാടന്‍, അഡ്വ.വി.കെ.രവീന്ദ്രന്‍, പി.വി.രത്‌നാകരന്‍, സമീര്‍ അണിമല്‍, മുരളീകൃഷ്ണന്‍, മജീബ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍സ് അസോസിയേഷനുകള്‍ ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്യാന്‍ 94466772772 എന്ന നമ്പറില്‍ ബന്ധപ്പെടണം.
















